അഗ്നി ആളുമ്പോലെ ഹോട്ട് ആയി രസ്ന പവിത്രൻ. ഇൻസ്റ്റഗ്രാമിൽ രസ്ന തരംഗം.

അഗ്നി ആളുമ്പോലെ ഹോട്ട് ആയി രസ്ന പവിത്രൻ. ഇൻസ്റ്റഗ്രാമിൽ രസ്ന തരംഗം. ഒരുപാട് ചിത്രങ്ങളിലോന്നും മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമായിരുന്നു രസ്ന പവിത്രൻ. നിരവധി ആരാധകരായിരുന്നു താരത്തിന് സ്വന്തമായി ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിലും നിരവധി ആരാധകരായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. വിവാഹശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ കൂടുതലായും താരം ഫോട്ടോഷൂട്ടിലും മറ്റും പ്രത്യക്ഷപ്പെടുകയായിരുന്നു ചെയ്തത്. ഗ്ലാമറസ് മെമ്പോടിയുള്ള വേഷങ്ങളിൽ ശ്രദ്ധേയമായ രീതിയിലുള്ള … Read more

ജാസ്മിന് റോബിനോട് ദേഷ്യം തോന്നാനുള്ള കാരണം ഇതാണ്. തുറന്നുപറഞ്ഞ് റോബിൻ

ജാസ്മിന് റോബിനോട് ദേഷ്യം തോന്നാനുള്ള കാരണം ഇതാണ്. തുറന്നുപറഞ്ഞ് റോബിൻ റോബിൻ രാധാകൃഷ്ണൻ പുറത്തുവന്നതിനുശേഷം പല ഓൺലൈൻ മാധ്യമങ്ങളും അദ്ദേഹത്തിന്റെ അഭിമുഖം എടുക്കുവാൻ വേണ്ടി ഓടിനടക്കുകയാണ്. ഇപ്പോഴിതാ സഹമത്സരാർത്ഥിയായ ജാസ്മിൻ എം മൂസയെക്കുറിച്ച് റോബിൻ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പറയുന്നത് ഇങ്ങനെയാണ്, അവൾ വന്ന് എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാൻ പറഞ്ഞത് സത്യം ആയിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിൽ ആയിരിക്കുമ്പോൾ പരസ്പരം പോരടിച്ചിട്ടുണ്ടെങ്കിലും തനിക്ക് ജാസ്മിനോട് യാതൊരു പ്രശ്നവുമില്ല. അന്ന് കെട്ടിപിടിച്ചപ്പോൾ തന്നെ പണി പുറകെ വരും എന്ന് … Read more

നാൽപതിന്റെ പടിയിൽ നിൽക്കുന്ന നടിയാണ് എന്ന് ആരേലും പറയുമോ.? എന്തൊരു ക്യൂട്ട്നെസ്.

നാൽപതിന്റെ പടിയിൽ നിൽക്കുന്ന നടിയാണ് എന്ന് ആരേലും പറയുമോ.? എന്തൊരു ക്യൂട്ട്നെസ്. മലയാളസിനിമ ഇപ്പോൾ നിരവധി നായികമാരുടെ തിരിച്ചുവരവുകൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. നവ്യാനായരും മഞ്ജുവാര്യരും ഒക്കെ ഇത്തരത്തിൽ തിരിച്ചു വന്നവരാണ് അത്തരത്തിൽ. ഇപ്പോൾ തിരികെ വന്നിരിക്കുകയാണ് നടി മീരാ ജാസ്മിനും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് ഒരു വമ്പൻ തിരിച്ചുവരവ് മീര നടത്തിയിരിക്കുന്നത്. മീരയുടെ തിരിച്ചുവരവ് ആരാധകരിൽ ഒരു വലിയ സന്തോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ടാമത്തെ വരവിൽ അടിമുടി മാറിയ ആണ് മീര … Read more

സുകുമാരന്റെ ഭാര്യക്ക് സാരി ദാരിദ്ര്യമുണ്ടെന്ന് ആരും പറയില്ല..! സുകുമാരനനോടൊപ്പം ഉള്ള രസകരമായ അനുഭവത്തെക്കുറിച്ച് മല്ലികാ സുകുമാരൻ.

