“അപ്പോഴും താൻ കന്യക ആയിരുന്നു” താൻ കടന്നുവന്ന വഴികളെ കുറിച്ച് ബിഗ്‌ബോസിൽ ജാസ്മിൻ

നിരവധി ആരാധകരുള്ള ഒരു പരിപാടിയാണ് ബിഗ് ബോസ് മലയാളം.ബിഗ് ബോസ് മലയാളം സീസൺ ഫോർ എത്തിയിരിക്കുന്ന അതിശക്തരായ മത്സരാർത്ഥികൾ ആണ്. അതിൽ ഒരാളായി തുടക്കം മുതൽ തന്നെ ആരാധകർ പറയുന്ന ഒരാളാണ് ജാസ്മിൻ എം മൂസ. ജാസ്മിന്റെ ജീവിതകഥ നേരത്തെ തന്നെ മലയാളികൾക്ക് പരിചിതമായ ഒന്നാണ്. സംഘർഷഭരിതമായി ഈ ഒരു ഭൂതകാലം ആയിരുന്നു താരത്തിന് ഉണ്ടായിരുന്നത്. ബിഗ് ബോസ് വീട്ടിലെ മറ്റ് ആളുകളുടെ മുൻപിൽ വച്ച് തന്നെ ജീവിതകഥയെപ്പറ്റി താരം വാചാലയായി. തന്റെ ഓർത്തഡോക്സ് കുടുംബമാണെന്ന് ജാസ്മിൻ … Read more

ഇനി മമിതയുടെ തട്ടകം തമിഴ് ആണ്.നടിപ്പിൻ നായകനോട് ഒപ്പം മമിത ഇനി തമിഴിലും.!!

ഒരുപിടി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നായികയാണ് മമിത. സർവ്വോപരിപാലാക്കാരൻ, ഡാകിനി, കൃഷ്ണൻ, ഡയറി ആൻ, ഇൻറർനാഷണൽ, ലോക്കൽ സ്റ്റോറി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റർസ്, ഓപ്പറേഷൻ ജാവ ഖൊരാ ഖൊരാ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളെല്ലാം താരത്തിന്റെ പ്രധാനപ്പെട്ട ചിത്രങ്ങളാണ്. മലയാളത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ച താരത്തിന് ഇപ്പോൾ തമിഴിൽ അവസരം ലഭിച്ചിരിക്കുകയാണ്. നടിപ്പിൻ നായകൻ സൂര്യ നായകനായെത്തുന്ന ചിത്രത്തിലേക്കാണ് മമിതയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.. D4 എന്റർടൈനർ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിക്കുന്ന … Read more

മേഡം ആരാണെന്ന് ദിലീപിന് പറയേണ്ടി വരും. ബാലചന്ദ്ര കുമാർ.

നടിയെ ആക്രമിച്ച കേസിന് പിന്നിൽ ദിലീപ് ഉണ്ടെന്ന പലതരത്തിലുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.. കഥയിലുള്ള മാഡത്തിനെ കുറിച്ചുള്ള പല വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്രകുമാർ എത്തിയിട്ടുണ്ട്. ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബാലചന്ദ്രകുമാർ പ്രതികരിച്ചത്. ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചാണ് താൻ ശിക്ഷ അനുഭവിക്കുന്നത് എന്ന് പറഞ്ഞിരുന്നു. ദിലീപ് പറഞ്ഞത് താൻ റെക്കോർഡ് ചെയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ അത് ആരാണെന്ന് ദിലീപിനെ പറയേണ്ടിവരുമെന്നും അഭിമുഖത്തിൽ ബാലചന്ദ്രകുമാർ പറയുന്നുണ്ട്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്… മേഡം എന്ന വാക്ക് … Read more

റിലീസ് ചെയ്ത് മൂന്ന് ദിവസം തികഞ്ഞപ്പോൾ 500 കോടി നിറവിൽ ആർആർആർ.

റിലീസ് ചെയ്ത് മൂന്ന് ദിവസം തികഞ്ഞപ്പോൾ തന്നെ 500 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമായിരുന്നു ആർആർ ആർ എന്ന ചിത്രം. ജൂനിയറും എൻ ടി ആറും രാംചരൻ തേജ എന്നിവർ പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ചിത്രമാണ് ആർ ആർ ആർ എന്ന ചിത്രം. ചിത്രം നാലാം ദിവസത്തോടെ അടുക്കുമ്പോൾ ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ നിന്ന് മാത്രം നേടിയത് 71 കോടി കളക്ഷനാണ്. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷൻ തന്നെ 31 കോടിയായിരുന്നു. തെലുങ്കിൽ നിന്നും … Read more

അങ്ങനെയല്ല ഇങ്ങനെയൊക്കെ എന്ന് പറഞ്ഞവൻ ചൂടാകും. സൗബിനെ കുറിച്ച് മമ്മൂട്ടി.

അങ്ങനെയല്ല ഇങ്ങനെയൊക്കെ എന്ന് പറഞ്ഞവൻ ചൂടാകും. സൗബിനെ കുറിച്ച് മമ്മൂട്ടി. പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു നടനാണ് സൗബിൻ. വളരെ ചെറിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമാണ്. സഹസംവിധായകനായ കരിയർ ആരംഭിച്ച താരം ഇപ്പോൾ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. കോമഡി, സീരിയസ് കഥാപാത്രവും ഒരു പോലെ ആ കൈകളിൽ സുരക്ഷിതമാണ്. പറവ എന്ന ചിത്രത്തിലൂടെയാണ് സൗബിൻ എന്ന സംവിധായകൻ കൈയ്യടി നേടിയത്. നടൻ എന്ന നിലയിൽ പല ചിത്രങ്ങളിലൂടെ കൈയ്യടി … Read more

മാലിദ്വീപിൽ നിന്ന് കിടിലൻ ചിത്രങ്ങൾ പങ്ക് വച്ചു അപർണ്ണയും ജീവയും.

മാലിദ്വീപിൽ നിന്ന് കിടിലൻ ചിത്രങ്ങൾ പങ്ക് വച്ചു അപർണ്ണയും ജീവയും. പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട അവതാരകരാണ് ജീവയും അപർണ തോമസും, ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള സരിഗമപധനിസ പരിപാടിയിൽ വലിയ സ്വീകാര്യതയാണ് എല്ലാവരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവര് രണ്ടുപേരും തമ്മിലുള്ള അവതരണരീതിയും രണ്ടുപേരും തമ്മിലുള്ള കെമിസ്ട്രിയും ആളുകൾക്ക് വലിയ ഇഷ്ടമാണ്. ഇരുവരും ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് പറയുന്നത്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് പലപ്പോഴും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. അതോടൊപ്പം തന്നെ … Read more

ഓഫ്‌ ഷോൾഡർ വേഷത്തിൽ അതിസുന്ദരി ആയി മീര ജാസ്മിൻ.

ഓഫ്‌ ഷോൾഡർ വേഷത്തിൽ അതിസുന്ദരി ആയി മീര ജാസ്മിൻ. മലയാള സിനിമയിൽ സ്ത്രീ ശക്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടിമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് മീരാ ജാസ്മിൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ ഒന്നും അത്ര സജീവമായിരുന്നില്ല താരം. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിൽ ഒന്നും സജീവമല്ലാത്ത താരമിപ്പോൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് എടുത്തതാണ് ശ്രേദ്ധ നേടി ക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിമിഷ നേരം കൊണ്ട് തന്നെ താരത്തിന് ആയിരത്തിലധികം ഫോളോവേഴ്സിനെ സ്ഥീതികരിക്കുവാൻ സാധിച്ചിരുന്നു എന്നതും ശ്രദ്ധ നേടുന്ന കാര്യമാണ് . ഇതിനു … Read more

ഞെട്ടി നോക്കിയപ്പോൾ ആണ് അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് പോകുന്നതായി ഞാൻ കണ്ടത്. ബസിൽ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് യുവനടി.

ഞെട്ടി നോക്കിയപ്പോൾ ആണ് അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് പോകുന്നതായി ഞാൻ കണ്ടത്. ബസിൽ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് യുവനടി. ദൃശ്യം2 എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ അനഘ രമേശ് എന്ന പെൺകുട്ടിക്ക് കെഎസ്ആർടിസി ബസ്സിൽ വച്ചുണ്ടായ ഒരു ദുരനുഭവത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധനേടുന്നത്. ബസ്സിൽ കയറി ഒരാൾ പെൺകുട്ടിയോട് മോശമായി പ്രതികരിച്ചു എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടുന്നത്. സോഷ്യൽ മാധ്യമത്തിലൂടെയാണ് ഈ ഒരു കുറിപ്പ് … Read more

മഹാനടൻ ആണെന്ന് കരുതി ഭരിക്കാൻ അറിയണമെന്നില്ല. അമ്മയ്ക്ക് എതിരെ കൊല്ലം തുളസി.

മഹാനടൻ ആണെന്ന് കരുതി ഭരിക്കാൻ അറിയണമെന്നില്ല. അമ്മയ്ക്ക് എതിരെ കൊല്ലം തുളസി. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് കൊല്ലം തുളസി.. അമ്മ സംഘടനയിൽ പറ്റിയുള്ള ചില വിമർശനങ്ങൾ ആണ് അദ്ദേഹം പറയുന്നത്. അതാണ് ഇപ്പോൾ ചർച്ച നേടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്.. ഭരിക്കാൻ അറിയുന്നവർ ആകണമെന്നില്ല അവിടെ ഇരിക്കുന്നത്. മഹാനടൻ ആണെന്ന് കരുതി ഭരിക്കാൻ അറിയണമെന്നില്ല. ഒരു ഭരണാധികാരി മികച്ച നടനും ആവില്ലല്ലോ.പ്രശസ്തിക്കുവേണ്ടി മാത്രം വെറുതെ വച്ചിരിക്കുന്നവരും അവിടെ ഉണ്ടാകും. ഒരു പടത്തിൽ വന്നതിന് അവാർഡ് കിട്ടി … Read more

തൂങ്ങി ചാകാൻ സുഹൃത്ത് പറഞ്ഞു. ബിഗ് ബോസ് ആദ്യ വേദിയിൽ തന്നെ പൊട്ടികരഞ്ഞു നിമിഷ.

തൂങ്ങി ചാകാൻ സുഹൃത്ത് പറഞ്ഞു. ബിഗ് ബോസ് ആദ്യ വേദിയിൽ തന്നെ പൊട്ടികരഞ്ഞു നിമിഷ. നിരവധി ആരാധകരുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. മോഹൻലാലാണ് അവതാരകൻ എന്നതുകൊണ്ടു തന്നെ ആരാധകരേറെയാണ്. വ്യത്യസ്തരായ 17 മത്സരാർത്ഥികളും ആയാണ് നാലാം സീസൺ ആരംഭിച്ചിരിക്കുന്നത്. പരിപാടിയിലെത്തിയവരെ കുറിച്ച് വിശദമായി തന്നെ ഇന്നലെ മോഹൻലാൽ വേദിയിൽ പറയുകയും ചെയ്തിരുന്നു. അത്തരത്തിൽ ശ്രദ്ധേയമായ ഒരു താരമാണ് നടിയും മോഡലുമായ നിമിഷ. മിസ് കേരള 2021 മത്സരത്തിലെ മത്സരാർഥി കൂടിയായ നിമിഷ ഇപ്പോൾ … Read more

ഈ വട്ടം ബിഗ് ബോസിൽ ഫിലോമിനയുടെ കൊച്ചുമകളും

.ഈ വട്ടം ബിഗ് ബോസിൽ ഫിലോമിനയുടെ കൊച്ചുമകളും മലയാളസിനിമയിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയായിരുന്നു ഫിലോമിന. മികച്ച ഒരുപാട് കഥാപാത്രങ്ങളാണ് സ്വന്തമാക്കിയിട്ടുള്ള ഒരു കലാകാരി.. മലയാളത്തിൽ അത്ര പെട്ടെന്നൊന്നും മറന്നു പോകാൻ ഇടയില്ലാത്ത ഒരു നടി. ആരാധകരുടെ ഹൃദയത്തിലേക്ക് ഫിലോമിന എത്തിയത്. മരണശേഷം ആ കുടുംബത്തിലുള്ള മറ്റാളുകളെ പറ്റി ഒന്നും ആരാധകർ അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഫിലോമിനയുടെ കൊച്ചുമകൾ ബിഗ് ബോസിൽ മത്സരാർത്ഥിയായ എത്തിയിരിക്കുകയാണ് . മുത്തശ്ശിയുടെ ലേബലിൽ അല്ലാതെ സ്വന്തമായ രീതിയിലാണ് ബിഗ്ബോസിൽ താരമെത്തിയിരിക്കുന്നത്. ഡെയ്സി … Read more

ബിഗ്‌ബോസിലേ ജാനകി ആരാണെന്ന് അറിയുമോ.?താരത്തിന്റെ ചിത്രങ്ങൾ വൈറൽ.

