കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ
ജോലി അന്വേഷകർക്കായിത നിരവധി അവസരങ്ങൾ. കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡപ്യൂട്ടി ഫീൽഡ് ഓഫിസർ (ടെക്നിക്കൽ) തസ്‌തികയിൽ 250 ഒഴിവ്.നേരിട്ടുള്ള നിയമനം ആണ്.ഗേറ്റ് 2023/ 2024/ 2025 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഡിസംബർ 14 വരെ അപേക്ഷിക്കാൻ …
