എന്നെ പൊട്ടൻ ആക്കുവാണോ.? മാധ്യമപ്രവർത്തകരുമായി തർക്കം. വിനായകൻ അവസാനം രംഗം കൈവിട്ടു പോകും എന്ന് മനസ്സിലായപ്പോൾ മാപ്പ് പറഞ്ഞു വിനായകൻ.
എന്നെ പൊട്ടൻ ആക്കുവാണോ.? മാധ്യമപ്രവർത്തകരുമായി തർക്കം. വിനായകൻ അവസാനം രംഗം കൈവിട്ടു പോകും എന്ന് മനസ്സിലായപ്പോൾ മാപ്പ് പറഞ്ഞു വിനായകൻ. ഒരു സമയത്ത് സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ തന്നെ സൈബർ ബുള്ളിങ് നേരിടുന്ന ഒരു നടനായിരുന്നു വിനായകൻ. ഒരുത്തി എന്ന ചിത്രത്തിലെ പ്രമോഷൻ ഭാഗവുമായി ഒരു പ്രശ്നം എത്തിയപ്പോൾ വിനായകൻ പറഞ്ഞ ചില കാര്യങ്ങൾ ആയിരുന്നു ഇതിന് കാരണമായത്. എനിക്ക് ഒരു പെൺകുട്ടിയോട് താൽപര്യം തോന്നിയാൽ ഞാൻ ആ പെൺകുട്ടിയുടെ സെ,ക്,സ് ചോദിക്കുമെന്നും അതിനുശേഷം താൻ ആ … Read more