ഓയിൽ പാം ഇന്ത്യയിൽ ജോലി നേടാം

ഓയിൽ പാം ഇന്ത്യയിൽ താൽക്കാലിക നിയമനം വഴി ജോലി നേടാൻ അവസരം യോഗ്യത ശമ്പളം ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും താഴെ നൽകുന്നു ജോലി വിവരങ്ങൾ പൂർണമായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.

ഒഴിവുകൾ

Boiler Attendant

Mechanical Assistant

Electrician

Fitter

Fitter

(Machinist)

Welder

Weigh Bridge

Operator

JCB Operator

Plant Operator

തുടങ്ങിയ ഒഴിവുകൾ

ജോലി സ്ഥലം: പാം ഓയിൽ മില്ല്, എരൂർ എസ്റ്റേറ്റ്, കൊല്ലം

പ്രായ പരിധി: Candidates should have completed 18 Years and be below 36
Years of age as on 01.01.2025.

Age & experience will be relaxed for candidates belonging to SC/ST/OBC,
wherever applicable, as per Government directives.

എക്സ്പീരിയൻസ്:

Only post-qualification experience will be considered where
experience is required, and the candidate should possess the relevant
experience as on 05-11-2025.

അപേക്ഷിക്കേണ്ട രീതി

Application Form: Eligible candidates may apply using the prescribed form,
which is available on the company’s website: www.oilpalmindia.com.
യോഗ്യരായവർ ഉടൻതന്നെ അപേക്ഷിക്കുക

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *