അസാധ്യ ചുവടു വയ്പ്പുമായി ദളപതി ആരാധകർക്ക് വേണ്ടി കിടിലൻ വിഡിയോ ആയി കൃഷ്ണപ്രഭ.

സോഷ്യൽ മീഡിയയിൽ ആണ് ഇന്ന് ലോകം മുഴുവനും. ഒരു വിരൽത്തുമ്പിൽ ലോകത്തിൽ നടക്കുന്ന ഏതു വിഷയങ്ങളും വാർത്തകളും ആയും അല്ലാതെയും എല്ലാം നമ്മുടെ മുന്നിലേക്ക് സോഷ്യൽ മീഡിയ എത്തുന്നുണ്ട്. സെലിബ്രേറ്റികൾ മുതൽ സാധാരണക്കാർ വരെ സജീവമായി നിൽകുകയും തങ്ങളുടെ വിശേഷങ്ങൾ പങ്കു വെക്കുകയും വിവരങ്ങൾ അറിയിക്കുകയും എല്ലാം ചെയ്യുന്ന പൊതു ഇടമായി മാറി നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. അത്തരത്തിൽ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ പങ്കു വെച്ച് എത്തുമ്പോൾ ആരാധകർ അല്ലെങ്കിൽ പ്രേക്ഷകർ വിമർശകർ എല്ലാം തന്നെ … Read more

വീണ്ടും വ്യത്യസ്ത ഫാഷൻ ട്രെൻഡ് ആയി പൂർണ്ണിമ.എങ്ങനെ ഇത്‌ നിലനിർത്തുന്നു എന്ന് ആരാധകർ.

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടി ആയിരുന്നു പൂർണിമ. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒക്കെ വളരെ പെട്ടെന്ന് തന്നെ തിളങ്ങിയ താളമായിരുന്നു പൂർണിമ എന്ന് പറയുന്നതാണ് സത്യം. നിരവധി ആരാധകരായിരുന്നു പൂർണിമയ്ക്ക് ഉണ്ടായിരുന്നത്. പിന്നീട് ബിഗ്സക്രീനിലേക്ക് എത്തിയപ്പോഴായിരുന്നു ഇന്ദ്രജിത്തും ആയുള്ള പ്രേമവും തുടർന്നുള്ള വിവാഹവും ഒക്കെ. ഇന്ദ്രജിത്തും ആയി വിവാഹിതയായതിനു ശേഷം തൻറെ കുടുംബ ജീവിതവുമായി തിരക്കിലാണ് താരം എന്ന് പറയുന്നതായിരിക്കും സത്യം. എന്നാൽ വെറുതെയങ്ങ് വീട്ടിലിരിക്കാൻ ഒന്നും താരം തയ്യാറായിരുന്നില്ല. പ്രാണ എന്ന ഫാഷൻ ബോട്ടിക്ക് ആയി … Read more

കാത്തിരിപ്പിന് വിരാമം..! സിബിഐ സീരിസിൽ ജോയിൻ ചെയ്തു ജഗതി ശ്രീകുമാർ.

ആകാംക്ഷ ഉണർത്തിയ കുറ്റാന്വേഷണ സീരീസിലെ ഏറ്റവും മികച്ച ചിത്രം തന്നെയായിരുന്നു സേതുരാമയ്യർ. കെ മധു സംവിധാനം ചെയ്ത സേതുരാമയ്യർ എന്ന ചിത്രം പല സീരീസുകൾ ആയി ആയിരുന്നു തീയേറ്ററുകളിൽ എത്തിരുന്നത്. ഓരോ സീരീസും വലിയ വിജയമായിരുന്നു നേടുന്നതും. ഇപ്പോൾ സി ബി ഐ സീരീസിലെ അഞ്ചാം ഭാഗം പുറത്തു വരുന്ന വാർത്തകൾ വന്നിരുന്നു. കൂടുതൽ ആളുകൾ ആകാംക്ഷയോടെ കേട്ട ഒരു വാർത്ത ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനെക്കുറിച്ച് ആയിരുന്നു. ആ ഹാസ്യസാമ്രാട്ട് വീണ്ടും തിരിച്ചു വരുന്നു മലയാളസിനിമയിലേക്ക്. … Read more

ഈശ്വരാ..! ഇത്‌ നമ്മുടെ അമല പോൾ തന്നെ ആണോ, അൾട്രാ മോഡേൺ ഗ്ലാമർസ് ചിത്രങ്ങളും ആയി അമല പോൾ.

