മാർച്ച് 2026 ലെ പുതിയ ജോലി ഒഴിവുകൾ

കേരളത്തിലും, ബാംഗ്ലൂർ ഉൾപ്പെടെ  ഇപ്പോൾ വന്നിട്ടുള്ളതായ പ്രൈവറ്റ് മേഖലകളിലെ ജോലി ഒഴിവുകൾ ചുവടെ നൽകുന്നു,പത്താം ക്ലാസ്‌ മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് വരെ ജോലി, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം

Job Vacancies kerala 

1.MS Retro

  • Position: Store Manager
  • Location: Madiwala, Bangalore
  • Qualification:12th / Graduate
  • Requirements: Excellent communication skills, minimum 1 year retail experience, football knowledge preferred
  • Salary: 24,000

How to Apply: Contact 9187203400

2.Louis Philippe (ABFRL)

  • Position: Customer Care Associate
  • Location: Calicut
  • Benefits: PF + Incentives
  • Note: Immediate joining required (less than 15 days notice

How to Apply: pranav.r1@ablbl.adityabirla.com sent cv or call 918139004114 / 8921402928

3.TRENDS Adimali

  • Position: Sales Staff
  • Gender: Male & Female
  • Qualification: Plus Two (Minimum)
  • Benefits: Attractive Salary, ESI & PF

How to Apply: Contact 8075762621 or email jobin6.jose@ril.com

4.Sunrise Hospital, Kakkanad

  • Position: Executive / Sr. Executive – Finance
  • Qualifications: MCom / MBA (Finance) / CA Inter
  • Experience: 1-5 years in the healthcare sector (Statutory matters experience required)
  • How to Apply: Send resume to hr@sunrisehospital.in

5.ഡെന്റിസ്റ്റ് (കക്കനാട്, കൊച്ചി)

  • ജോലി : General Dentist (ഫുൾ ടൈം)
  • സ്ഥലം: കക്കനാട്, കൊച്ചി
  • ജോലി സമയം: രാവിലെ 9:30 മുതൽ വൈകിട്ട് 7:00 വരെ
  • സാലറി: 17,000 രൂപ മുതൽ
  • അപേക്ഷിക്കേണ്ട വിധം: 7356302333 എന്ന വാട്സാപ്പ് നമ്പറിൽ മെസ്സേജ് ചെയ്യുക.

6.സെയിൽസ് എക്സിക്യൂട്ടീവ് (പെരിന്തൽമണ്ണ)

  • ജോലി : Sales Executive
  • ലൊക്കേഷൻ: പെരിന്തൽമണ്ണ
  • ശമ്പളം:18,000 രൂപ വരെ
  • വീക്കിലി ഇൻസെന്റീവ്
  • പി.എഫ്, ഇ.എസ്.ഐ
  • എക്സ്പീരിയൻസ് : ഫ്രാഷേഴ്സിനും അപേക്ഷിക്കാം

അപേക്ഷ വിധം: ബയോഡാറ്റ 7593838787 ഈ നമ്പറിൽ അയക്കുക.

7. സ്റ്റോർ മാനേജർ ടാറ്റ ക്രോമ (കൊച്ചി, 

  • കമ്പനി: Croma (Tata Enterprise)
  • ജോലി: Store Manager
  • ലൊക്കേഷൻ: കൊച്ചി, പാലക്കാട്

അപേക്ഷിക്കേണ്ട വിധം: vipina.vijayan@croma.com എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയയ്ക്കുക.

8. കമ്പനി: Suitor / Rootments Enterprises / Zorucci

ഒഴിവുള്ള പൊസിഷൻ 
 
  • HR Generalist
  • HR Executive
  • HR Recruiter
  • യോഗ്യത: MBA / MA in HRM
  • എക്സ്പീരിയൻസ് : 0-1 വർഷം (അതേ മേഖലയിൽ)
  • സ്ഥലം: കൊച്ചി.
അപേക്ഷിക്കേണ്ട വിധം:
ബയോഡേറ്റ 7593838787 എന്ന നമ്പറിലേക്ക് അയച്ചു കൊടുക്കുക.
Author: Web Desk
We have a team for collecting data from various sources. We always check the authenticity of news and information of the latest jobs. 7+ years of experience in the news and media industry.

Leave a Reply

Your email address will not be published. Required fields are marked *