സുകുമാരന്റെ ഭാര്യക്ക് സാരി ദാരിദ്ര്യമുണ്ടെന്ന് ആരും പറയില്ല..! സുകുമാരനനോടൊപ്പം ഉള്ള രസകരമായ അനുഭവത്തെക്കുറിച്ച് മല്ലികാ സുകുമാരൻ. പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട കുടുംബമാണ് മല്ലികാ സുകുമാരന്റെ. നിരവധി ആരാധകരാണ് ഇവർക്കുള്ളത് അച്ഛന്റെയും അമ്മയുടെയും സിനിമ പാരമ്പര്യ മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെ മുൻപോട്ട് കൊണ്ടുപോകുന്നത്. മാത്രമല്ല ഇപ്പോഴും സിനിമയിൽ സജീവ സാന്നിധ്യവുമാണ്. സുകുമാരന്റെ മരണത്തിനുശേഷം പലരും മറ്റൊരു വിവാഹത്തിനു വേണ്ടി മല്ലികയെ നിർബന്ധിച്ചിരുന്നു. എങ്കിലും തന്റെ മക്കൾക്ക് വേണ്ടിയായിരുന്നു മല്ലിക ജീവിച്ചത്. മക്കളെ പഠിപ്പിച്ചു. മക്കൾക്ക് വേണ്ടി ജീവിച്ചു … Read more

നിനക്ക് പീരീഡ്‌സ് വന്നിട്ടുണ്ടോ..? റിയാസിനെ പൊളിച്ചടുക്കി ലക്ഷ്മി പ്രിയ.

നിനക്ക് പീരീഡ്‌സ് വന്നിട്ടുണ്ടോ..? റിയാസിനെ പൊളിച്ചടുക്കി ലക്ഷ്മി പ്രിയ. ജനങ്ങളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് കുറച്ചു ദിവസങ്ങളായി വിമർശനങ്ങൾക്ക് ഇരയാകുന്നുണ്ട്. മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെ പരിപാടിയിൽ നിന്നും പുറത്ത് വിട്ടത് ആയിരുന്നു ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമായത്. ഇപ്പോൾ ആരാധകർ ശക്തയായി കാണുന്ന ഒരു മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. ഇപ്പോഴിതാ ലക്ഷ്മിപ്രിയയുടെ ഒരു കിടിലൻ പെർഫോമൻസിന് ആണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസ് വീട്ടിലേക്ക് വന്ന റിയാസിനോട് … Read more

റിയാസ് റോബിന്റെ കാര്യത്തിൽ കാണിച്ചത് വളരെ മോശമാണ്, ഇത് ഫെയർ ഗെയിം അല്ല. സാബുമോൻ.

റിയാസിന് ശാരീരികമായി ഉപദ്രവിച്ചുവെന്ന് പേരിലാണ് ബിഗ്ബോസിൽ നിന്നും റോബിൻ കഴിഞ്ഞ ആഴ്ച എവിക്ട് ആയിപ്പോയത്. കഴിഞ്ഞ സീസണിൽ രജിത് കുമാറിനെ സംഭവിച്ചതും സമാനമായ രീതിയായിരുന്നു. എന്നാൽ അതിലും വലിയൊരു അടി ഉണ്ടായിരുന്നു ഒന്നാമത്തെ സീസണിൽ. അതിനെപ്പറ്റി എന്താണ് സംസാരിക്കാത്തത് എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. സാബുമോനും ഹിമ ശങ്കറും തമ്മിലായിരുന്നു ശാരീരികമായ അടിപിടി നടന്നത്. സാബുവിന്റെ കയ്യിൽ ഹിമ അടച്ചതോടെ സാബു എഴുന്നേറ്റ് അവരുടെ കഴുത്തിൽ പിടിക്കുകയായിരുന്നു. മത്സരാർത്ഥികൾ എല്ലാവരും ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റി. അങ്ങനെയാണ് … Read more

വിക്രമിൽ എല്ലാ താരങ്ങളും കോടികൾ വാങ്ങിയപ്പോൾ ഒരു രൂപ പോലും സൂര്യ വാങ്ങിയില്ല. അതിനുള്ള കാരണം ഇതാണ്.

തീയറ്ററുകളിൽ എല്ലാം വലിയതോതിൽ തന്നെ സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് ജൈത്രയാത്ര തുടരുന്ന ചിത്രമാണ് വിക്രം. കമലഹാസനാണ് ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ഘടകം എന്നുതന്നെ പറയാം. അതോടൊപ്പം മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ഒക്കെ മുൻനിര താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ലോകേഷ് കനകരാജ് ചിത്രം 120 കോടിയിൽ നിർമ്മിച്ചതാണെന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തിനുവേണ്ടി താരങ്ങൾ വാങ്ങിയ പ്രതിഫലം ആണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. കമലഹാസൻ ചിത്രത്തിനുവേണ്ടി 50 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്ന് പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം … Read more

റോബിനും ദിൽഷയും തമ്മിലുള്ള വിവാഹം എന്നാണ്.? ആദ്യമായി റോബിൻ പ്രതികരിക്കുന്നു.

