Entertainment

ഗ്രെസ്സ് ആന്റണിയുടെ പുതിയ ചിത്രത്തിന് ആരാധകന്റെ വക ഉപദേശം..! സാനിയ ഇയ്യപ്പനെ റോൾ മോഡൽ ആക്കരുത്.|A fan’s advice for Grace Anthony’s new photo ..!

ഗ്രെസ്സ് ആന്റണിയുടെ പുതിയ ചിത്രത്തിന് ആരാധകന്റെ വക ഉപദേശം..! സാനിയ ഇയ്യപ്പനെ റോൾ മോഡൽ ആക്കരുത്.|A fan’s advice for Grace Anthony’s new photo ..!

ഹാപ്പി വെഡിങ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ഗ്രേസ് ആന്റണി. ഇന്ന് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറിക്കഴിഞ്ഞു ഗ്രെസ്സ് ആന്റണി. സൂപ്പർതാരമായ മമ്മൂട്ടിക്കൊപ്പം പോലും മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള ഭാഗ്യമാണ് ഗ്രേസിനെ തേടിയെത്തിയത് എന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ ഇതാ സോഷ്യൽ മാധ്യമങ്ങളിൽ ഗ്രേസ് പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ദുബായിൽ നിന്നുമുള്ള ഒരല്പം ബോൾഡ് ഫോട്ടോഷൂട്ട് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന് താരത്തിന് ലഭിച്ചിരിക്കുന്ന കമന്റുകളാണ് രസകരമായി പ്രേക്ഷകർ ഇപ്പോൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്.

ഈ ചിത്രത്തിന് താരത്തിന് ലഭിച്ചിരിക്കുന്ന കമന്റുകളിൽ ഒന്ന് ഈ ചിത്രം കണ്ടുകൊണ്ട് ചോദിക്കുന്ന ഒരു ചോദ്യമാണ്. സാനിയ ഇയ്യപ്പനെ മോഡൽ ആക്കുകയാണോ എന്നാണ് ചിലർ ചോദിച്ചിരിക്കുന്നത്. ഇതിന് കാരണമായി ആളുകൾ പറയുന്നത്. സ്നേഹം കൊണ്ട് പറയുകയാണ് സാനിയ ഇയ്യപ്പനെ റോൾ മോഡൽ ആക്കരുത്. ഇത്തരത്തിലുള്ള കമന്റുകളാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. താരത്തിന്റെ വസ്ത്രധാരണ രീതി കാരണമാണ് ഇത്തരമൊരു കമന്റ് ശ്രദ്ധ നേടുന്നത്. നടി ഒന്നും തന്നെ മറുപടി പറഞ്ഞിട്ടില്ല. ഇതുവരെ ഗ്രേസ് ആന്റണി ഹാപ്പി വെഡിങ്സ് എന്ന ചിത്രത്തിലെ റാഗിംഗ് സീനിലൂടെയാണ് ഗ്രേസ് ആന്റണി പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്നത്. അതോടൊപ്പം തന്നെ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

ഈ രണ്ട് ചിത്രങ്ങളും വലിയ സ്വീകാര്യതയായിരുന്നു ഗ്രേസിന് നൽകിയിരുന്നത്. നിരവധി ആരാധകരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ താരത്തിന് സാധിച്ചുവെന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ താരം വളരെ മികച്ച ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കാറുള്ളത്. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ ഗ്രേസ് ആന്റണിയുടെ സാന്നിധ്യം കാണാൻ സാധിക്കുമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച റോഷാക്ക് എന്ന ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചിരുന്നത്. അതോടൊപ്പം തന്നെ ചിത്രത്തിലും താരത്തിന്റെ മികച്ച പ്രകടനം കാണാൻ സാധിക്കും. ന്യൂജനറേഷൻ ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായി ഗ്രേസ് ആന്റണി മാറിക്കഴിഞ്ഞു.
Story Highlights: A fan’s advice for Grace Anthony’s new photo ..!

ഗ്രെസ്സ് ആന്റണിയുടെ പുതിയ ചിത്രത്തിന് ആരാധകന്റെ വക ഉപദേശം..! സാനിയ ഇയ്യപ്പനെ റോൾ മോഡൽ ആക്കരുത്.|A fan’s advice for Grace Anthony’s new photo ..!

Most Popular

To Top