തൊഴിൽമേളകൾ സംഘടിപ്പിക്കുന്നു
ജോലി അന്വേഷിക്കുന്നവർക്കിതാ സന്തോഷ വാർത്ത. ജോലി നേടാനായി താഴെപ്പറയുന്ന തൊഴിൽമേളകളിൽ പങ്കെടുക്കുക. കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നവംബർ 29-ാം തീയതി …