മലയാളം ബിഗ്ബോസ് സീസൺ ഫോറിന്റെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ. റോബിനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഒരു കാര്യം എന്നു പറയുന്നത് ദിൽഷയും റോബിനും തമ്മിലുള്ള സൗഹൃദം തന്നെയായിരുന്നു. എന്നാൽ ദിൽഷയോടെ ഒരു പ്രണയമായിരുന്നു റോബിന് ഉണ്ടായിരുന്നത്. പലവട്ടം റോബിനത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. പുറത്തിറങ്ങിയശേഷം ഒരു അഭിമുഖത്തിൽ റോബിൻ പറയുന്ന ചില കാര്യങ്ങളാണ് റോബിന്റെയും ദിൽഷയുടെയും വിവാഹം എപ്പോഴായിരിക്കും എന്ന്. ബീഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ അവതാരകയായ വീണ ചോദിക്കുമ്പോൾ … Read more

ബിഗ്‌ബോസിന്റെ പാവ ആണോ മോഹൻലാൽ..!ഇത്രയും വലിയൊരു നടൻ ഇങ്ങനെ നാണം കെടാൻ നിൽക്കരുത്.

ബിഗ്‌ബോസിന്റെ പാവ ആണോ മോഹൻലാൽ..!ഇത്രയും വലിയൊരു നടൻ ഇങ്ങനെ നാണം കെടാൻ നിൽക്കരുത്. മലയാളത്തിൽ നിരവധി ആരാധകരുള്ള ഒരു പരിപാടിയാണ് ബിഗ് ബോസ് മലയാളം പരിപാടി. ഈ പരിപാടിയിൽ അവതാരകയായി എത്തുന്നത് നടൻ മോഹൻലാലാണ്. മോഹൻലാലിനോട് ഉള്ള സ്നേഹം കൊണ്ട് മാത്രം ഈ പരിപാടി കാണുന്നവരും നിരവധിയാണ്. എന്നാലിപ്പോൾ മോഹൻലാലിനെതിരെ വലിയ വിമർശന പെരുമഴയാണ് സൈബർ ഇടങ്ങളിൽ കാണാൻ സാധിച്ചിരിക്കുന്നത്. കാരണം കഴിഞ്ഞ ആഴ്ചകളിൽ ബിഗ് ബോസിൽ നടന്ന ചില സംഭവങ്ങളായിരുന്നു ബിഗ് ബോസ് മത്സരാർത്ഥികളെ ആയ … Read more

വിവാഹത്തിന് സ്റ്റാലിനെ നേരിട്ട് ക്ഷണിക്കാൻ എത്തി നയൻസും വിക്കിയും.

വിവാഹത്തിന് സ്റ്റാലിനെ നേരിട്ട് ക്ഷണിക്കാൻ എത്തി നയൻസും വിക്കിയും. മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു നടിയാണ് നയൻതാര. മലയാളിയായ നയൻതാര ഇന്ന് തെന്നിന്ത്യയുടെ സ്വന്തമാണെന്ന് പറയുന്നതാണ് സത്യം. നിരവധി ആരാധകരാണ് തെന്നിന്ത്യൻ സിനിമാലോകത്ത് താരത്തിനുള്ളത്. ശരത്കുമാർ നായകനായെത്തിയ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു നയൻതാര തന്റെ കരിയർ മാറ്റി എഴുതുന്നത്.അതുവരെ മലയാളത്തിലും തമിഴിലും ഒക്കെ നായികാ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു സാധാരണ നടി എന്ന ലേബലിൽ മാത്രമായിരുന്നു നയൻതാര ഒതുങ്ങിയത്. എന്നാൽ പിന്നീടങ്ങോട്ട് തമിഴിലെ സൂപ്പർ താരമായി നയൻതാര … Read more

റോബിൻ ഫാൻസ് ടോക്സിക് ആണ്. സൈബർ ഗുണ്ടകൾ ആണവർ. മരിക്കാൻ പ്രേരിപ്പിക്കുന്നവരാണ്.റോബിൻ ഫാൻസിനു എതിരെ തുറന്നടിച്ചു നിമിഷ.

