കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ബ്രാൻഡായ Less Fashions ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു

ടെക്സ്റ്റയിൽ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് @Less Fashions സിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകളാണ് താഴെ നൽകിയിട്ടുള്ളത് ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഈമെയിൽ വഴി അപേക്ഷിക്കുക, കൂടുതൽ വിവരങ്ങൾക്ക് കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

Job Opportunities

▪️SHOWROOM MANAGER – 3 Nos
▪️ASSISTANT SHOWROOM MANAGER -3
▪️FLOOR MANAGER – 5 Nos
▪️INVENTORY EXECUTIVE – 3 Nos
Preference for local staff
▪️BILLING STAFF – 10 Nos
▪️MODELS & VIDEOGRAPHER – 4 Nos
▪️SALES EXECUTIVES – 100 Nos
▪️SECURITY – 5 Male & 3 Female

Qualification &experience details

റീട്ടെയിൽ / ഷോറൂം മാനേജ്മെന്റ് മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
ഫ്രഷർമാർക്കും അപേക്ഷിക്കാം.
സെയിൽസ്, ബില്ലിംഗ്, മാനേജ്മെന്റ്, ഇൻവെന്ററി എന്നീ മേഖലകളിൽ താത്പര്യമുള്ളവർ.
Benefits:
      • Preference for staff staying in hostels
      • Accommodation and travel arrangements provided.
      • Attractive salary and performance-based incentives.
      • Training and skill development opportunities for freshers.
      • Friendly and excellent work environment
      • Permanent employment and job stability

അഭിമുഖ തീയതി & സമയം

തീയതി: മാർച്ച് 30, 2026 മുതൽ ഏപ്രിൽ 5, 2026 വരെ
സമയം: രാവിലെ 10:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ.
സ്ഥലം : അൽ ഖലീജ് ടൈംസ് ടവ്വർ, ഓപ്പോസിറ്റ് ഇന്ത്യൻ ബാങ്ക് മെയിൻ റോഡ്, ചിന്നക്കട,കൊല്ലം.
താല്പ‌ര്യമുള്ളവർ ഉടൻ അപേക്ഷിക്കുക.
974 534 4476 994 603 1115
974 514 4482 | 994 604 1116
വിളിക്കേണ്ട സമയം: 9 am to 6 pm.
ഇമെയിൽ :hrteamtdpa@gmail.com
Author: Web Desk
We have a team for collecting data from various sources. We always check the authenticity of news and information of the latest jobs. 7+ years of experience in the news and media industry.

Leave a Reply

Your email address will not be published. Required fields are marked *