ലുലു ഗ്രൂപ്പ് ജോലി ഒഴിവുകൾ 2026 – Opportunity in Malappuram and Kozhikode

സുഹൃത്തുക്കളെ ലുലു ഗ്രൂപ്പിൽ ജോലി നേടിയലോ;പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു ഗ്രൂപ്പ് ഇന്ത്യ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പുതിയ സ്റ്റോറുകളിലേക്ക്  ഇപ്പോൾ വിവിധ ഒഴിവുകളിലായി നിയമനം നടത്തുന്നു.. ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ ജോലി വിവരങ്ങൾ വായിച്ചശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.

Job Details

1.Sales Associate
Age: 20 മുതൽ 30 വയസ്സ് വരെ
Qualification :sslc
2. Fish Monger / Assistant Fish Monger)
Experience : 2 വർഷത്തെ പരിജയം
3.Butcher
രണ്ടു വർഷത്തിൽ അധിക പരിചയം
4.Supervisor
Age: 22 മുതൽ 35 വയസ്സ് വരെ.
ക്യാഷ് സൂപ്പർവൈസർ, ചില്ല്ഡ് & ഡയറി, ഹോട്ട് ഫുഡ്, ഗ്രോസറി ഫുഡ്, നോൺ ഫുഡ്, ബേക്കറി, റോസ്റ്ററി, ഹൗസ് കീപ്പിംഗ്, മൊബൈൽസ്, ഹൗസ്ഹോൾഡ്, ഇലക്ട്രോണിക്, ഹെൽത്ത് & ബ്യൂട്ടി, മെൻസ്, ലേഡീസ്, കിഡ്സ്, സ്പോർട്സ്
Experience :ഈ മേഖലയിൽ 2 വർഷത്തിന് മേലെയുള്ള എക്സ്പീരിയൻസ്
5.Cook COMMI/CDP/DCDP.
വിവഗങ്ങൾ : സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, കോണ്ടിനെന്റൽ, ചൈനീസ്, കൺഫെക്ഷനർ, ബേക്കർ, ജിലേബി മേക്കർ, ബ്രോസ്റ്റ്, പേസ്ട്രി, ടീ മേക്കർ, ഷവർമ മേക്കർ, സാൻഡ്വിച്ച് മേക്കർ, പിസ്സ മേക്കർ, ജ്യൂസ് മേക്കർ, ബിരിയാണി മേക്കർ, ട്രഡീഷണൽ സ്നാക്ക്സ് മേക്കർ, ഗ്രിൽ മേക്കർ, സലാഡ് മേക്കർ, പൊറോട്ട മേക്കർ.
6.Helper
Age:: 45 വയസ്സ് വരെ
പരിജയം ഉണ്ടായിരിക്കണം.

Interview Details

അഭിമുഖ തീയതി, സമയം, വേദി എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾക്ക് ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റോ സോഷ്യൽ മീഡിയ പേജുകളോ നിരീക്ഷിക്കുക അല്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക

How to Apply

ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് വാക്ക്-ഇൻ ഇന്റർവ്യൂ വഴി  നേരിട്ട് പങ്കെടുക്കാം. ഇന്റർവ്യൂനു എത്തുമ്പോൾ താഴെ പറയുന്നരേഖകൾ സഹിതം എത്തുക.
▪️വിശദമായ ബയോഡാറ്റ /
▪️വിദ്യാഭ്യാസ യോഗ്യതാ
▪️സർട്ടിഫിക്കറ്റുകളുടെ കോപ്പി
▪️എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്.
▪️ആധാർ കാർഡ് പോലുള്ള  തിരിച്ചറിയൽ രേഖകൾ.

Interview location /contact details 

Online: Scan the QR code in the image to apply digitally.
Email: Send your resume to
  hrcalicut@luluindia.com.

Contact Number: 0495 663 1000

Important Note : ലുലു ഗ്രൂപ്പ്‌ നേരിട്ട് നടത്തുന്ന ഇന്റർവ്യൂ ആണ്, യാതൊരു ചാർജും നൽകേണ്ടതില്ല.
ഇതൊരു ഏജൻസി പോസ്റ്റ്‌ അല്ലാ, നേരിട്ട് ജോലി നേടാവുന്ന ഒഴിവുകൾ ആണ്.
Author: Web Desk

Leave a Reply

Your email address will not be published. Required fields are marked *