ഒടിയനെ മലർത്തി അടിച്ചു ഭീഷ്മപർവം. ആദ്യ ദിനത്തിൽ 3.67കോടി റെക്കോർഡ് കളക്ഷൻ !
മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മപർവം. വലിയ റെക്കോർഡ് ആദ്യ ദിവസം തന്നെ ചിത്രം കൈവരിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ആദ്യ ദിനത്തിൽ തന്നെ 3.67 കോടി റെക്കോർഡ് കളക്ഷൻ ആണ് ഭീഷ്മപർവ്വം നേടിയിരിക്കുന്നത്. കോവിഡ് ശേഷം 100% പ്രവേശന അനുമതി നേടിയ ചിത്രം കൂടിയാണ് ഭീഷ്മപർവം എന്നൊരു പ്രത്യേകതയും ചിത്രത്തിലുണ്ട്. ഭീഷ്മപർവം അക്ഷരാർത്ഥത്തിൽ തിയേറ്ററുകൾ ഉത്സവപ്പറമ്പ് ആക്കുകയായിരുന്നു എന്നതാണ് സത്യം. രാവിലെ മുതൽ ഗംഭീര അഭിപ്രായങ്ങൾ ആയിരുന്നു ചിത്രത്തിന് വന്നുതുടങ്ങിയത്. ആളുകളുടെ എണ്ണം … Read more