തൻറെ തായ് അഭിനയമികവു കൊണ്ട് സൗതിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ നടി ആണ് അമലപോൾ. നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല പോൾ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിൽ നിന്നും തമിഴ് മേഖലയിലേക്ക് ചേക്കേറുകയായിരുന്നു. മൈന എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയജീവിതത്തിലെ വഴിത്തിരിവ് സൃഷ്ടിക്കുന്നത്. മലയാള സിനിമയിൽ ഒരു സാധാരണ വേഷം നേടിയ താരം അന്യഭാഷയിൽ എത്തിയതോടെ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തുടങ്ങി. അതിനുശേഷം തെന്നിന്ത്യ ഒട്ടാകെ താരത്തെ അറിയാനും ശ്രദ്ധിക്കാൻ തുടങ്ങി. അഭിനയ ജീവിതത്തിൽ സജീവസാന്നിധ്യമാണ് … Read more

മിനി സ്ക്രീനിലെ മഞ്ജു വാര്യർ ആണ് ബീന ആന്റണി എന്ന് ടിനി ടോം.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിൽ എല്ലാം സുപരിചിതയായ ഒരു താരമാണ് ബീന ആൻറണി. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ബിഗ് സ്ക്രീനിലും ഒരുപിടി മനോഹര ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിട്ടുണ്ട്. ഭർത്താവും നടനുമായ മനോജിന് വിചിത്രമായ രോഗം ബാധിച്ചതും വലിയ വാർത്തയായിരുന്നു. കൃത്യമായ ചികിത്സയിലൂടെ മനോജ് രോഗവിമുക്തനാവുകയും ചെയ്തു. മനോജ് തന്നെയായിരുന്നു തനിക്ക് പിടികൂടിയ അപ്രതീക്ഷിതമായ രോഗത്തെപ്പറ്റിയും ആളുകൾക്ക് മുൻപിൽ വന്ന് പറഞ്ഞത്. ഇരുവർക്കും സ്വന്തമായി യുട്യൂബ് ചാനൽ ഉണ്ട്. ഇവർ യൂട്യൂബിൽ സജീവമാണ്. ബെൽസി പൾസ് … Read more

കാമുകനുമൊത്തു ജീവിക്കാൻ ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കിയ വനിതാ പഞ്ചായത്ത് അംഗം പിടിയിൽ

വിചിത്രമായ പല സംഭവങ്ങളും നമ്മൾ അറിയാറുണ്ട്. അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ കേൾക്കാൻ സാധിക്കുന്നത്. ഇടുക്കി വണ്ടൻമേട് നിന്നാണ് ഈ കഥ. കാമുകനുമൊത്തു ജീവിക്കാൻ ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കിയ വനിതാ പഞ്ചായത്ത് അംഗം പിടിയിലായതോടെ വലിയ ഞെട്ടലിലാണ് ഗ്രാമം മുഴുവൻ. പഞ്ചായത്തംഗം സൗമ്യ സുനിലാണ് പിടിയിലായിരിക്കുന്നത്. കാമുകനായ വിനോദ് സുഹൃത്ത് ഷാനവാസ് ഷെഫിൻ എന്നിവരാണ് കേസിലെ കൂട്ടുപ്രതികളായി വരുന്നത്. കാമുകനും വിദേശ മലയാളിയുമായ വണ്ടൻമേട് സ്വദേശി വിനോദുമായി ചേർന്നായിരുന്നു കുറ്റകൃത്യത്തിന് തുടക്കമിടുന്നത്. കൊടും ക്രിമിനലായ … Read more

വീണ്ടും കൊതിപ്പിക്കുന്ന വിഡിയോ പങ്കുവച്ചു അഹാന, ഏറ്റെടുത്തു ആരാധകർ.

കൃഷ്ണകുമാറിന്റെ കുടുംബത്തെ അറിയാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. അത്രത്തോളം പരിചിതമാണ് സോഷ്യൽ മീഡിയയിൽ കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെയും കുടുംബത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് മകൾ അഹാനയാണ്. മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അഹാന കൃഷ്ണകുമാർ. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു. ടോവിനോ തോമസ് നായകനായെത്തിയ ലൂക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രമായിരുന്നു താരത്തിന് അഭിനയജീവിതത്തിൽ വലിയ പ്രാധാന്യം സൃഷ്ടിച്ച കഥാപാത്രങ്ങൾ ആകാൻ ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് നടി അഹാന കൃഷ്ണൻ. … Read more

സ്വന്തം കുഞ്ഞിനെ കൊല്ലാൻ മടി കാണിക്കാത്ത അമ്മമാർ ഒക്കെ ഇവരെ മാതൃക ആകണം.

അമ്മയാവുക എന്നു പറയുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം വളരെ സന്തോഷം നിറഞ്ഞ ഒരു അവസ്ഥ തന്നെയാണ്. എന്നാൽ പ്രസവത്തോടെ കുഞ്ഞിനെ നഷ്ടമാവുകയാണെങ്കിലോ ഒരു അമ്മയെ സംബന്ധിച്ചെടുത്തോളം എത്ര വേദന നിറഞ്ഞതായിരിക്കും. എന്നാൽ അത്തരത്തിൽ 34 മത്തെ വയസ്സിൽ കുഞ്ഞിനെ നഷ്ടം ഇപ്പോൾ തന്നെ മുലപ്പാൽ ആരോഗ്യപ്രശ്നം ഉള്ള മറ്റു കുട്ടികൾക്ക് ദാനം ചെയ്യുകയാണ് യുകെയിൽ ഉള്ള ഒരു യുവതി. മുലപ്പാൽ മറ്റു കുഞ്ഞുങ്ങൾക്ക് നൽകി മാതൃകയാകുന്നത് സാറ എന്ന യുവതി ആണ്. ഏകദേശം 9 കുപ്പി മുലപ്പാലാണ് … Read more

സംസാരിക്കാൻ തുടങ്ങിയ മകനെ കൊണ്ട് “അപ്പ “എന്ന് വിളിപ്പിച്ചു മേഘ്ന നെഞ്ച് ഉലയ്ക്കുന്ന കാഴ്ച.

മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ സ്ഥാനം നേടിയ ഒരു നടിയായിരുന്നു മേഘ്ന രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലെ താരം കടന്നു വരുന്നത്. പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറിയ താരം ചിരഞ്ജീവി സർജയുടെ ജീവിതത്തിലേക്ക് ചേരുകയും ചെയ്തിരുന്നു. ആ പ്രണയ ജോഡികളെ ആരാധകർ ഏറെ ഇഷ്ടം ആയിരുന്നു. പൊടുന്നനെ ആയിരുന്നു ചീരുവിന്റെ മരണം. ആ വലിയ നഷ്ടത്തിൽ മേഘ്ന അതിജീവിച്ച് വരികയാണിപ്പോൾ. ഇപ്പോഴിതാ മേഘന ഒരു റിയാലിറ്റി ഷോയുടെ … Read more

സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയി നന്ദന വർമ്മ,ചിത്രങ്ങൾ ഏറ്റെടുത്തു സോഷ്യൽ മീഡിയ

ഒരു ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് നന്ദന വർമ്മ. രഞ്ജിത്ത് സംവിധാനം ചെയ്ത 2018ലെ പ്രദർശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി ആയിരുന്നു നന്ദന ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ സുവീരൻ സംവിധാനം ചെയ്ത മഴ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഒക്കെ ശ്രദ്ധിക്കപ്പെട്ടു. ഗപ്പി എന്ന ചിത്രത്തിൽ നന്ദന അവതരിപ്പിച്ച ആമിനാ എന്ന കഥാപാത്രത്തിന് ലഭിച്ച പ്രതികരണം വളരെ വലുതായിരുന്നു. 2002 ജൂലൈ … Read more

നെയ്യാറ്റിൻകര ഗോപൻ ഒരു കേമൻ തന്നെ..! തലയുടെ വിളയാട്ടമായി വീണ്ടും ഒരു ട്രെയിലർ.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്.. ചിത്രത്തിൽ ലാലേട്ടന്റെ ആറാട്ട് തന്നെയായിരുന്നു എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. മികച്ച പ്രകടനം ആയിരുന്നു ചിത്രത്തിന് ആളുകളുടെ ഇടയിൽ നിന്നും ലഭിച്ചിരുന്നത്. മരയ്ക്കാർ എന്ന ചിത്രം നൽകിയ വേദന എല്ലാം മാറ്റി കൊണ്ടായിരുന്നു ആറാട്ട് മുൻപോട്ട് പോയിക്കൊണ്ടിരുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഒരു അടിപൊളി ട്രെയിലർ ആണ് ഇറങ്ങിയിരിക്കുന്നത്.. മികച്ച കുറച്ച് രംഗങ്ങൾ കോർത്തിണക്കി കൊണ്ട് 56 സെക്കൻഡുകൾ മാത്രം നിലനിൽക്കുന്ന ഈ … Read more

സാനിയയ്ക്ക് പുറകെ കുളിക്കുന്ന ചിത്രങ്ങളും ആയി എസ്തറും.. ബാത്ത്ടബ് ഫോട്ടോയും ആയി എസ്തർ;ചിത്രങ്ങൾ

ജയസൂര്യ നായകനായി എത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയായിരുന്നു എസ്തർ. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. നിരവധി ആരാധകരായിരുന്നു എസ്തറിന് ഉണ്ടായിരുന്നത്. ഒരു ബാലതാരം എന്ന നിലയിലാണ് എസ്തർ കൂടുതലായും ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രത്തിലൂടെ എസ്തർ എന്ന താരത്തിന്റെ ഉദയം ആയിരുന്നു എന്ന് തന്നെ പറയാം. ചിത്രത്തിലെ അനുമോൾ എന്ന കഥാപാത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയിരുന്നു.മറ്റു ഭാഷകളിലും ചിത്രം എത്തിയപ്പോൾ ഈ … Read more

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നിമിഷയുടെ അഭിനയം ഒരുപാട് ഇഷ്ട്ടം ആണ് എന്ന് രാംചരൺ, നസ്രിയ പ്രിയപ്പെട്ട നടി എന്ന് എൻടിആർ.

അന്യഭാഷാ താരങ്ങൾക്ക് മലയാള സിനിമയിലുള്ള സ്വീധീനം വളരെ വലുതാണ്. വലിയ സ്വീകാര്യതയാണ് എപ്പോഴും അന്യഭാഷ താരങ്ങൾക്ക് ലഭിക്കാറുള്ളത്, അത്തരത്തിൽ അന്യഭാഷ നിന്നും വന്ന മലയാളികളുടെ പ്രിയപ്പെട്ടവരായി തീർക്കുന്നവരാണ്, എൻടിആർ രാംമചരൺ എന്നിവരൊക്കെ. ഒരു മലയാള ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും നിരവധി ആരാധകനാണ് ഇവർക്കുള്ളത്. നിമിഷ നേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങൾ എല്ലാം ആളുകൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ കൈരളി ടിവി പുറത്തുവിട്ട പുതിയ ഒരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ആയിരുന്നു ഇത്. മലയാള സിനിമയെ … Read more

ജീവിച്ചിരിക്കുന്ന ഒട്ടകം അപകടകാരിയല്ല, പക്ഷെ ചത്ത ഒട്ടകം അപകടകാരി ആണ്,, കാരണം ഇത്‌.;വീഡിയോ

നമുക്കെല്ലാം സുപരിചിതമായ ഒരു മൃഗം ആയിരിക്കും ഒട്ടകം എന്ന് പറയുന്നത്. അറേബ്യൻ രാജ്യങ്ങളിലാണ് ഒട്ടകത്തെ കൂടുതലായി നമ്മൾ കാണാറുള്ളത്. എന്നാൽ പലപ്പോഴും പലർക്കും അറിയാത്ത ഒരു വസ്തുതയെ പറ്റിയാണ് പറയുന്നത്. ഒട്ടകം ചത്ത് കിടക്കുകയാണെങ്കിൽ അതിന് അരികിലേക്ക് പോകരുതെന്ന് സാധാരണ ചിലർ പറയാറുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്.? ഒട്ടകം ചത്ത് കിടക്കുകയാണെങ്കിൽ അതിന് അരികിലേക്ക് പോവുകയാണെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നത്, ഒട്ടകം ചത്തു കിടക്കുകയാണെങ്കിൽ അതിന് അരികിലേക്ക് പോകരുത് എന്ന് പറയുന്നതിന് കാരണം ഇതിന്റെ വയറു പൊട്ടിത്തെറിക്കാൻ … Read more

എന്തിനെയും നെഗറ്റീവ് ആയി കാണുന്ന എന്തിനേയും കുത്തി മുറിവേൽപ്പിക്കുന്നു ഒരുപറ്റമാളുകൾ ആണ് ഡിഗ്രേഡിങ് പിന്നിൽ, ജോണി ആന്റണി.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ചിത്രത്തിനെതിരെ മനപ്പൂർവം ഉള്ള ഗ്രേഡിങ് കണ്ടു വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെപ്പറ്റി സംവിധായകനായ ജോണി ആൻറണി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഏതൊരു മോഹൻലാൽ ആരാധകർക്കും ഇഷ്ടപെടുന്ന അതി ആദ്യ മനോഹരമായ ഒരു ചിത്രമാണ് ആറാട്ട്. മോഹൻലാലിൻറെ തന്നെ പഴം ഡയലോഗ് ചിത്രത്തിലുണ്ട്. മാത്രമല്ല അതോടൊപ്പം തന്നെ അതി മനോഹരമായ രീതിയിൽ അത് കൊണ്ടുപോകുവാനും സാധിച്ചിട്ടുണ്ട്. ആർക്കും അത് ഇഷ്ടപ്പെടുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. … Read more

ഏത് നിറമുള്ള പുരുഷനെയാണ് മാളവിക വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് കിടിലൻ മറുപടി ആയി താരം.

ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹൻ എന്ന താരത്തിൻറെ ഉദയം.. പിന്നീട് വിജയ് നായകനായ ചിത്രത്തിൽ വിജയുടെ നായികയായി മറ്റും താരം എത്തിതീരുന്നു..മലയാളത്തിലായിരുന്നു തുടക്കമെങ്കിലും തമിഴിലായിരുന്നു താരം കൂടുതലായും തിളങ്ങിയിരുന്നത്. നിരവധി ആരാധകർ ആയിരുന്നു താരത്തിന് ഉണ്ടായിരുന്നത്. വളരെ പെട്ടെന്നാണ് താരം തിരക്കേറിയ നടിയായി മാറിയത്. മലയാളത്തിൽ ആണ് താരം തുടക്കം കുറിച്ച ഇരുന്നത്. ചലച്ചിത്ര ഛായാഗ്രാഹകൻ കെ യൂ മോഹൻറെ മകൾ കൂടിയാണ് മാളവിക.. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ … Read more

അവസരം നൽകാമെന്നും പകരത്തിന് നിർമാതാവ് കൂടെ കിടക്ക പങ്കിടണമെന്ന് അയാൾ പറഞ്ഞു. തുറന്നു പറഞ്ഞു യുവ നടി.

ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഒരു താരം ആണ് ഉർഫി ജാവേദ. താരത്തിന്റെ വസ്ത്രങ്ങൾ പലപ്പോഴും ഗ്ലാമറസാകാൻ ഉണ്ടെന്നും കോപ്പിയടി ആണെന്ന് ഒക്കെയാണ് സൈബർ ലോകത്തിൻറെ ആക്ഷേപം. വസ്ത്രത്തിന്റെ പേരിൽ പലപ്പോഴും ട്രോളുകൾക്ക് ഇര ആകുന്ന ഒരു താരം കൂടിയാണ് ഉർഫി ജാവേദ്. ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയാണ്. ഒരു ജാക്കറ്റ് ധരിച്ച് എയർപോർട്ടിലെത്തിയ താരത്തിന് അടുത്തിടെയാണ് ഇത്തരത്തിൽ സൈബർ ലോകം ട്രോളിയത്. ജാക്കറ്റ് കീറിയത് അറിഞ്ഞില്ലെന്നു തോന്നുന്നു തുടങ്ങിയ നിരവധി കമൻറുകൾ താരത്തിന് … Read more

പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ നായകൾക്ക് അനുവാദമുണ്ട്. അത്‌ നല്ല കാര്യമായാണ് തനിക്ക് തോന്നിയത്, ഐശ്വര്യ ലക്ഷ്മി.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമായിരുന്നു ഐശ്വര്യ ലക്ഷ്മി. പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി ഐശ്വര്യ ലക്ഷ്മി അഭിനയിക്കുകയും ചെയ്തു. ഏറ്റവും പുതുതായി പുറത്തിറങ്ങിയ അർച്ചന31 എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം. ശക്തമായ തീരുമാനങ്ങളിലൂടെ ആയിരുന്നു താര പലപ്പോഴും ശ്രദ്ധ നേടാറുള്ളത്. താരത്തിന്റെ തീരുമാനങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടാൻ ഉണ്ടായിരുന്നു. സ്ത്രീകളാണെങ്കിലും പുരുഷൻമാരെ ആണെങ്കിലും 25 വയസ്സ് എങ്കിലും ആയതിനു ശേഷമേ … Read more

ആർക്കാണ് മോഹൻലാൽ സാറിൻറെ മരുമകൾ ആകാൻ ആഗ്രഹം ഉണ്ടാവാതിരിക്കുക. പ്രണവിനോട് ഇഷ്ടത്തെ കുറിച്ച് ഗായത്രി സുരേഷ്.