ബിഗ്‌ബോസിലേ ജാനകി ആരാണെന്ന് അറിയുമോ.?താരത്തിന്റെ ചിത്രങ്ങൾ വൈറൽ. ബിഗ് ബോസ് മലയാളം സീസൺ ഫോർ സംപ്രേഷണം ആരംഭിച്ചിരിക്കുകയാണ്. നിരവധി താരങ്ങൾ ആണ് ബിഗ് ബോസ് മലയാളത്തിൽ എത്തിയിരിക്കുന്നത്.അത്തരത്തിൽ എത്തിയ ജാനകി സുധീർ എന്ന പെൺകുട്ടി സോഷ്യൽ മാധ്യമങ്ങളിലെല്ലാം ശ്രദ്ധനേടിയ ഒരു വ്യക്തിത്വമാണ്. നടിയായും മോഡലായും ഒക്കെ തിളങ്ങിയ താരമാണ് ജാനകി. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് തരത്തിനുള്ളതും. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. ചങ്ക്സ് എന്ന സിനിമയിലേ മെഡിക്കൽ ഷോപ്പ് ജീവനാകാരിയായി താരം … Read more

വിനായകൻ വിഷയത്തിൽ പ്രതികരിച്ചു ഗായത്രി സുരേഷ്. എന്നോട് ആണ് ചോദിച്ചത് എങ്കിൽ പ്രതികരണം ഇങ്ങനെ..

വിനായകൻ വിഷയത്തിൽ പ്രതികരിച്ചു ഗായത്രി സുരേഷ്. എന്നോട് ആണ് ചോദിച്ചത് എങ്കിൽ പ്രതികരണം ഇങ്ങനെ. പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. കൂടുതലായും ട്രോളികളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ മുഖങ്ങളെല്ലാം വൈറലായി മാറുകയും ചെയ്യും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഭിമുഖത്തെ കുറിച്ച് താരം പറയുന്നതാണ്. ഒരിക്കലും ട്രോളുകളെ ഭയന്ന് തന്റെ അഭിപ്രായങ്ങൾ പറയാതിരിക്കുന്ന ഒരു വ്യക്തിയല്ല ഗായത്രി സുരേഷ്. ഇപ്പോൾ മീ ടു വിവാദത്തിൽ വിനായകൻ പറഞ്ഞ വാക്കുകളെ കുറിച്ച് താരം പറയുന്നതാണ് ശ്രെദ്ധ … Read more

ബിന്ദു പണിക്കരെ കുറിച്ച് സംസാരിക്കണ്ട.!അത്‌ അടഞ്ഞ അധ്യായം. സായി കുമാർ.

ബിന്ദു പണിക്കരെ കുറിച്ച് സംസാരിക്കണ്ട.!അത്‌ അടഞ്ഞ അധ്യായം. സായി കുമാർ. മലയാളസിനിമയിൽ മികച്ച ഒരുപിടി ചിത്രങ്ങളെ മനോഹരമാക്കിയ നടനാണ് സായി കുമാർ. ലഭിക്കുന്ന കഥാപാത്രം ഏതെന്ന് നോക്കാതെ അത് മികച്ചതാക്കുവാൻ ഒരു കഴിവ് താരത്തിന് ഉണ്ടായിരുന്നു. നടനായും വില്ലനായും ഒക്കെ മികച്ച കഥാപാത്രങ്ങളായിരുന്നു മനോഹരമാക്കിയത്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ച് തുറന്നു പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വാക്കുകൾ ഇങ്ങനെ ആയിരുന്നു. ബിന്ദു പണിക്കരെ കുറിച്ച് ചോദിച്ചപ്പോൾ അതിനെപ്പറ്റി സംസാരിക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. പറയുന്നത് എനിക്ക് … Read more

10 വർഷം കഴിഞ്ഞു ലഭിച്ച സന്തോഷം അനുഭവിക്കാൻ സമ്മതിക്കൂ..! വിനായകൻ പറഞ്ഞതിന് ക്രൂശിക്കപ്പെടുന്നത് ഞാൻ. നവ്യ നായർ;വീഡിയോ

10 വർഷം കഴിഞ്ഞു ലഭിച്ച സന്തോഷം അനുഭവിക്കാൻ സമ്മതിക്കൂ..! വിനായകൻ പറഞ്ഞതിന് ക്രൂശിക്കപ്പെടുന്നത് ഞാൻ. നവ്യ നായർ. കഴിഞ്ഞ ദിവസമായിരുന്നു ഒരുത്തി എന്ന ചിത്രത്തിൻറെ പ്രമോഷൻ ഭാഗമായി നവ്യാനായരും വികെ പ്രകാശും വിനായകനും ഒരു മീറ്റിങ്ങിൽ എത്തിയത്. ഇതിൽ വിനായകൻ സ്ത്രീകളെപ്പറ്റി വളരെ മോശമായ രീതിയിൽ ആയിരുന്നു സംസാരിച്ചത്. ഇതിന് പിന്നീട് താരം മാപ്പ് ചോദിച്ചുവെങ്കിലും വലിയതോതിൽ തന്നെ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഈ പരിപാടിയിൽ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി തുറന്നു പറയുകയാണ് നവ്യാ നായർ. വിനായകൻ ചെയ്ത … Read more

പൂരം കൊടിയേറി..! ബിഗ്‌ബോസ് സീസൺ 4 മത്സരാർഥികൾ ഇവരാണ്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട റിയാലിറ്റിഷോയിൽ ഒന്നാണ് ബിഗ് ബോസ് മലയാളം. ഇപ്പോൾ എത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ 4 ന്റെ മത്സരാർത്ഥികൾ ആരായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിഗ് ബോസിലെ ആദ്യ മത്സരാർത്ഥിയായ താരരാജാവ് പരിചയപ്പെടുത്തിയത് നവീൻ അറയ്ക്കലിനെ ആണ്. കോമഡി പരിപാടിയിലൂടെ ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമായിരുന്നു നവീൻ അറക്കൽ. ആദ്യം മുതൽ തന്നെ ബിഗ് ബോസിൽ എത്തണം എന്ന് ഒരു മോഹം നവീൻ ഉണ്ടായിരുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു മോഹൻലാൽ നവീനെ പരിചയപ്പെടുത്തുന്നത്. അടുത്തതായി മത്സരത്തിൽ … Read more

ZEE5 സ്ട്രീം ഇൽ റിലീസ് ചെയ്ത അജിത് കുമാറിന്റെ ‘വലിമൈക്ക് ‘ഒരു ഗംഭീര തുടക്കം

അജിത്തിന്റെ ചിത്രം ZEE5-ൽ എക്കാലത്തെയും വലിയ പ്രതികരണത്തോടെ റെക്കോർഡ് സൃഷ്ടിച്ചു, 100M സ്ട്രീമിംഗ് മിനിറ്റുകൾനിരവധി ബഹുഭാഷാ ഫീച്ചർ ഫിലിമുകളും ഒറിജിനലുകളും മറ്റ് ഉള്ളടക്കങ്ങളും സ്ട്രീം ചെയ്യുന്ന സമാനതകളില്ലാത്ത OTT പ്ലാറ്റ്‌ഫോമായ ZEE5, അതിന്റെ വരിക്കാർക്കും സിനിമാ പ്രേമികൾക്കും എന്താണ് വേണ്ടതെന്ന് കറക്റ്റ് അറിയാം. കഴിഞ്ഞ ദിവസം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ അജിത് കുമാറിന്റെ ആക്ഷൻ പായ്ക്ക് ചെയ്ത ‘വലിമൈ’യുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ ബ്ലോക്ക്ബസ്റ്റർ പ്രീമിയർ ZEE5 കാഴ്ചക്കാരിലേക്ക് റിലീസ് ചെയ്തിരുന്നു.ചുരുങ്ങിയ സമയത്തിനുള്ളിൽ 100 … Read more

നിവിൻ പോളിയുടെ നായിക വിവാഹിതയാകുന്നു,രഹസ്യമായി വിവാഹ നിശ്ചയം നടത്തി ‘നിക്കി ഗല്‍റാണിയും ആദിയും’; ചിത്രങ്ങൾ കാണാം

