സീനിയർ മാനേജർ & ജൂനിയർ അസിസ്റ്റന്റ് ഒഴിവുകൾ – Kannur Airport

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL)കരിയർ അവസരം
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ (KIAL) വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ഇപ്പോൾ നിയമിക്കുന്നു.സീനിയർ മാനേജർമാർ മുതൽ ജൂനിയർ അസിസ്റ്റന്റ് വരെയുള്ള തസ്തികകളിൽ നിയമനം, താൽപ്പര്യമുള്ളവർ ഉടൻ തന്നെ ഓൺലൈൻ വഴി അപേക്ഷിക്കുക.

Vacancies details (ഒഴിവുകളുടെ വിവരം)

തസ്തികയുടെ പേര് – ഒഴിവുകൾ എണ്ണം
സീനിയർ മാനേജർ (സിവിൽ)  01
സീനിയർ മാനേജർ (ഇലക്ട്രിക്കൽ)  01
സീനിയർ മാനേജർ (എച്ച്.ആർ – HR) 01
ജൂനിയർ അസിസ്റ്റന്റ് -06
Qualification details (യോഗ്യതാ വിവരം)
സീനിയർ മാനേജർ (സിവിൽ / ഇലക്ട്രിക്കൽ)
ബന്ധപ്പെട്ട വിഷയത്തിൽ (Civil/Electrical Engineering) എഞ്ചിനീയറിംഗ് ബിരുദം ആവശ്യമാണ്.
സീനിയർ മാനേജർ (എച്ച്.ആർ – HR)
 
ഏതെങ്കിലും വിഷയത്തിൽ ബിരുദത്തിന് ശേഷം MBA (HR) അല്ലെങ്കിൽ തത്തുല്യമായ പി.ജി ബിരുദം ആവശ്യമാണ്.
 പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ജൂനിയർ അസിസ്റ്റന്റ്
ഏതെങ്കിലും വിഷയത്തിൽ ബിരുദം (Degree) ആണ് അടിസ്ഥാന യോഗ്യത.

Salary details (ശമ്പള വിവരം)

നല്ല ശമ്പളത്തിൽ നല്ലൊരു ജോലി നേടാം, വെബ്സൈറ്റ് വഴി ശമ്പളവിവരങ്ങൾ അറിയാം.
സീനിയർ മാനേജർ 
മാസം 1,50,000/- വരെ ശമ്പളം ലഭിക്കാൻ അവസരം.
ജൂനിയർ അസിസ്റ്റന്റ്:
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് നോക്കുക.
Last date (അവസാന തീയതി)
അപേക്ഷ ആരംഭിച്ച തീയതി:
2026 മാർച്ച് 11
അപേക്ഷിക്കാനുള്ള അവസാന തീയതി:2026 മാർച്ച് 31 (വൈകുന്നേരം 5:00 മണി വരെ)m

Fees details (അപേക്ഷാ ഫീസ് വിവരം)

അപേക്ഷാ ഫീസ് ഓൺലൈൻ ആയി അടയ്ക്കേണ്ടതാണ്. വിഭാഗം അടിസ്ഥാനത്തിൽ (ജനറൽ / റിസർവ്ഡ്) ഫീസിൽ വ്യത്യാസം ഉണ്ടായിരിക്കും. കൃത്യമായ ഫീസ് തുകയ്ക്കും റിയായ ഇളവുകൾക്കും ദയവായി ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

How to apply (അപേക്ഷിക്കേണ്ട വിധം)

ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ നൽകിയ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഔദ്യോഗിക കരിയർ പോർട്ടൽ സന്ദർശിക്കുക.
Website Link (വെബ്സൈറ്റ് ലിങ്ക്)
ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:
ഔദ്യോഗിക വെബ്സൈറ്റിൽ എല്ലാവിധ വിവരങ്ങളും നൽകുന്നുണ്ട് ഡയറക്റ്റ്
അപേക്ഷിക്കാവുന്നതാണ്.
Author: Web Desk
We have a team for collecting data from various sources. We always check the authenticity of news and information of the latest jobs. 7+ years of experience in the news and media industry.

Leave a Reply

Your email address will not be published. Required fields are marked *