സോഷ്യൽ മീഡിയയിൽ ട്രോളുകളിലൂടെ ശ്രദ്ധനേടിയ ഒരു താരം ആയിരുന്നു ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെയായിരുന്നു താരം കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്. അതിനുശേഷം ഒരേ മുഖം, വർണ്യത്തിലാശങ്ക, ഒരു മെക്സിക്കൻ അപാരത ചിത്രങ്ങളിലൂടെയൊക്കെ താരം മികച്ച പ്രകടനം ആരാധകർ കാണുകയും ചെയ്തിരുന്നു. കൂടുതലായും ട്രോളുകളിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെടുന്നത്. കാരണം എപ്പോഴും താരം പറയുന്ന വാക്കുകൾ ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇട വരാറുണ്ടായിരുന്നു. ഒരിക്കൽ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായെന്നും മോഹൻലാലിൻറെ മരുമകൾ … Read more

ചോറു വേണം എന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ വീട്ടിൽ എത്തിയ കെപിഎസി ലളിത, ഓർമകളിൽ സുരേഷ് ഗോപി.

കെപിസി ലളിത എന്ന നടന വിസ്മയം ഓർമ്മയായി മാറിയിരിക്കുന്നു. എന്നാൽ അവസാന നാളുകളിൽ കെപിസിസി ലളിതയുടെ ജീവിതം വളരെയധികം ബുദ്ധിമുട്ട് ആയിരുന്നുവെന്നാണ് പുറത്തുവരുന്നത്. ഭർത്താവ് ഉണ്ടാക്കിയ കടങ്ങൾ കെപിഎസി ലളിത ആയിരുന്നു വീട്ടി കൊണ്ടിരുന്നത്. ഏകദേശം ഒരു കോടി രൂപയോളം കടം ഉണ്ടായിരുന്നു. ഭർത്താവ് മരിക്കുമ്പോൾ മകളുടെ വിവാഹത്തിന് അടക്കം വല്ലാതെ ബുദ്ധിമുട്ടിയിരുന്നു ലളിത എന്ന് അറിയാൻ സാധിക്കുന്നത്. അന്ന് അനുഭവിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് സുരേഷ് ഗോപി പറയുന്നുണ്ട്. വാക്കുകൾ ഇങ്ങനെ.. ” തൻറെ മനസ്സിൽ ലളിത … Read more

നിങ്ങളെ കുഴിയിൽ കൊണ്ടു വച്ചാൽ പോലും മിണ്ടാൻ വരില്ല എന്ന് കെ പി എ സി ലളിത തിലകനോട് പറഞ്ഞു, കാരണം ഇത്‌.

നികത്താനാവാത്ത നഷ്ടം എന്നു പറഞ്ഞാൽ അത് കെപിസിസി ലളിതയുടെ മരണംതന്നെയാണ് മലയാള സിനിമാലോകത്തിന്. ഇതിനു മുൻപ് സുകുമാരിയമ്മ മരിച്ചപ്പോഴും ഇതു തന്നെയായിരുന്നു മലയാളികൾക്ക് തോന്നിയത്. അതിനു ശേഷം അതുപോലെ തന്നെ ഒന്ന് കെപിഎസി ലളിതയുടെ മരണം ആണ്. ഒരു കാലഘട്ടത്തിൻറെ അവസാനമായിരുന്നു കഴിഞ്ഞദിവസം കണ്ടിരുന്നത്. നസീർ സിനിമകളിൽ തുടങ്ങി ദുൽഖർ സൽമാൻ ചിത്രങ്ങളിൽ വരെ എത്തിനിൽക്കുന്ന കെപിസി ലളിത എന്ന പ്രതിഭയുടെ നടനം ഇന്നലെ ഒരു ദിവസം കൊണ്ട് അവസാനിച്ചു. അരങ്ങ് ഒഴിഞ്ഞു പോയി. പക്ഷേ എവിടേക്ക് … Read more