Agriculture

മണിപ്ലാന്റ് വീട്ടിൽ ഈ ഭാഗത്തു വച്ചാൽ പണം വീട്ടിൽ നിന്ന് ഒഴിയില്ല.Money Plant Proper Planting in home

ജ്യോതിഷത്തിലും വാസ്തുവിനും ഒന്നും ഇന്ന് വലിയ രീതിയിൽ പ്രാധാന്യം ലഭിക്കുന്നില്ല എന്നതാണ് സത്യം. ഒരു ചെറിയ തുളസിത്തറ വെക്കുന്നത് പോലും പല കാര്യങ്ങളെ കുറിച്ച് ചിന്തിച്ചതിനുശേഷം ആയിരുന്നു. ഇന്നത്തെ തലമുറ വാസ്തുവിനും അത്ര വലിയ സ്ഥാനം കൊടുക്കുന്നില്ല എങ്കിലും, ഫ്ളാറ്റുകളിലും വീടുകളിലും ഒക്കെ മണി പ്ലാന്റുകൾ നിരവധി കാണാറുണ്ട്.

മണിപ്ലാന്റുകളും മറ്റും വീട്ടിലുണ്ടെങ്കിൽ പണം വർദ്ധിക്കുമെന്ന് ഒരു വിശ്വാസം പണ്ടുകാലം മുതൽ തന്നെ നിലനിൽക്കുന്നതാണ്. അതുകൊണ്ടുതന്നെ പലരും വീട്ടിൽ മണിപ്ലാന്റ് വയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ യഥാർത്ഥ രീതിയിൽ അല്ല വെക്കുന്നതെങ്കിൽ മണി പ്ലാന്റുകൾ വീട്ടിൽ വയ്ക്കുന്നത് കൊണ്ട് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല എന്നതാണ് സത്യം. പണം ലക്ഷ്യംവെച്ചാണ് മണിപ്ലാന്റ് പരിപാലിക്കുന്നത് എങ്കിൽ അതൊരു പ്രത്യേകമായ സ്ഥാനത്തു തന്നെയാണ് വെക്കേണ്ടത്. കിടപ്പുമുറിയിൽ കട്ടിലിന്റെ വലതുവശത്തും ഇടതുവശത്തേക്കും ആയിട്ട് മണിപ്ലാന്റ് സ്ഥാപിക്കാവുന്നതാണ്.

അങ്ങനെയാണെങ്കിൽ പണം വീട്ടിലേക്ക് വരുന്നതിന് സഹായകരമായി മാറും. മണിപ്ലാന്റ് പ്രത്യേകതയെന്നത് കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നുണ്ട് എന്നതാണ്. വീട്ടിൽ ചെടികൾ വളർത്തുമ്പോൾ വളരെയധികം ശ്രദ്ധയോടെയും ശരിയായ ദിശയിലേക്ക് വേണം ഇത് വെക്കുവാൻ. അതുപോലെ തന്നെ മണിപ്ലാന്റ് ഒരിക്കലും കട്ടിലിനു ചുവട്ടിൽ വെക്കാൻ പാടില്ല എന്നാണ് പൊതുവേ പറയാറുള്ളത്.

അതുപോലെ കിടപ്പുമുറിയുടെ ഒരു മൂലയിൽ വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ നല്ലാതാക്കാമെന്ന് വാസ്തു സൂചിപ്പിക്കുന്നുണ്ട്. ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്ന് കരുതുന്ന തുളസിച്ചെടി ആണ് ഏറ്റവും പരിശുദ്ധമായ തന്നെ വീട്ടിൽ വളർത്തേണ്ടത്. എല്ലാദിവസവും നനച്ച് ഇത് പരിപാലിക്കണം എന്നാണ് പറയുന്നത്. കിഴക്ക് ദിശയിലാണ് തുളസി വളർത്താൻ അനുയോജ്യം. ദിവസം മുഴുവനും ഓക്സിജൻ പുറത്തുവിടുന്ന തുളസിച്ചെടി വീട്ടിൽ വളരെ പോസിറ്റീവായ ഒരു അന്തരീക്ഷമാണ് നൽകുക.

വാസ്തുപ്രകാരം പൂന്തോട്ടങ്ങളും പുൽത്തകിടികളും അലങ്കാര ചെടികളും കിഴക്കുവശത്ത് വടക്കുവശത്തോ തയ്യാറാകണമെന്നാണ് പറയുന്നത്. അതുപോലെ അടുക്കളത്തോട്ടം തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് കിഴക്ക് ദിശയിൽ ആവുന്നത് ആയിരിക്കും കൂടുതൽ ഉചിതം. പഴങ്ങൾ ഉണ്ടാകുന്ന ചെടികൾ ഒക്കെ ഇവിടെ വളർത്തുന്നതാണ് നല്ലത്. എന്നാൽ തുളസിച്ചെടി, മണി പ്ലാന്റ് ഒരിക്കലും ഇവിടെ വളർത്താൻ പാടില്ല എന്ന് ശാസ്ത്രം പറയുന്നുണ്ട്.

Feng Shui tips | How to use Lucky Bamboo | Feng Shui to get luck and prosperity | Laughing buddha malayalam | Feng Shui boost Home | Rajayogam | feng shui tips | feng shui malayalam | feng shui fish | feng shui plants | Feng Shui Consultant online| Positive energy | Negative Energy | Online Astrology | Famous Astrologer | Astrology Website | Malayalam Astrology | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam

മണിപ്ലാന്റ് വീട്ടിൽ ഈ ഭാഗത്തു വച്ചാൽ പണം വീട്ടിൽ നിന്ന് ഒഴിയില്ല.Money Plant Proper Planting in home

Most Popular

To Top
$(".comment-click-15534").on("click", function(){ $(".com-click-id-15534").show(); $(".disqus-thread-15534").show(); $(".com-but-15534").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });