മമ്മൂട്ടിയ്ക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല. ഇവിടെ പല പ്രമുഖ നടന്മാരും പബ്ലിക്കായി സിനിമയിലും ജീവിതത്തിലും അഭിനയിക്കും അദ്ദേഹത്തിനെ അതിനു കിട്ടില്ല.|A fan boy note by Mammooty character

മമ്മൂട്ടിയ്ക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല. ഇവിടെ പല പ്രമുഖ നടന്മാരും പബ്ലിക്കായി സിനിമയിലും ജീവിതത്തിലും അഭിനയിക്കും അദ്ദേഹത്തിനെ അതിനു കിട്ടില്ല.|A fan boy note by Mammooty character

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. വർഷങ്ങളായി മലയാള സിനിമയിലെ മെഗാസ്റ്റാർ പട്ടത്തിൽ നിലനിൽക്കുന്ന മമ്മൂട്ടി ഇന്നും യുവതാരങ്ങൾക്ക് പോലും ഒരു മാതൃകയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ട് ഓരോ താരങ്ങളെയും അമ്പരപ്പിക്കുകയാണ് മമ്മൂട്ടി ചെയ്യുന്നത്. ഈ പ്രായത്തിലും തന്റെ സൗന്ദര്യത്തിന് ഒരു കേടുപാടുകളും സംഭവിക്കാതെ കാത്തുസൂക്ഷിക്കുന്നതിന് പിന്നിൽ ഒരൊറ്റ കാരണം മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ സിനിമയോടുള്ള അഭിനിവേശം തന്നെയാണ്. ഒരു കൊച്ചുകുട്ടിയെ പോലെ ഇന്നും സിനിമയെ കൗതുകത്തോടെ മാത്രം നോക്കി കാണുന്ന വ്യക്തിയാണ് മമ്മൂട്ടി. അദ്ദേഹം ഒരു ക്ഷിപ്രകോപിയാണ് വളരെയധികം ജാഡയുള്ള ആളാണ് എന്നൊക്കെ പലരും കമന്റുകളുമായി എത്താറുണ്ട്. ഇപ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

മമ്മൂട്ടിയെ കുറിച്ച് പറയാൻ ഒരു പെർഫക്റ്റ് ജന്റിൽമാൻ. നല്ലൊരു സിനിമ നടൻ നല്ലൊരു മനുഷ്യൻ നല്ലൊരു ഭർത്താവ് നല്ല അച്ഛൻ. അഹങ്കാരി എന്നു പറയുമെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിലും അഭിനയിക്കാൻ അറിയില്ല. ഇവിടെ പല പ്രമുഖ നടന്മാരും പബ്ലിക്കായി സിനിമയിലും ജീവിതത്തിലും അഭിനയിക്കും അദ്ദേഹത്തിനെ അതിനു കിട്ടില്ല. ഒരു ഉമ്മയുടെ പുണ്യമാണ് ഇങ്ങനെ ഒരു മകൻ. ഒരു ഭാര്യയുടെ പുണ്യമാണ് ഇങ്ങനെ ഒരു ഭർത്താവ് . സൗന്ദര്യം കൊണ്ടല്ല വ്യക്തിത്വം കൊണ്ടും വ്യക്തിയെന്ന നിലയിലും. ഒരു ഫാൻ ബോയ് എന്ന് നമുക്ക് പറയാൻ അഭിമാനിക്കാം. ആ നടന്റെ ആരാധകനാണ് ഞാൻ ആ നടനെ കണ്ടു പഠിക്കണം എന്ന് പറയാൻ നമുക്ക് ആരോടും.. ജീവിതശൈലിയും . പഠിക്കേണ്ടത് തന്നെയാണ് ഏതൊരു മനുഷ്യനും.. ഡോക്ടർ പത്മശ്രീ ഭരത് മമ്മൂട്ടി. ഇങ്ങനെ പറഞ്ഞാണ് ഈ കുറിപ്പ് അവസാനിക്കുന്നത്Story Highlights: A fan boy note by Mammooty character