വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ ജോലി – Opportunity in Space Centre

തിരുവനന്തപുരത്തുള്ള വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ മെഡി ക്കൽ ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നത് ആണ്. തിരുവനന്തപുരം സിറ്റി, പാറശാല, നേമം എന്നിവിടങ്ങളിലാണ് നിയമനം നടക്കുന്നത്.

Job vacancies 

  • മെഡിക്കൽ ഓഫീസർ (അലോപ്പതി) salary details : 12,000-54,000 രൂപ. Qualification &experience : എം.ബി.ബി.എസ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, രണ്ടുവർഷത്തെ പ്രവൃത്തി പരിചയം

മെഡിക്കൽ ഓഫീസർ(ഹോമിയോ)

  • Salary : 12,500 രൂപ.
  • Qualification& experience : ബി.എച്ച്.എം.എസും കൗൺസിൽ ഓഫ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിൽ രജിസ്ട്രേഷനും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.

Job: ഡെർമറ്റോളജിസ്റ്റ്

  • Salary details : പരിശോധനയ്ക്കുസരിച്ച്.
  • Qualification &experience : എം.ബി.ബിഎസും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഡെർ മറ്റോളജിയിലുള്ള എം.ഡി/ഡി.എം. ഡി/
  • പി.ജി ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

How to apply 

വെബ്സൈറ്റിൽ നൽകിയ മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾക്കൊപ്പം സ്കാൻചെയ്ത് chsshelp@vssc.gov.in എന്ന ഇ-മെയിൽ ഐ.ഡിയിലേക്ക് അയക്കണം.

Last date :

അപേക്ഷിക്കാനുള്ള അവസാന തീയതി
മാർച്ച് 31

Website :വിശദ വിവരങ്ങൾക്ക് www.vssc.gov.in സന്ദർശിക്കുക.

Author: Web Desk
We have a team for collecting data from various sources. We always check the authenticity of news and information of the latest jobs. 7+ years of experience in the news and media industry.

Leave a Reply

Your email address will not be published. Required fields are marked *