Entertainment

4 സുരക്ഷാഗാർഡുകളും 6 കാവൽ നായ്ക്കളും സുരക്ഷ നൽകുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴം. | 4 security guards and 6 dogs to protect ‘world’s most expensive mangoes|

4 സുരക്ഷാഗാർഡുകളും 6 കാവൽ നായ്ക്കളും സുരക്ഷ നൽകുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴം. | 4 security guards and 6 dogs to protect ‘world’s most expensive mangoes|

മാമ്പഴം എന്നും എല്ലാവർക്കും പ്രിയപ്പെട്ട ഒരു ഫലം തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. പഴങ്ങൾക്ക് ഇടയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന പഴം ഒരുപക്ഷേ മാമ്പഴം തന്നെയായിരിക്കാം. സ്വർണവും വജ്രവും പോലെയുള്ള വസ്തുക്കൾക്ക് പലപ്പോഴും കാവൽ ഏർപ്പെടുത്തുന്നതും സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കുന്നതുമായ കാഴ്ച. ഒരു മാമ്പഴത്തിന് ഒരുക്കിയ സുരക്ഷാ ആരെയും അമ്പരപ്പിക്കുന്നതാണ്. അത്തരം സംരക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്.

നാല് സുരക്ഷാ ഉദ്യോഗസ്ഥരും, 6 വാച്ച് ഡോഗ്സുമാണ് ഒരു മാമ്പഴത്തിന് സംരക്ഷണം നൽകാൻ വേണ്ടി ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴത്തിന്റെ സംരക്ഷണമാണ് ഇപ്പോൾ പറഞ്ഞത്. മധ്യപ്രദേശിൽ ദമ്പതികളുടെ കൃഷിഭൂമിയിൽ ആണ് ലോകത്തിലെ തന്നെ ഏറ്റവും വിലയുള്ള മാമ്പഴമായ മിയസാക്കി മാമ്പഴങ്ങൾ വിളഞ്ഞിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഈ ദമ്പതിമ്മാർ മിയാസാക്കി തൈകൾ നടുമ്പോൾ അറിയില്ലായിരുന്നു ഈ മാമ്പഴം ഇത്രയും വിലയുള്ളത് ആണ് എന്നതാണ് സത്യം.

എന്നാൽ ഈ മരത്തിൽ റൂബി നിറത്തിലുള്ള മാമ്പഴം ഉണ്ടായപ്പോൾ ഇവരിൽ വലിയതോതിൽ തന്നെ കൗതുകം നിറയുകയായിരുന്നു ചെയ്തത്. താമസിക്കാതെ തന്നെ ഇവരുടെ കൃഷിയിടങ്ങളിൽ നിന്നും ഈ മാമ്പഴങ്ങൾ മോഷണം പോവുകയും ചെയ്തു. പിന്നീട് ഈ മാമ്പഴത്തിന്റെ മൂല്യത്തെക്കുറിച്ച് ഇവർ അറിയുന്നതോടെ മാമ്പഴങ്ങളുടെ സംരക്ഷണത്തിനുവേണ്ടി കാവൽക്കാരെ ഏർപ്പെടുത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. മാമ്പഴം അവരുടെ അമ്മയുടെ പേര് ആയ ഡാമിനി എന്നാണ് നൽകിയിരിക്കുന്നത്.

പിന്നീടുള്ള മാമ്പഴത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ഇടയിലാണ് ഇവയെക്കുറിച്ച് കൂടുതൽ അറിയുന്നത്. പഴങ്ങളുടെയും അവയുടെ ആകൃതിയും കുറച്ച് കൂടുതലായി അറിയുന്നത്. ചുവന്ന നിറത്തിലുള്ള മാമ്പഴങ്ങൾ ജ്വലിക്കുന്ന ചുവപ്പായതുകൊണ്ടുതന്നെ സൂര്യന്റെ മുട്ടകൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ജപ്പാനിലെ ഒരു നഗരത്തിൽ നിന്നാണ് മിയാസ്ക്കി മാമ്പഴത്തിന് ഈ പേര് ലഭിച്ചത് എന്നും അറിയാൻ സാധിക്കുന്നുണ്ട്. ശരാശരി 350 ഗ്രാം ആണ് ഒരു മിയാസക്കി മാമ്പഴത്തിന്റെ ഭാരം. ആൻഡി ഓക്സൈഡുകൾ, ബീറ്റ കരോട്ടിൻ, ഫോളിക് ആസിഡ് എന്നിവ സമ്പുഷ്ടമായ മാമ്പഴം കൂടിയാണ്. ഇത് ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ഇവയുടെ ഏറ്റവും കൂടുതൽ വിളവെടുപ്പ് നടക്കുന്നതും. ഏകദേശം ഒരുകിലോ മാമ്പഴത്തിന് രണ്ട് ലക്ഷം രൂപ അടിപ്പിച്ചു ഒക്കെയാണ് ഈ മാമ്പഴത്തിന് വിലയായി വരുന്നത്.
Story highlights: 4 security guards and 6 dogs to protect ‘world’s most expensive mangoes

To Top
$(".comment-click-13710").on("click", function(){ $(".com-click-id-13710").show(); $(".disqus-thread-13710").show(); $(".com-but-13710").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });