കേരളത്തിൽ 2026 ഏപ്രിൽ മാസത്തിലെ ഏറ്റവും പുതിയ ജോലി അവസരങ്ങൾ
ഇന്നത്തെ ജോലി ഒഴിവുകൾ, കേരളത്തിൽ ഏപ്രിൽ മാസം മുതൽ ജോലി നേടാവുന്ന നിരവധി സ്ഥാപനങ്ങളിൽ വന്നിട്ടൂള്ള ജോലി ഒഴിവുകൾ. കേരളത്തിലെ പ്രമുഖ റീട്ടെയിൽ ബ്രാൻഡുകളിലും മറ്റു മേഖലകളിലും ഉള്ള ജോലി അവസരങ്ങൾ, വായിച്ചു മനസിലാക്കുക, എങ്ങനെ അപേക്ഷിക്കാം എന്നത് താഴെ പറയുന്നു, കോൺടാക്ട് ചെയ്തു കൊണ്ട് തന്നെ ജോലി നേടാവുന്നാ ഒഴിവുകൾ ആണ് കൂടുതൽ.
കോഴിക്കോട്, കൊച്ചി, മലപ്പുറം, തൃശ്ശൂർ, കോട്ടയം ജോലി ഒഴിവുകൾ
1.ഷോറൂം ഹെഡ് (Showroom Head)
ബ്രാൻഡ് / സ്ഥാപനം:നിക്ഷൺ ഓൺലൈൻ
ജോലി സ്ഥലം: കോഴിക്കോട് (Calicut)
യോഗ്യത: ഏതു ബിരുദവും
പ്രവൃത്തി പരിചയം: കുറഞ്ഞത് 7 വർഷം (റീട്ടെയിൽ മേഖലയിൽ)
ശമ്പളം:കമ്പനി നിബന്ധനകൾക്കനുസരിച്ച്
എങ്ങനെ അപേക്ഷിക്കാം: CV ഇങ്ങനെ അയയ്ക്കുക – jibin@nikshanonline.com
mailto:jibin@nikshanonline.com
കൂടുതൽ വിവരങ്ങൾക്ക്: +91 7034 524 440 (ഫോൺ കോൾ)
2.ഫാഷൻ കൺസൾട്ടന്റ്/ഫാഷൻ സ്റ്റൈലിസ്റ്റ് (Fashion Consultant / Stylist)
ജോലി സ്ഥലം:കൊച്ചി (Kochi)
ശമ്പളം:18,000 രൂപ വരെ + ഇൻസെന്റീവ് + പി.എഫ്, ഇ.എസ്.ഐ
എങ്ങനെ അപേക്ഷിക്കാം: CV വാട്സ്ആപ്പ് വഴി അയയ്ക്കുക – 7593838787
3.സെയിൽസ് അസ്സോസിയേറ്റ് (Sales Associate) – Lenskart
ജോലി സ്ഥലം:അഞ്ചൽ, പെരുമ്പിലാവ്, കൊടകര, ചെറുപ്ലശ്ശേരി
യോഗ്യത:ബിരുദം പാസായ ഫ്രഷർമാർ (അറിയിപ്പ് ഇല്ലാത്തവർ)
പ്ലസ്ടു പാസും 1 വർഷം പരിചയവും (എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർബന്ധം)
എങ്ങനെ അപേക്ഷിക്കാം: CV ഇങ്ങനെ അയയ്ക്കുക – anand.v@lenskart.com
ഫോൺ: 8078152847
4.സ്റ്റോർ മാനേജർ (Store Manager) – Skechers
ബ്രാൻഡ്: സ്കെച്ചേഴ്സ് (Skechers)
ജോലി സ്ഥലം:മഞ്ചേരി, മലപ്പുറം
പ്രവൃത്തി പരിചയം: കുറഞ്ഞത് 3 വർഷം
എങ്ങനെ അപേക്ഷിക്കാം:
CV അയയ്ക്കുക- cv.felixcollective@gmail.com
5.ഡിപ്പാർട്ട്മെന്റ് മാനേജർ (Department Manager) – Zudio
ബ്രാൻഡ്:സൂഡിയോ (Zudio)
ജോലി സ്ഥലം:മലപ്പുറം
പ്രവൃത്തി പരിചയം: ഫ്രഷർമാർക്കും അവസരം
ശമ്പളം: ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും
എങ്ങനെ അപേക്ഷിക്കാം: വാട്സ്ആപ്പ് വഴി റെസ്യൂമേ അയയ്ക്കുക: 7304543870
6.സീനിയർ സി.സി.എ / സി.സി.എ (Senior CCA & CCA) – Van Heusen
ബ്രാൻഡ്:വാൻ ഹ്യൂസൻ (Van Heusen)
ജോലി സ്ഥലം:സീപോർട്ട് എയർപോർട്ട് റോഡ്, കാക്കനാട്, കൊച്ചി
പുരുഷൻ & സ്ത്രീ
പ്രവൃത്തി പരിചയം: റീട്ടെയിൽ / കസ്റ്റമർ കെയറിൽ കുറഞ്ഞത് 1 വർഷം
ശമ്പളം:വ്യവസായ നിലവാരത്തിലുള്ള ശമ്പളം + ഇ.എസ്.ഐ + പി.എഫ് + ഇൻസെന്റീവ്
പ്രായപരിധി:35 വയസ്സിനു താഴെ
എങ്ങനെ അപേക്ഷിക്കാം:
CV വാട്സ്ആപ്പ് വഴി അയയ്ക്കുക +919746194198 (ഫോൺ കോളുകൾ സ്വീകരിക്കുന്നില്ല)
7.ക്യാമറ മോണിറ്റർ (Camera Monitor)
ജോലി സ്ഥലം:കൊച്ചി (Kochi)
എങ്ങനെ അപേക്ഷിക്കാം:റെസ്യൂമേ ഇങ്ങനെ അയയ്ക്കുക – 7593838787 (വാട്സ്ആപ്പ് / ഫോൺ)
8.ഷോറൂം മാനേജർ (Showroom Manager) Jockey
ബ്രാൻഡ്:ജോക്കി (Jockey) എക്സ്ക്ലൂസീവ് ഷോറൂം
ജോലി സ്ഥലം: കാഞ്ഞിക്കുഴി, കോട്ടയം
പ്രവൃത്തി പരിചയം: റീട്ടെയിൽ സെയിൽസിൽ കുറഞ്ഞത് 2 വർഷം
-ആവശ്യകത: നല്ല ആശയവിനിമയ ശേഷി, ഉപഭോക്തൃ കൈകാര്യ ശേഷി
എങ്ങനെ അപേക്ഷിക്കാം: വാട്സ്ആപ്പ് വഴി മാത്രം റെസ്യൂമേ അയയ്ക്കുക, നമ്പർ : +91 9489314553
9.സ്റ്റോർ മാനേജർ (Store Manager) – MEND
ബ്രാൻഡ്: മെൻഡ് (MEND)
ലിംഗം: പുരുഷൻ
ജോലി സ്ഥലം: കേരളത്തിലെ എല്ലാ ജില്ലകളിലും (All Kerala)
പ്രവൃത്തി പരിചയം: പ്രശസ്തമായ അപ്പാരൽ ബ്രാൻഡിൽ എസ്.എം അല്ലെങ്കിൽ ഡി.എം ആയി കുറഞ്ഞത് 2 വർഷം
ശമ്പളം: 30,000 രൂപ വരെ + ഇൻസെന്റീവ്
എങ്ങനെ അപേക്ഷിക്കാം: CV യും ഒരു കാഷ്വൽ ഫോട്ടോയും വാട്സ്ആപ്പ് വഴി അയയ്ക്കുക – 9387503232
10.സ്റ്റോർ മാനേജർ (Store Manager) – BASICS
ബ്രാൻഡ്: ബേസിക്സ് (BASICS)
ലിംഗം:പുരുഷൻ
ജോലി സ്ഥലം: തൃശ്ശൂർ (Thrissur)
പ്രവൃത്തി പരിചയം: പരിചയം ഉണ്ടായിരിക്കേണം
എങ്ങനെ അപേക്ഷിക്കാം: CV വാട്സ്ആപ്പ് വഴി അയയ്ക്കുക – 7397756832 (കോളുകൾ സ്വീകരിക്കുന്നില്ല)
11.ഐ.ടി എക്സിക്യൂട്ടീവ് (IT Executive)
ജോലി സ്ഥലം:കല്ലൂർ (Kallor)
യോഗ്യത: ഐ.ടി ബിരുദം / ബന്ധപ്പെട്ട വിഷയം, പ്രവൃത്തി പരിചയം: 0.6 മുതൽ 1 വർഷം വരെ
ഉത്തരവാദിത്തങ്ങൾ:
സെർവർ റൂം & നെറ്റ്വർക്ക് മാനേജ്മെന്റ്
സി.സി.ടി.വി & ഫയർ അലാറം സംവിധാനങ്ങൾ
യു.പി.എസ് & ഇന്റർനെറ്റ് പരിപാലനം
കമ്പ്യൂട്ടർ ഹാർഡ്വെയർ സപ്പോർട്ട്
അസറ്റ് & ഇൻവെന്ററി മാനേജ്മെന്റ്.
എങ്ങനെ അപേക്ഷിക്കാം:
ഫോൺ:70252 68223
ഇമെയിൽ:hr@vismay.in
പ്രത്യേകത: ഉടൻ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവർക്ക് മുൻഗണന
പ്രധാന വിവരങ്ങൾ
Nb: ചില സ്ഥാപനങ്ങൾ ഫോൺ കോളുകൾ സ്വീകരിക്കുന്നില്ല.
അവിടെ വാട്സ്ആപ്പ് വഴി മാത്രമേ CV അയയ്ക്കാവൂ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. അപേക്ഷിക്കുന്നതിന് മുമ്പ് ജോലി വിവരങ്ങൾ വെക്തമായി വായിച്ചു മനസിലാക്കി ഉറപ്പിക്കുക.
