‘ദൃശ്യം 2’വിനു ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ‘ട്വൽത്ത് മാൻ’ റിലീസിനൊരുങ്ങുന്നു; ടീസർ കാണാം 
മോഹൻലാലും ജീത്തു ജോസഫും ദൃശ്യം എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ആണ് 12th മാൻ എന്ന ചിത്രം. ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകരെല്ലാം. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഓടിട്ടിയിലാണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ചിത്രത്തിൽ എത്തുന്നത് ജിത്തു ജോസഫും മോഹൻലാലും ആയതുകൊണ്ട് എല്ലാവരും വലിയതോതിൽ തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് പന്ത്രണ്ടാമത് മാൻ എന്ന ചിത്രം. ആന്റണി പെരുമ്പാവൂരാണ് ചിത്രം ഒരുക്കുന്നത്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എത്തുന്നതോടെ തിയേറ്ററിൽ റിലീസ് … Read more