തൊഴിൽ മേള സംഘടിപ്പിക്കുന്നു, നൂറിൽ പരം ഒഴിവുകൾ

ജോലി നോക്കുന്നവരാണോ നിങ്ങൾ എങ്കിൽ ശ്രദ്ധിക്കൂ. കോട്ടയം എംപ്ലോയബിലിറ്റി സെന്റർ – കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്  തൊഴിൽ മേള സംഘടിപ്പിക്കുന്നു  വിവിധ കമ്പനികളിലേക്ക് ജോലി നേടുന്നതിനായി ഇതാണ് അവസരം

എന്തുകൊണ്ട് പങ്കെടുക്കണം

▪️4 കമ്പനികൾ

▪️100+ ഒഴിവുകൾ

▪️06 DECEMBER 2025

▪️രാവിലെ 10.00 മുതൽ 1 മണി വരെ

 എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ , കളക്ടറേറ്റ്, കോട്ടയം.ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും  പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക. എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്.  രജിസ്റ്റർ ചെയ്യാത്തവർക്ക്  അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് : 0481-2563451

കണ്ണൂർ ജില്ലാ പ്രോജക്ട് മാനേജർ. അക്കൗണ്ടന്റ്റ്

പ്രോപ്പർട്ടി ഡിവലപ്മെന്റ് കമ്പനിയായ ശ്രീറോഷ് ഡിവലപ്പേ ഴ്സിലേക്ക് പ്രോജക്ട് മാനേജർ (ബി.ടെക്/ ഡിപ്ലോമ (സിവിൽ), 8-10 വർഷത്തെ പ്രവൃത്തിപരിച യം), പ്രോജക്ട് എൻജിനിയർ (ബി. ടെക്/ ഡിപ്ലോമ (സിവിൽ), 3-5 വർഷത്തെ പ്രവൃത്തിപരിചയം). അക്കൗണ്ടന്റ്റ് (ബി.കോം, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: adminkannur@ sreerosh.in
ഫോൺ: 0497 2764355, 2764366, 9645808600. ജോലി  അന്വേഷകരിലേക്ക്  ഷെയർ ചെയ്യുക.

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *