സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫിഷറീസ് ടെക്‌നോളജിയിൽ ഒഴിവുകൾ
കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (CIFT) കൊച്ചിയിലേക്ക് ആണ്കരാര്‍ അടിസ്ഥാനത്തിൽ നിയമനം. ഫിഷ് പ്രോസസിങ് ഡിവിഷനിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ നവംബര്‍ 21ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കുക. …