റോബിൻ ഫാൻസ് ടോക്സിക് ആണ്. സൈബർ ഗുണ്ടകൾ ആണവർ. മരിക്കാൻ പ്രേരിപ്പിക്കുന്നവരാണ്.റോബിൻ ഫാൻസിനു എതിരെ തുറന്നടിച്ചു നിമിഷ. ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ശക്തനായ മത്സരാർഥികളിൽ ഒരാൾ തന്നെയാണ് നിമിഷ എന്ന് എടുത്തുപറയണം. ബിഗ് ബോസ് വീടിനുള്ളിൽ വെച്ച് തന്നെ നിമിഷയുടെ നിലപാടുകൾ ആളുകൾക്ക് മനസ്സിലായിരുന്നു. ഏതുകാര്യത്തിലും സ്വന്തമായ നിലപാടുള്ള ഒരു വ്യക്തിയായിരുന്നു നിമിഷ. ഒരുപക്ഷേ ജാസ്മിനേക്കാൾ കൂടുതൽ ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കാനുള്ള കഴിവ് നിമിഷയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത … Read more

അനശ്വരയ്ക്ക് എന്ത് പറ്റി..? അടിമുടി മാറിയ ലുക്കിൽ അനശ്വരയുടെ പുതിയ ചിത്രങ്ങൾ വൈറൽ.

അനശ്വരയ്ക്ക് എന്ത് പറ്റി..? അടിമുടി മാറിയ ലുക്കിൽ അനശ്വരയുടെ പുതിയ ചിത്രങ്ങൾ വൈറൽ. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ഒരു പുതിയ താരോദയം ആയിരുന്നു നടിയായ അനശ്വര രാജൻ. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി അനശ്വര മാറി. ഏറ്റവും അവസാനം അനശ്വര ആരാധകരെ ഏറ്റുവാങ്ങിയ ചിത്രം സൂപ്പർ ശരണ്യ ആയിരുന്നു. ചിത്രത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു അനശ്വര കാഴ്ച വച്ചിരുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് അനശ്വരയുടെ പുതിയ ചിത്രങ്ങളാണ്. ഒരിക്കൽ ഷോർട്സ് ഇടുന്നതിന്റെ … Read more

ബേസിക്കലി ജാസ്മിൻ ഒരു പാവമാണ്..! ദിൽഷ എന്റെ നല്ല ഫ്രണ്ടാണ്. പുറത്തുവന്നതിനുശേഷം പ്രതികരിച്ച് റോബിൻ.

ബേസിക്കലി ജാസ്മിൻ ഒരു പാവമാണ്..! ദിൽഷ എന്റെ നല്ല ഫ്രണ്ടാണ്. പുറത്തുവന്നതിനുശേഷം പ്രതികരിച്ച് റോബിൻ. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിരവധി ആരാധകരുള്ള ഒരു മത്സരാർത്ഥി ആയിരുന്നു റോബിൻ രാധാകൃഷ്ണൻ. റോബിൻ രാധാകൃഷ്ണൻ പുറത്തുവന്നത് ആരാധകർക്ക് വലിയ സങ്കടം ഉളവാക്കിയ ഒരു വിഷയം തന്നെയാണ് എന്നതാണ് സത്യം. റോബിൻ പുറത്തു വന്നതിനു ശേഷം നൽകിയ ഒരു അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ ജാസ്മിനെ കുറിച്ചും ദിൽഷയെക്കുറിച്ച് ഒക്കെ ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. … Read more

റോബിൻ ബിഗ്‌ബോസിലേക്ക് തിരികെ എത്തണം എന്ന് മണിക്കുട്ടൻ. റോബിന് പിന്തുണ അറിയിച്ചു മണിക്കുട്ടൻ രംഗത്ത്.

റോബിൻ ബിഗ്‌ബോസിലേക്ക് തിരികെ എത്തണം എന്ന് മണിക്കുട്ടൻ. റോബിന് പിന്തുണ അറിയിച്ചു മണിക്കുട്ടൻ രംഗത്ത്. ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ. എന്നാൽ റോബിൻ പരിപാടിയിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു.പരിപാടിയിൽ തന്നെയുള്ള ഒരു സഹ മത്സരാർത്ഥിയെ മർദിച്ചു എന്ന കുറ്റത്തിനാണ് റോബിൻ പുറത്തായത്. ഇത് ആരാധകർക്കിടയിൽ ഉണ്ടാക്കിയത് വലിയ വേദനയായിരുന്നു. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് റോബിനെ കുറിച്ച് മണിക്കുട്ടൻ പറയുന്ന വാക്കുകളാണ്. ബിഗ് ബോസ് സീസൺ 3 യിൽ മണിക്കുട്ടൻ പരിപാടിയിൽ നിന്നും … Read more

സുപ്രിയയിൽ ഇഷ്ടപ്പെട്ട ഗുണങ്ങൾ പറഞ്ഞ് പൂർണിമ.

സുപ്രിയയിൽ ഇഷ്ടപ്പെട്ട ഗുണങ്ങൾ പറഞ്ഞ് പൂർണിമ. മലയാള സിനിമയിൽ വളരെയധികം ആരാധകരുള്ള ഒരു താരകുടുംബം ആണ് മല്ലികാ സുകുമാരന്റെ. മല്ലികയും മക്കളും മരുമക്കളും ഒക്കെ മലയാളികൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് പൂർണ്ണിമയുടെ ഒരു അഭിമുഖമാണ്. പൂർണ്ണിമ ഇന്ദ്രജിത്തിനെ പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യം മലയാളികൾക്കില്ല. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒക്കെയായി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒട്ടനവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുള്ള കലാകാരിയാണ് പൂർണിമ. പൂർണിമയുടെ മികച്ച കഥാപാത്രങ്ങൾ എന്നും ആരാധകരുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്. സ്വന്തമായി ഇപ്പോൾ പ്രാണ എന്നൊരു … Read more

ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല

ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല സിനിമയിൽ മികച്ച കഥാപാത്രങ്ങളിൽ തിളങ്ങിയിട്ടുള്ള നാടനാണ് ഹരീഷ് പേരടി. അതുപോലെതന്നെ സമകാലിക വിഷയങ്ങളിൽ പലപ്പോഴും തന്റെ അഭിപ്രായം വ്യക്തമായ രീതിയിൽ രേഖപ്പെടുത്തുവാനും ഹരീഷ് പേരടിക്ക് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു വ്യക്തി കൂടിയായിരുന്നു ഹരീഷ് പേരടി. വിജയ് ബാബുവിനെ കുറിച്ച് സോഷ്യൽ മാധ്യമങ്ങളിൽ ഹരീഷ് പറയുന്ന ഒരു കുറിപ്പാണ് ശ്രെദ്ധ നേടുന്നത്. പെട്ടെന്ന് … Read more

വീട്ടിനകത്ത് ഉള്ളവർക്ക് എന്നെ മനസ്സിലായില്ലെങ്കിലും പ്രേക്ഷകർക്ക് എന്നെ മനസ്സിലായി..! മനസ്സുനിറഞ്ഞ് റോബിൻ.

വീട്ടിനകത്ത് ഉള്ളവർക്ക് എന്നെ മനസ്സിലായില്ലെങ്കിലും പ്രേക്ഷകർക്ക് എന്നെ മനസ്സിലായി..! മനസ്സുനിറഞ്ഞ് റോബിൻ. View this post on Instagram A post shared by Dr Robin Radhakrishnan ™️ 💯 (@dr_robin__official_fanspage) പുറംലോകം കാണാതെ ലോകത്തിന്റെ യാതൊരു വിധത്തിലുള്ള സംഭവവികാസങ്ങളും അറിയാതെ 100 ദിവസം ഒരു വീടിനുള്ളിൽ താമസിക്കുന്നതാണ് ബിഗ്ബോസ് റിയാലിറ്റി ഷോ എന്ന പരിപാടിയുടെ പ്രത്യേകതയെന്ന് പറയുന്നത്. പരിപാടിയുടെ ടൈറ്റിൽ സോങ്ങും അതുതന്നെയാണ്. ഏകാന്തത താണ്ടി ജയിക്കുന്നവൻ ആരോ അവനാണ് പരിപാടിയുടെ യഥാർത്ഥ വിജയ് … Read more

വിവാഹത്തിലും കൗതുകം ഒളിപ്പിച്ച ലേഡി സൂപ്പർ സ്റ്റാർ. നെറ്റ്ഫ്ലിക്സ് ഷൂട്ട് ചെയ്യുന്ന നയൻതാരയുടെ വിവാഹത്തിന്റെ പ്രത്യേകത ഇതാണ്.!!

മലയാളികൾക്ക് എന്നും അഭിമാനമുള്ള ഒരു നായികയാണ് നയൻതാര. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന പ്രിയപ്പെട്ട നടിയായി മാറി. തേന്നിന്ത്യൻ സിനിമാലോകത്തെ തന്റെ ഉള്ളംകൈയിൽ ആക്കിയ നായിക. ഉയർച്ചയുടെ പടവുകൾ ഓരോന്നും കയറുമ്പോൾ അതിനിടയിൽ നയൻതാരയ്ക്കും ചില വിമർശന കാറ്റുകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ആ വിമർശനങ്ങൾ ഒന്നും അഭിനേത്രിയെ തെല്ലും ഉലച്ചില്ല എന്ന് പറയുന്നതാണ് സത്യം. പലതരത്തിലുള്ള വിമർശനങ്ങൾക്ക് ഇടയിലും നയൻതാര വിവാഹിതയായി എന്ന വാർത്തകളും നിറഞ്ഞുനിന്നു. അതിലൊന്നും … Read more

പുത്തൻ ബിസിനസ് സ്വകാര്യ ഭാഗത്തെ വിയർപ്പിൽ; കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് സ്റ്റെഫാനി ദിവസവും നേടുന്നത് 4 ലക്ഷം!!

ദിവസവും വ്യത്യസ്തമായ നിരവധി വാർത്തകളാണ് നമ്മെ തേടിയെത്തുന്നത്. അവയിൽ അമ്പരപ്പുളവാക്കുന്നതും കൗതുകം ഉളവാക്കുന്നതും ഒക്കെ ഉണ്ട്. അത്തരത്തിൽ കുറെ നാളുകൾക്ക് മുൻപ് നമ്മെ തേടിയെത്തിയ ഒരു വാർത്തയായിരുന്നു അധോവായു വിറ്റ് കോടികൾ ഉണ്ടാക്കുന്ന ഒരു സ്ത്രീയെ കുറിച്ചുള്ളത് ഇപ്പോഴിതാ മറ്റൊരു രസകരമായ വാർത്തയാണ് അറിയാൻ സാധിക്കുന്നത്. സ്തനത്തിലെ വിയർപ്പ് വിറ്റ് ശ്രദ്ധ നേടുകയാണ് മറ്റോ എന്ന സ്ത്രീ. ടെലിവിഷൻ നടിയും, യൂട്യൂബറും ആണ്. വിയർപ്പ് വിൽക്കുന്ന ഇവരുടെ വരുമാനം നാലു ലക്ഷം രൂപയോളമാണ്. ഈ കാശ് സമ്പാദിക്കുന്നത് … Read more

ബാൻഡേജിൽ പൊതിഞ്ഞ് ഷാരൂഖാൻ. വൈറൽ ആയി ജവാൻ ടീസർ.

മെഗാസ്റ്റാർ ഷാറൂഖ്ഖാനെ നായകനാക്കി കൊണ്ട് സംവിധായകൻ ആറ്റലി സംവിധാനം ചെയ്ത് ഷാറൂഖ് ആരാധകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ എന്ന ചിത്രം. ഒരു വലിയ ആക്ഷൻ ത്രില്ലെർ ആയാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ കാണാത്ത ഉയർന്ന രീതിയിലുള്ള ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി പ്രതിഭകൾ ചേർന്ന ഒരു ഗംഭീര ചിത്രം എന്നുകൂടി ഈ ചിത്രത്തെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. രാജാറാണി, മെർസൽ, ബിഗിൽ തുടങ്ങിയ വമ്പൻ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം അറ്റ്ലി ഒരുക്കുന്ന … Read more

റോബിൻ ബിഗ്ബോസിൽ നിന്ന് പുറത്തായി..! നാളെ കേരളത്തിൽ എത്തും. ബിഗ്ബോസിന് ആദരാഞ്ജലികൾ അർപ്പിച്ചു ആരാധകർ.

റോബിൻ ബിഗ്ബോസിൽ നിന്ന് പുറത്തായി..! നാളെ കേരളത്തിൽ എത്തും. ബിഗ്ബോസിന് ആദരാഞ്ജലികൾ അർപ്പിച്ചു ആരാധകർ. മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ഉള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. എന്നാൽ ഇപ്പോൾ ബിഗ് ബോസ് മലയാളത്തിൽ നിന്നും വരുന്ന വാർത്തകൾ ഒന്നും അത്ര ശുഭകരമല്ല. ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്നു ഒരു മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസിൽ നിന്നും പുറത്തായിരിക്കുകയാണ് എന്നാണ് അറിയാൻ … Read more