പട്ടികജാതി വികസന വകുപ്പിൽ സ്ഥിര നിയമനം
ഗവൺമെന്റ് ജോലിയാണ് നിങ്ങളുടെ ലക്ഷ്യം? എങ്കിൽ ഇതാ നിങ്ങൾക്ക് ഒരു സുവർണാവസരം. കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിൽ സ്ഥിര ട്രെയിനർ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. സംസ്ഥാന തലത്തിൽ മൂന്ന് ഒഴിവുകളാണ് വന്നിട്ടുള്ളത്. …
