കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ – Kerala Financial Corporation Opportunities

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) വിവിധ തസ്തികകളിലേക്ക് ഇപ്പോൾ നിയമനം നടത്തുന്നു. വന്നിട്ടുള്ള ജോലി ഒഴിവുകൾ വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.

job Vacancies

  • ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ.
  • ഓഫീസ് എക്സിക്യൂട്ടീവ്.
  • ക്രെഡിറ്റ് ഓഫീസർ.
  • അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
  • ടെക്നിക്കൽ അഡ്വൈസർ
  • മാനേജർ (ജനറൽ)
  • ഡെപ്യൂട്ടി മാനേജർ (ജനറൽ)
  • ടൈപ്പ് :കരാർ അടിസ്ഥാനത്തിൽ നിയമനം

 

Qualification & Experience

ബിരുദം / ബിരുദാനന്തര ബിരുദം യോഗ്യത ഉണ്ടാവണം, തസ്തികയ്ക്ക് അനുസരിച്ചു മാറ്റം വരും.

പ്രവർത്തി പരിജയം ഉള്ളവർക്ക് മുൻഗണന, ജോലി തേടുന്നവർക്കും അവസരം.

ബാങ്കിംഗ്,ഫിനാൻസ്, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, എഞ്ചിനീയറിംഗ് ടെക്നിക്കൽ എന്നീ മേഖലകളിൽ എക്സ്പീരിയൻസ് ഉള്ളവർക്കും മുൻഗണന.

Salary Details

കരാർ തസ്തികൾക്ക് പ്രതിമാസം 20,000 – 40,000 വരെ ലഭിക്കുന്നു.

മാനേജർ / ഡെപ്യൂട്ടി മാനേജർ

KFC നിയമപ്രകാരമുള്ള മികച്ച ശമ്പളം ആനുകൂല്യം ലഭിക്കുന്നു.

Last Date

അപേക്ഷിക്കാനുള്ള അവസാന തീയതി
ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്ന ഉടൻ അറിയിക്കുന്നതാണ്.

How to Apply

നൽകിയ ഔദ്യോഗിക വിജ്ഞാപനം ലിങ്കിൽ ക്ലിക്ക് ചെയ്യുക

Apply Link ഓപ്ഷൻ വഴി അപേക്ഷിക്കാം
ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മുതലായവ) സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്തു കൊടുക്കുക.

അപേക്ഷ സമർപ്പിച്ചതിന് ശേഷം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടത് ആണ്.

ഔദ്യോഗിക വെബ്സൈറ്റ്

ഔദ്യോഗിക വിജ്ഞാപനം ഉടനെ പുറത്തു വരുന്നത് ആയിരിക്കും, ഉടനെ അറിയിക്കും.

Author: Web Desk
We have a team for collecting data from various sources. We always check the authenticity of news and information of the latest jobs. 7+ years of experience in the news and media industry.

Leave a Reply

Your email address will not be published. Required fields are marked *