പുലർച്ചെ അപ്രതീക്ഷിതമായി എത്തിയ സന്ദർശകനെ കണ്ട് ക്ഷേത്രത്തിലെ ഭാരവാഹികളും നാട്ടുകാരുമെല്ലാം അത്ഭുതപ്പെട്ടുപോയി.
പുലർച്ചെ അപ്രതീക്ഷിതമായി എത്തിയ സന്ദർശകനെ കണ്ട് ക്ഷേത്രത്തിലെ ഭാരവാഹികളും നാട്ടുകാരുമെല്ലാം അത്ഭുതപ്പെട്ടുപോയി. മലയാളി പ്രേക്ഷകർക്കും വളരെ പ്രിയപ്പെട്ട ഒരു താരമാണ് അജിത്ത്. താരം കേരളത്തിലെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് പാലക്കാട് പെരുവെമ്പ് ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. ആയുർവേദ ചികിത്സയുടെ ഭാഗമായാണ് പാലക്കാട് ഗുരുകൃപയിൽ താരം എത്തിയത്. അതിനിടയിലാണ് ക്ഷേത്രത്തിലും ദർശനം നടത്തിയത്. മുണ്ടും മേൽമുണ്ടും അണിഞ്ഞു നാടൻ രീതിയിൽ ക്ഷേത്രത്തിലെത്തിയ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലായി. പുലർച്ചെ … Read more