പ്രേക്ഷകരെ സാരിയുടുക്കാൻ പഠിപ്പിച്ചു ശരണ്യ ആനന്ദ്  | Actress Saranya Anand Teaching the way of Easy Saree Draping

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു മികച്ച താരം തന്നെയാണ് ശരണ്യ എന്ന് പറയാം. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളൊക്കെ തന്നെ ശരണ്യ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. നിരവധി വ്ലോഗുകൾ ആണ് താരം അപ്‌ലോഡ് ചെയ്യുന്നത്. ഇതിനെല്ലാം കാഴ്ചക്കാരും ലക്ഷങ്ങൾ ആണ്. മിനിസ്ക്രീൻ താരങ്ങളുടെ വിശേഷങ്ങളറിയാൻ കുടുംബ പ്രേക്ഷകർക്ക് ഒരു പ്രത്യേക താല്പര്യമാണ്. അതുകൊണ്ടു തന്നെ ശരണ്യ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷം നേരം കൊണ്ട് … Read more