
8 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2 കുട്ടികളുടെ പിതാവ് സ്ത്രീയായി മാറിയ കഥ.|A story of a father of 2 who became a woman after 8 years of marriage.|

ഏതൊരു മനുഷ്യനിലും അവനു മാത്രം അറിയാവുന്ന ചില ശീലങ്ങളും ഇഷ്ടങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ടാകും. ജനനം കൊണ്ട് സ്ത്രീയാണെങ്കിലും ചിലപ്പോൾ പുരുഷനായി ജീവിക്കാനാഗ്രഹിക്കുന്നവരും ഉണ്ടായിരിക്കും. അതുപോലെ തന്നെ ജനനം കൊണ്ട് പുരുഷനാണെങ്കിലും സ്ത്രീയായി ജീവിക്കാനാഗ്രഹിക്കുന്നവരും ഉണ്ട്. 8 വർഷത്തെ ദാമ്പത്യം ചെയ്യുന്നതിനും രണ്ടു കുട്ടികളുടെ ജനനത്തിന് ശേഷം ഒരു പിതാവ് പെട്ടെന്ന് സ്ത്രീയാകാൻ ചിന്തിച്ച കഥയാണ് അറിയാൻ സാധിക്കുന്നത്. ബ്രിട്ടനിൽ നിന്നും വ്യക്തി ആദ്യമായി ഈ കാര്യം തുറന്നു പറയുന്നത് തന്റെ ഭാര്യയോട്. ഭാര്യയായ ഐറിന് ഭർത്താവിന്റെ ആശയം അംഗീകരിക്കാൻ സാധിക്കുമായിരുന്നു. ഒരു സ്ത്രീയായി പെട്ടെന്നുതന്നെ ഭാര്യ അംഗീകരിച്ചു.
ഭർത്താവിനെ നഷ്ടപ്പെട്ടെങ്കിലും ഒരു ഉറ്റസുഹൃത്തിനെ കിട്ടിയ ഭാഗ്യമാണ് ജയിംസിന്റെ ഭാര്യ പറയുന്നത്. ഈ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികൾ ആണുള്ളത്. അവരുടെ പിതാവിന്റെ സ്ത്രീ രൂപത്തോട് അവർക്കും എതിർപ്പില്ല. കുടുംബം മുഴുവൻ ഒറ്റക്കെട്ടായി ആ മനുഷ്യന്റെ ആഗ്രഹത്തിന് കൂടെ നിന്നപ്പോൾ അദ്ദേഹത്തിന്റെ സ്വപ്നം സഫലമായെന്ന് തന്നെ പറയണം.. ഇപ്പോൾ സ്ത്രീകളെപ്പോലെ മുടി ഉണ്ടെന്നും അവരെ പോലെ വസ്ത്രം ധരിക്കാറുണ്ട് എന്ന് ഒക്കെയാണ് ഭാര്യ പറയുന്നത്. ശേഷം പേര് കാര എന്ന് ആക്കി മാറ്റുകയും ചെയ്തു. ഓപ്പറേഷനിലൂടെ ലിംഗമാറ്റം വരുത്താൻ ഹോർമോൺ തെറാപ്പി ചെയ്യുകയാണിപ്പോൾ. 2009ലാണ് ജയിംസും കാരയും വിവാഹിതരായത്.ഈ ദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്.
മൂത്തയാൾ സെറീന 7 വയസ്സും. ഇളയാൾ ഇലക്ട്ര ആറ് വയസ്സും ആണ് ഉള്ളത്. ഒരു സ്ത്രീ ആകാനുള്ള തന്റെ ആഗ്രഹത്തിന് തനിക്ക് പിന്തുണ നൽകിയത് ഭാര്യ ആണെന്നാണ് ജെയിംസ് പറയുന്നത്. അവർ ടിവി കാണുകയായിരുന്നു, അപ്പോൾ ആണ് അവളുടെ നേരെ തിരിഞ്ഞു പറഞ്ഞത് ഞാൻ ട്രാൻസ്ജെൻഡർ ആണ് എന്ന്. അത് കേട്ട് പെട്ടെന്ന് ഭാര്യ ഞെട്ടിപ്പോയെന്നും പറയുന്നു. എപ്പോഴും ഒരു സാധാരണ മനുഷ്യനാണ് എന്നാണ് ഐറിൻ പറയുന്നത്. ഒരിക്കലും സ്ത്രീ സ്വഭാവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല..എന്നിട്ടും അവൻ എന്തെങ്കിലും മറക്കുകയാണ് എന്ന് ഞാൻ എപ്പോഴും കരുതി.
ജെയിംസ് എന്റെ വിവാഹ ഗൗൺ ധരിക്കാൻ ഉത്സാഹം ആവുകയാണ് എന്നും തോന്നി. എനിക്ക് തമാശയായിട്ടാണ് കരുതിയത് എന്നൊക്കെ ഓർക്കുന്നുണ്ട് ഐറിൻ. കാരയ്ക്ക് ഒപ്പമാണ് ഇപ്പോഴും താൻ താമസിക്കുന്നത്. ഇപ്പോഴും ഒരുമിച്ചു കിടക്കയും പങ്കിടുന്നുണ്ട്. ഞാനിപ്പോഴും ജയിംസിനെ ഒരുപാട് സ്നേഹിക്കുന്നു എന്നാൽ ഒരു സുഹൃത്ത് എന്ന നിലയിലാണ് ഇപ്പോൾ അതൊന്നും ആണ് പറയുന്നത്. ഇവരുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറി.
Story Highlights:A story of a father of 2 who became a woman after 8 years of marriage.
