കൊച്ചി കസ്റ്റംസിൽ ജോലി നേടാം
കൊച്ചി കസ്റ്റംസ് ഓഫീസിൽ ജോലി നേടാൻ അവസരം.കമ്മീഷണര്‍ ഓഫ് കസ്റ്റംസ്, കൊച്ചി ഓഫീസില്‍ ജോലി ചെയ്യാം. മറൈന്‍ വിങ്ങിന് കീഴില്‍ വിവിധ തസ്തികകളിലായി 19 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ കസ്റ്റംസ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം …
