നെയ്യാറ്റിൻകര ഗോപൻ ഒരു കേമൻ തന്നെ..! തലയുടെ വിളയാട്ടമായി വീണ്ടും ഒരു ട്രെയിലർ.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്..

ചിത്രത്തിൽ ലാലേട്ടന്റെ ആറാട്ട് തന്നെയായിരുന്നു എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. മികച്ച പ്രകടനം ആയിരുന്നു ചിത്രത്തിന് ആളുകളുടെ ഇടയിൽ നിന്നും ലഭിച്ചിരുന്നത്. മരയ്ക്കാർ എന്ന ചിത്രം നൽകിയ വേദന എല്ലാം മാറ്റി കൊണ്ടായിരുന്നു ആറാട്ട് മുൻപോട്ട് പോയിക്കൊണ്ടിരുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഒരു അടിപൊളി ട്രെയിലർ ആണ് ഇറങ്ങിയിരിക്കുന്നത്.. മികച്ച കുറച്ച് രംഗങ്ങൾ കോർത്തിണക്കി കൊണ്ട് 56 സെക്കൻഡുകൾ മാത്രം നിലനിൽക്കുന്ന ഈ ട്രെയിലർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

നെയ്യാറ്റിൻകര ഗോപൻ ഒരു കേമൻ തന്നെയാണെന്ന് കാണിക്കുന്ന ഒരു ട്രെയിലർ ആണിത്. കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തിൽ ലാലേട്ടനെ മേയുക ആയിരുന്നുവെന്നാണ്. മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇത്രത്തോളം എനർജറ്റിക്ക് ആയി എല്ലാവർക്കും ലാലേട്ടനെ കാണാൻ സാധിക്കുന്നത് വർഷങ്ങൾക്കുശേഷം ആണെന്ന് എല്ലാവരും അടിവരയിട്ട് പറഞ്ഞ കാര്യമായിരുന്നു. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മികച്ച പ്രകടനം തന്നെയായിരുന്നു ലാലേട്ടൻ കാഴ്ചവച്ചത്. മികച്ച ഒരു ചിത്രം തന്നെയായിരുന്നു ചിത്രം എന്നതിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

ഒന്നും പ്രതീക്ഷിക്കാതെ ചെന്ന് ഹൃദയം നിറഞ്ഞ അവസ്ഥ ആണ് ഇപ്പോൾ ലാലേട്ടൻ ആരാധകർക്ക് ഉള്ളത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായെത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയോടെയാണ് തീയേറ്ററുകൾ അടക്കിവാണു കൊണ്ടിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസിനെ തകർക്കാൻ സാധിക്കുന്നത് ഐറ്റം ആണ് എത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചു. പഴയ ലാലേട്ടനെ തിരികെ കിട്ടി എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. ഇത് കുടുംബ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്ന കുടുംബത്തിന് വളരെയധികം ഇഷ്ടപ്പെട്ട ഒരു ചിത്രമായിരിക്കും എന്ന് നിസ്സംശയം എല്ലാവരും അറിയാൻ കഴിഞ്ഞു.

മീശ പിരിച്ച് ഇങ്ങനെ ലാലേട്ടൻ. മതിമറന്നു ചിരിക്കാൻ ഒരുപാട് കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ആറാട്ടിൽ. പ്രേക്ഷകരെ പോലെ പല താരങ്ങളും പ്രതികരണങ്ങൾ അറിയിച്ച് എത്തിയത്. സന്തോഷിക്കാനുള്ള എല്ലാം നിറച്ചാണ് ആറാട്ട് എത്തിയിരിക്കുന്നത്. എത്രയോ കാലങ്ങൾക്ക് ശേഷമാണ് ഇത്രയും എനർജറ്റിക്ക് ലാലേട്ടനെ കാണാൻ സാധിച്ചതെന്നും ആളുകൾ പറയുന്നു. ബ്രോ ഡാഡിയിൽ വച്ച് ഒരു സൂചന തന്നിരുന്നു ആറാട്ടോടെ അത് പൂർത്തിയായി എന്ന് മനസ്സിലാക്കാൻ സാധിച്ചു. ആ പഴയ ലാലേട്ടൻ തിരികെ വരാൻ പോവുകയാണ്. ഇനി വീണ്ടും ഒരു ലാലേട്ടൻ തരംഗം ഉണ്ടാവാൻ പോവുകയാണ്.

മീശ പിരിച്ച് ചുള്ളനായി വന്ന നെയ്യാറ്റിൻകര ഗോപനെ ആരാധകരെല്ലാം ഏറ്റെടുത്തു കഴിഞ്ഞു. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ആരാധകർക്കിടയിൽ മാത്രമല്ല താരങ്ങൾക്കിടയിൽ പോലും വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ആറാട്ടിലെ പുതിയ ഗാനം ആണ് പുറത്ത് വന്നിരിക്കുന്നത്. ആറാട്ടിൽ തൊണ്ണൂറുകളിലെ ലാലേട്ടനെ പോലെ തോന്നുന്ന ഗാനം. ആ ഗാനം കാണുന്നവരെല്ലാം ഒരേപോലെ പറയുന്നു ഞങ്ങൾ തിരഞ്ഞത് ഈ ലാലേട്ടനെ തന്നെ.

Leave a Comment

Your email address will not be published.

Scroll to Top