കെ.എസ്.ആർ.ടി.സിയിൽ ജോലി വേഗം അപേക്ഷിച്ചോളൂ
സർക്കാർ ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ബിരുദധാരികൾക്കിതാ നിരവധി അവസരങ്ങൾ.കേരള പി.എസ്.സി മുഖേന നടക്കുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണിത്. കെഎസ്ആർടിസി, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ഔഷധി തുടങ്ങി വിവിധ കമ്പനികളിലായാണ് നിയമനം. സംസ്ഥാന തലത്തിൽ …
