Connect with us

Career

പ്ലസടുക്കാർക്ക് അവസരം

Published

on

ക്രെഡിറ്റ് അക്സസ്സ് ഗ്രാമീൺ ലിമിറ്റഡ് എന്ന മൂവാറ്റുപുഴയിലെ  സ്ഥാപനം ട്രെയിനീ കേന്ദ്ര മാനേജർ എന്ന തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം, പ്ലസ് ടു പാസ്സ്, or ഫെയിൽ ജോലി ഇന്റർവ്യൂ പങ്കെടുക്കാം, ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം രജിസ്റ്റർ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക, ഇന്റർവ്യൂ പങ്കെടുക്കുക.

▪️ഇന്റർവ്യൂ തിയതി : നവംബർ 8, 2025

▪️ഇന്റർവ്യൂ സമയം : 10 AM TO 2 PM

▪️ജോലി സ്ഥലം: മുവാറ്റുപുഴ

തസ്തികാ: ട്രെയിനീ കേന്ദ്ര മാനേജർ

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു പാസ് അല്ലെങ്കിൽ ഫെയേൽ

സാലറി: 14000 + Incentive +Fuel Allowance

(Incentive- 5000-6000 Rs per month, Fuel Allowance – around 5000 Rs per month) Salary Hike:  Rs 2000 hike after 3 months, after 1 year 1600- 3520  Rs Hike, based on performance

Gender & Age limit:

▪️Female — 19 to 35 yrs,

▪️Male — 19 to 30yrs

അപേക്ഷിക്കുന്ന ഉദ്യോഗാർഥിക് നിർബന്ധമായും ഒരു ടു വീലറും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കേണ്ടതാണ്. ജോലി വിവരണം മുവാറ്റുപുഴ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീ വായ്പക്കാരെ കണ്ടുമുട്ടുക, സ്വയം സഹായ വായ്‌പാ ഗ്രൂപ്പുകൾ രൂപീകരിക്കുക, കൈകാര്യം ചെയ്യുക, വായ്പാ ഉൽപന്നങ്ങൾ വിശദീകരിക്കുക, അംഗങ്ങളുടെ യോഗ്യത പരിശോധിക്കുക, ഏകോപന കേന്ദ്രം (കേന്ദ്ര) മീറ്റിംഗുകൾ, ലോൺ വിതരണത്തിൽ സഹായിക്കുക, പ്രതിവാര തിരിച്ചടവ് ശേഖരിക്കുക, അടിസ്ഥാന രേഖകൾ സൂക്ഷിക്കുക, യഥാസമയം തിരിച്ചടവ് ഉറപ്പാക്കുന്നതിന് ബ്രാഞ്ച് ജീവനക്കാരെ പിന്തുണയ്ക്കുക.

തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ട്രെയിനിങ് കൊടുക്കുന്നതാണ് ഇന്റർവ്യൂ സംബന്ധിച്ചുള്ള സംശയങ്ങൾക്കു : 7907912596 (വിനീഷ്, ക്രെഡിറ്റ് അക്സസ്സ് ഗ്രാമീണ ലിമിറ്റഡ് ) ജോലി നേടാൻ താല്പര്യമുള്ളവർ താഴെ നൽകിയ രജിസ്റ്റർലിങ്കിൽ നിങ്ങളുടെ പേര്, നമ്പർ, യോഗ്യത വിവരങ്ങൾ നൽകുക

ഇന്റർവ്യൂ സ്ഥലം : മുവാറ്റുപുഴ ക്രെഡിറ്റ് അക്സസ്സ് ഗ്രാമീൺ ലിമിറ്റഡ്, ഗ്രൗണ്ട് ഫ്ലോർ , ഹൗസ് നമ്പർ : XXIV/117, ഹൗസ് ഓഫ് അനു രാധാകൃഷ്ണൻ , സംഗം ജംഗ്‌ഷൻ , മുവാറ്റുപുഴ – 686673 പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Career2 days ago

കേന്ദ്ര സർക്കാർ സ്ഥാപനമായ ഫാക്ടിൽ നിരവധി അവസരങ്ങൾ

   കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കിതാ സന്തോഷ വാർത്ത. കേന്ദ്ര സർക്കാർ സ്ഥാപനമായ ദി ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) ൽ ജോലി  ഇപ്പോൾ...

Career2 days ago

സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷനിൽ നിരവധി അവസരങ്ങൾ

കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാം.കേരള സർക്കാർ സ്റ്റാർട്ടപ്പ് മിഷനിൽ വിവിധ തസ്‌തികകളിലായി ജോലി നേടാൻ അവസരം, പ്രോജക്ട് കോർഡിനേറ്റർ, അസിസ്റ്റന്റ് മാനേജർ, പ്രോക്യൂർമെന്റ് സ്പെഷ്യലിസ്റ്റ്, മാനേജർ...

Career2 days ago

സാനിറ്ററി വർക്കർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിവിധ ജില്ലകളിൽ നിരവധി അവസരങ്ങൾ

ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? നിങ്ങൾക്കായി കാത്തിരിക്കുന്നത് നിരവധി ഒഴിവുകൾ.തിരുവനന്തപുരം എൻജിനിയറിങ് കോളജ് ഹോസ്റ്റൽ ഓഫീസ് വിഭാഗത്തിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ ഫുൾ ടൈം സ്വീപ്പർ കം സാനിറ്ററി...

Career2 days ago

മിൽമയിൽ ജോലി വേണോ?  വേഗം അപേക്ഷിച്ചോളൂ

മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ  സന്തോഷവാർത്ത. നിങ്ങൾക്കായി വന്നിരിക്കുന്നത് നിരവധി ഒഴിവുകളാണ് വന്നിരുന്നത്. മിൽമ വിജ്ഞാപന തീയതി: 03-11-2025 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 06-11-2025, രാവിലെ...

Career2 days ago

വിവിധ ജില്ലകളിൽ നിരവധി ഒഴിവുകൾ

ജോലി ആഗ്രഹിക്കുന്നവർക്കിതാ സന്തോഷവാർത്ത. നിങ്ങളെ തേടിയെത്തിരിക്കുന്നത് നിരവധി ഒഴിവുകളാണ്. ഒഴിവുകളെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാം. അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ഹെൽപ്പർ,മള്‍ട്ടി ടാസ്‌കിംഗ് പേഴ്‌സണ്‍  സ്റ്റാഫ്‌,സ്വീപ്പർ കം സാനിറ്ററി വർക്കർ,ടെക്നിക്കല്‍...