1983 എന്ന മലയാള സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച നടിയാണ് നിക്കി ഗൽറാണി. ഇന്നിപ്പോൾ തമിഴിലും,തെലുങ്കിലും വളരെ തിരക്കുകൾ ഉള്ള നായിക നടിമാരിൽ ഒരാളാണ് നിക്കി. ഇപ്പോൾ തെന്നിന്ത്യൻ നടി നിക്കി ഗൽറാണിയും നടൻ ആദിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. നിക്കി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഇക്കാര്യം അറിയിച്ചത്. ഈ മാസം 24ന് ആയിരുന്നു നിശ്ചയമെന്നും എല്ലാവരുടെയും അനു​ഗ്രഹം ഉണ്ടാകണമെന്നും നിക്കി പോസ്റ്റിൽ പറയുന്നുണ്ട്. നീണ്ടകാലത്തെ പ്രണയത്തിനു ശേഷമാണ് രണ്ടുപേരും ഒരുമിക്കുന്നത്. വളരെ അടുത്ത … Read more

ലാലേട്ടന്റെ ആറാട്ട് റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രം ആണ്, എന്നാൽ ഭീഷ്മപർവം അങ്ങനെ അല്ല, ഗായത്രി സുരേഷ്.

ലാലേട്ടന്റെ ആറാട്ട് റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രം ആണ്, എന്നാൽ ഭീഷ്മപർവം അങ്ങനെ അല്ല, ഗായത്രി സുരേഷ്. പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. കൂടുതലായും ട്രോളികളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ മുഖങ്ങളെല്ലാം വൈറലായി മാറുകയും ചെയ്യും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഭിമുഖത്തെ കുറിച്ച് താരം പറയുന്നതാണ്.പലപ്പോഴും ഗായത്രി പറയുന്ന പല കാര്യങ്ങളും ട്രോളുകൾക്ക് ഇടയാക്കാറുണ്ട്. എങ്കിലും തൻറെ അഭിപ്രായങ്ങൾ എപ്പോഴും തുറന്നു പറയുന്ന വ്യക്തി തന്നെയാണ് ഗായത്രി സുരേഷ്. ഇപ്പോൾ പുതിയൊരു കാര്യം … Read more

സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല. പ്രതികരണം ആയി ശ്രീകാന്ത് വെട്ടിയാർ.

സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല. പ്രതികരണം ആയി ശ്രീകാന്ത് വെട്ടിയാർ. അടുത്ത സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ എല്ലാം വലിയ ശ്രദ്ധ നേടിയ ഒരു കാര്യമായിരുന്നു വ്ലോഗർ ആയ ശ്രീകാന്ത് വെട്ടിയാർക്ക് എതിരെ ഉയർന്ന പീഡന പരാതി. പരാതിയിൽ ഇതുവരെ ശ്രീകാന്ത് പ്രതികരിക്കുകയും ചെയ്തിരുന്നില്ല. പരാതിയിൽ ശ്രീകാന്ത് പ്രതികരിക്കുകയാണ്. തന്റെ നിലപാട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം വ്യക്തമാക്കുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഒരു പ്രതികരണകുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഈ കുറിപ്പിനെ പൂർണ്ണ രൂപം ഇങ്ങനെയാണ്.. പെൺകുട്ടി … Read more

കുഞ്ഞു പ്രണവ് എത്ര ക്യൂട്ട് ആണ്. ബാല്യകാല ചിത്രങ്ങൾ പങ്കുവച്ചു പ്രണവ് മോഹൻലാൽ.

കുഞ്ഞു പ്രണവ് എത്ര ക്യൂട്ട് ആണ്. ബാല്യകാല ചിത്രങ്ങൾ പങ്കുവച്ചു പ്രണവ് മോഹൻലാൽ. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ. കുട്ടി പ്രണവിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ പ്രണവ് മോഹൻലാൽ. കഴിഞ്ഞ കുറെ കാലങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ മികച്ച ചിത്രങ്ങൾ ഒക്കെയാണ് പങ്കുവെക്കുന്നത്. അതിൽ കൂടുതലും തന്നെ ബാല്യകാല ചിത്രങ്ങളാണ്. അത്തരത്തിൽ ഇപ്പോൾ പ്രണവ് പങ്കുവെച്ചിരിക്കുന്നത് അമ്മയ്ക്കൊപ്പം ഉള്ള കുഞ്ഞു ക്യൂട്ട് ചിത്രങ്ങളാണ്. അതോടൊപ്പം തന്നെ പ്രണവ് മാത്രമായുള്ള … Read more