Month: November 2020

തലപതി വിജയ് ചിത്രം മാസ്റ്ററുടെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്

തലപതി വിജയ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മാസ്റ്ററിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് നേടിയതായി പുതിയ റിപ്പോര്‍ട്ട്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തു മെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് റിലീസ് തീയതിയെ മുന്നോട്ട് നയിച്ചു. 2021 ജനുവരിയില്‍ …

പ്രഭാസിന്റെ രാധേ ശ്യാമില്‍ ജയറാമും: ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച്‌ താരം

ബാഹുബലിയിലൂടെ ഇന്ത്യയെങ്ങും ശ്രദ്ധേയനായ പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം രാധേശ്യാമില്‍ മലയാളികളുടെ പ്രിയതാരം ജയറാമും ഭാഗമാകുന്നു. ജയറാം തന്നെയാണ് ഈ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്‍റ്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രഭാസിനോടപ്പമുള്ള ചിത്രവും ജയറാം പങ്കുവെച്ചിട്ടുണ്ട്. പ്രഭാസിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ജയറാമിന്റെ പോസ്റ്റ്. പ്രഭാസിന്റെ അഭിനയത്തോടുള്ള …

കശ്മീര്‍ സുന്ദരിയായി സാനിയ ഇയ്യപ്പന്‍, മഞ്ഞുകട്ടകള്‍ വാരിയെറിഞ്ഞ് താരം

ജമ്മു-കശ്മീരില്‍ നിന്നുള്ള കിടിലം ഫോട്ടോഷൂട്ട് പങ്കുവെച്ച് നമ്മുടെ താരം സാനിയ ഇയ്യപ്പന്‍. ലോങ് ജാക്കറ്റും ബ്ലാക്ക് ഷൂവും ധരിച്ച് ബോള്‍ഡ് ആന്റ് ബ്യൂട്ടിയായിട്ടാണ് സാനിയയുടെ ഫോട്ടോഷൂട്ട്. തണുപ്പില്‍ നിന്ന് രക്ഷനേടാനുള്ള വസ്ത്രവും ഒരു ഫാഷനാക്കിയിരിക്കുകയാണ് താരം. കശ്മീര്‍ ഡയറി എന്നാണ് സാനിയ കുറിച്ചത്. ജിക്‌സണ്‍ ആണ് ഫോട്ടോഷൂട്ടിന് പിന്നില്‍. …