Entertainment

പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച ആ ധൈര്യം സമ്മതിക്കണം എ ശ്രീകുമാർ!!

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ പുതിയ ചിത്രമാണ് ബ്രോ ഡാഡി. ചിത്രം ഒരു കുഞ്ഞു ചിത്രമാണെന്ന് ആദ്യം തന്നെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫർ പോലെ ഒരു ചിത്രം പ്രതീക്ഷിച്ച് ആരും ഇത്‌ കാണരുത് എന്ന രീതിയിലായിരുന്നു ആദ്യം പൃഥ്വിരാജ് പറഞ്ഞത്. കുടുംബത്തിനൊപ്പം ഇരുന്നു കാണാൻ സാധിക്കുന്ന ഒരു മികച്ച ചിത്രം തന്നെ എന്ന് ഈ ചിത്രത്തെ വിളിക്കേണ്ടി ഇരിക്കുന്നു..

അത്രത്തോളം മികച്ച രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ആളുകൾ പറയുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തെ പറ്റി ശ്രീകുമാർ മേനോൻ പങ്കുവെച്ച് ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ശ്രീകുമാർ മേനോൻ പറഞ്ഞത് ഇങ്ങനെയാണ്,മകൾ ലക്ഷ്മി പാട്ട് എഴുതിയ സിനിമ, സുഹൃത്ത് ശ്രീജിത്തിന്റെ തിരക്കഥ. അങ്ങനെ പ്രിയപ്പെട്ട ലാലേട്ടൻ പൃഥി, അനേകം കാരണങ്ങളാൽ കണ്ണുമടച്ച് എനിക്ക് വേണമെങ്കിൽ ബ്രോഡാഡി ഇഷ്ടപ്പെട്ട കാരണങ്ങളെല്ലാം. ഇതെല്ലാം കണ്ടു ഞാൻ സന്തോഷിച്ചു. വ്യക്തിപരമായി മകളുടെ അച്ഛൻ എന്നാണ് എനിക്ക് സിനിമ കണക്ട് ചെയ്യുന്നത്. ലാലു അലക്സ്സിന്റെ സ്ഥാനത്തു നിന്ന് നീ ഇതെല്ലാം എന്നിൽ നിന്നും മറച്ചു വെച്ചത് ഞാൻ എന്തു ചെയ്യും എന്ന് കരുതി ആണ് എന്ന് കുര്യൻ ചോദ്യം ഹൃദയത്തിൽ പതിഞ്ഞു. ശ്രീജിത്ത് പൃഥിയോട് കഥ പറഞ്ഞത് മുതലുള്ള കഥകൾ സുഹൃത്തുക്കളിൽ നിന്ന് കേൾക്കുന്നുണ്ട്.

ലാലേട്ടനും പൃഥിയും കഥാപാത്രങ്ങൾ ഏറ്റെടുത്തതാണ് സിനിമയുടെ രസതന്ത്രം. ക്ലൈമാക്സുകൾ ലാലു അലക്സ് മുൻപും തന്നിട്ടുണ്ട്. കല്യാണി കനിഹ, മല്ലിക, ചേച്ചി ജഗദീഷ്, ഉണ്ണി തുടങ്ങി ഫോട്ടോയായി സിനിമയിലുള്ള സുകുമാരൻ സാർ വരെ സിനിമ ജീവിച്ചു. പവിത്രം സിനിമയിൽ നിന്ന് ബ്രോഡാഡിയിലേക്ക് വരുമ്പോൾ കാലവും മലയാളസിനിമയും സഞ്ചരിച്ച ദൂരം അത് വളരെ വലുതാണ്. ശ്രീജിത്തിൻറേ എഴുത്ത് കാലികമാണ്. ഈ കാലത്ത് കുടുംബചിത്രം ഇന്ത്യയിലെ സൂപ്പർസ്റ്റാറുകൾക്ക് പലർക്കും ജോണും ഈശോയും ആകാൻ പൂതി തൊന്നും. ബ്രോഡാഡി പല ഭാഷകളിലേക്കും പരക്കും ഉറപ്പ്.. ലാലേട്ടൻറെ ഒഴുക്ക് പ്രഥിയുടെ അനായാസ തമാശ,മലയാളത്തിൽ അഭിമാനിക്കാം. പൃഥ്വിരാജിന്റെ ഡാഡി ആയി അഭിനയിക്കുന്ന ലാലേട്ടൻ കാണിച്ച ധൈര്യം ആണ് അദ്ദേഹത്തിന്. അദ്ദേഹത്തിന് സ്വന്തം നടനിൽ ഉള്ള ആത്മവിശ്വാസം.

ഇന്ത്യൻ സിനിമയിൽ മറ്റേത് സൂപ്പർസ്റ്റാറിന് ആകും ആ ധൈര്യം ഉണ്ടാവുക.. രണ്ടാം സിനിമ സംവിധാനം ചെയ്ത പൃഥി അദ്ദേഹത്തിൻറെ പ്രതിഭയുടെ മറ്റൊരു തിളക്കം കൂടി കാണിച്ചു തന്നു. പൃഥിയുടെ മൂന്നാം സിനിമ എന്ന വലിയ പ്രതീക്ഷ കൂടി. ഈ സിനിമകയിൽ ലക്ഷ്മിയുടെ ഗാനം സിനിമയിൽ കണ്ട നിമിഷം എനിക്കുണ്ടായ അഭിമാനം അത് പ്രത്യേകം പറയണോ.? സിനിമയിലെ എല്ലാ വശങ്ങളും ആശയത്തോടെ അഴകോടെ ഇഴുകിച്ചേർന്ന് ക്ലീൻ സൂര്യനെ പോലെ പരത്തി കമ്പനിയുമായി ജീവിക്കുന്നത് ആണ്. നന്നായി മനസ്സിലായി, സ്നേഹം ലാലേട്ടൻ പൃഥി ആൻറണി മക്കൾക്കൊപ്പം ജനിക്കുന്ന മാതാപിതാക്കളെ ഇങ്ങനെ തൊട്ടടുത്ത തന്നതിന്. കാലത്തിനു ചേരുന്ന കുടുംബം എന്ന നിലയിൽ ബ്രോഡാഡി നമ്മെ സഹായിക്കും തീർച്ച എന്നാണ് അദ്ദേഹം പറയുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്നാണ് പ്രധാന നേടിക്കൊണ്ടിരിക്കുന്നത്.

Most Popular

To Top