ശ്രീചിത്രയിൽ ജോലി അവസരം – SCTIMST Latest Vacancy

തിരുവനന്തപുരം – ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) യിൽ ജോലി ഒഴിവുകൾ.
തിരുവനന്തപുരത്തുള്ള ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ, പ്രോജക്ട് അസി സ്റ്റന്റ്-കം-ഫിസിയോതെറപ്പിസ്റ്റിൻ്റെ തസ്തികയിൽ അവസരം. ഒരൊഴി വാണുള്ളത്. വാക്-ഇൻ ഇൻറർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.

Job details

  • പ്രോജക്ട്അസിസ്റ്റന്റ് കം- ഫിസിയോതെറാപ്പിസ്റ്റ്.
  • Vacancies : 1ഒഴിവ്.
  • Salary details :ശമ്പളം: 21,600 രൂപ
  • Age limit : 28 വയസ്സ് കവിയരുത്.
  • Last date :മാർച്ച് 24-ന്, രാവിലെ 11 am

Qualification details 

യോഗ്യത: ഫിസിയോതെറപ്പിയിലുള്ള ബിരുദവും നൂറ് കിടക്കക ളുള്ള ആശുപത്രിയിൽ കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയവും
കംപ്യൂട്ടർ പരിജ്ഞാനവും.

Interview details 

വിശദമായ ബയോഡേറ്റയും യോഗ്യത, പ്രായം, പ്രവൃ ത്തിപരിചയം മുതലായവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം മാർച്ച് 24-ന്, രാവിലെ 11 മണിക്ക്, അഭി മുഖത്തിന് നേരിട്ട് ഹാജരാകണം.
Address : എ.എം.സി.എച്ച്.എസ്.
എസ്. ബിൽഡിങ്, ശ്രീചിത്ര, തിരു വനന്തപുരം. വിശദവിവരങ്ങൾക്ക് www.sctimst.ac.in സന്ദർശിക്കുക.
മറ്റു അധ്യാപക ഒഴിവുകൾ 
തിരുവനന്തപുരം
ചെമ്പക സ്കൂളിന് കീഴിലുള്ള എക്സൽ (XCEL) നീറ്റ്, ജെ.ഇ.ഇ. ക്രാഷ് കോച്ചിങ് സെൻററിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഫാക്കൽറ്റികളെ ആവശ്യമുണ്ട്. 8086000332 എന്ന നമ്പറിലോ admissions.xcel@chempaka.org എന്ന ഇമെയിലിലോ ബന്ധപ്പെടുക.
ജ്യോതിസ് സെൻട്രൽ സ്കൂളിൻ്റെ ആറ്റിങ്ങൽ, വർക്കല ശാഖകളിൽ ഇംഗ്ലീഷ്, മലയാളം, ഫിസിക്സ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഡാൻസ്, മ്യൂസിക്, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിൽ പി.ജി.ടി. അധ്യാപകരെ ആവശ്യമുണ്ട്.
കൂടാതെ മേനംകുളം, കഴക്കൂട്ടം ശാഖയിൽ ട്രാൻസ്പോർട്ട് സൂപ്പർവൈസറെയും വേണം. ഓട്ടോമൊബൈൽ/ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോ മയോ ബി.ടെക്കോ ഉള്ള 35 മുതൽ 45 വരെ പ്രായമുള്ളവർ അപേക്ഷിക്കുക.
ശമ്പളം: പ്രതിവർഷം നാലുലക്ഷം മുതൽ 5 ലക്ഷം വരെ.
മാർച്ച് 25-ന് മുൻപായി സി.വി. അയക്കുക: jyothisenquiry@ gmail.com
Author: Web Desk
We have a team for collecting data from various sources. We always check the authenticity of news and information of the latest jobs. 7+ years of experience in the news and media industry.

Leave a Reply

Your email address will not be published. Required fields are marked *