സന്തോഷവും സങ്കടവും ഒരുമിച്ച്..! ഒരപൂർവ്വ സൗഹൃദത്തിന്റെ ഓർമ്മപെടുത്തലുമായി റഹ്‌മാൻ
ഒരുകാലത്ത് വളരെയധികം ആരാധികമാരുടെ ഉള്ള ഒരു നായകനായിരുന്നു റഹ്മാൻ. അക്കാലത്തെ സ്ത്രീ ആരാധകരുടെ മനസ്സിൽ വലിയ ഓളം സൃഷ്ടിക്കുവാൻ റഹ്മാനും സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ റഹ്മാനും കുടുംബത്തിനും ഒപ്പമുള്ള ഒരു പരിപാടിയിൽ തിളങ്ങിയിരിക്കുകയാണ് ജയറാമിന്റെ ഭാര്യ പാർവതിയും മകൻ കാളിദാസും മലയാളം സിനിമ ലോകം മുഴുവൻ ഇപ്പോൾ ഇവരുടെ സൗഹൃദത്തെക്കുറിച്ച് ആണ് വാഴ്ത്തുന്നത്. മലയാളത്തിനു പുറമേ തമിഴ് ഇൻഡസ്ട്രിയിൽ നിറസാന്നിധ്യമായിരുന്നു റഹ്മാൻ. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ആയിരുന്നു താരം ആസ്വാദകരുടെ ഹൃദയത്തിൽ ചേക്കേറുന്നത്. പോകെപ്പോകെ വില്ലനായും സഹനടനായും ഒക്കെ താരം … Read more