തൊഴിൽമേള സംഘടിപ്പിക്കുന്നു

ജോലി അന്വേഷിക്കുന്നവർക്കായിത നിരവധി അവസരങ്ങൾ.കോട്ടയം എംപ്ലോയബിലിറ്റി സെന്റർ – കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്  തൊഴിൽ മേള സംഘടിപ്പിക്കുന്നു 2 കമ്പനികളിലായി 250 ജോലി ഒഴിവുകൾ, നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം.

എന്തുകൊണ്ട് പങ്കെടുക്കണം

▪️2 കമ്പനികൾ

▪️250+ ഒഴിവുകൾ

▪️15 NOVEMBER 2025

 ▪️രാവിലെ 10.00 മുതൽ

 ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും  പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക്  അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0481-2563451 എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ , കളക്ടറേറ്റ്, കോട്ടയം. യോഗ്യരായവർ ഇന്റർവ്യൂവിൽ പങ്കെടുക്കുക.

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *