ആറാട്ടിൽ നാല് ഫൈറ്റ് മാസ്റ്റേഴ്സ്!!ആക്ഷൻ രംഗങ്ങളിൽ മോഹൻലാലിനെ വെല്ലാൻ ഒരാളില്ല!!ബി ഉണ്ണികൃഷ്ണൻ!!

മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിലെ വീണ്ടുമൊന്നിക്കുന്ന ആറാട്ട് എന്ന ചിത്രം ഫെബ്രുവരി 18 തിയേറ്ററുകളിൽ എത്തുകയാണ്.. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ തിരക്കഥാകൃത്ത് ആണ് ആറാട്ടിന്റെ തിരക്കഥ. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിലെ ട്രെയിലർ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഒരു കംപ്ലീറ്റ് മാസ് ആയിരിക്കും ചിത്രം എന്ന് മനസിലായി. കുറെ വർഷങ്ങൾക്കു ശേഷം ആ പഴയ മോഹൻലാലിനെ തിരികെ കണ്ടതു പോലെ.

ആറാട്ട് ആക്ഷൻ രംഗങ്ങൾ കുറിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറയുന്നതിങ്ങനെയാണ്. അനിൽ അരസും രവിവർമ്മയും ഒക്കെ 365 ദിവസവും ഷൂട്ട് ഉള്ളവരാണ്. അവരെ നമുക്ക് റിപ്പീറ്റ് ആക്ഷൻ ആയി കിട്ടണമെന്നില്ല..അതുപോലെ നമുക്ക് 4 ഫ്ലവർ ലഭിക്കുമെന്നതും ഒരു കാരണമാണ്..ആക്ഷൻ രംഗങ്ങളിൽ കൊറിയോഗ്രാഫർ എഴുന്നേൽപ്പിച്ച് മാറി നിൽക്കുന്ന ആൾ അല്ല ഞാൻ അവരുടെ ഇൻപുട്ട് നമ്മുടേതിനേക്കാൾ നല്ലതാണെങ്കിൽ സ്വീകരിക്കുക അങ്ങനെ വ്യക്തമായ ഒരു ധാരണയുടെ കൊറിയോഗ്രാഫർ സംവിധായകനും വർക്ക് ചെയ്യുമ്പോഴാണ് നല്ല ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനം അമേസിങ് ആകുന്നത്.. മാത്രമല്ല അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്ത എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, കൊറിയോഗ്രാഫി അതാണ് പറയുന്നത്.

അദ്ദേഹത്തെ പോലെ ഒരാൾ ഉണ്ടായിരിക്കേണ്ടിരിക്കുന്നു.. അടിമുടി ഇതില് ഇൻവോൾവ് ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ. എന്തോ ഒരു സൂപ്പർനാച്ചുറൽ എബിലിറ്റി അദ്ദേഹത്തിന് ഉണ്ട്. അസാധ്യ ടൈമിംഗ് ഒരു പഞ്ച് എത്താൻ എതിരെ നിൽക്കുന്ന ആളെ കൈകൊണ്ട് തൊടാതെ നിർത്താനുള്ള അദ്ദേഹത്തിൻറെ കഴിവ് എന്ന് പറയുന്നത്. അസാമാന്യമായാണ് അദ്ദേഹം ചെയ്യുന്നത്, മുന്നൂറോളം ഫൈറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അത്തരം ഒരാൾക്ക് ഇതൊക്കെ കേക്ക് വാക്കാണ് ആദ്യചിത്രമായ മാടമ്പി മുതൽ ആറാട്ട് വരെ ഒരേയൊരു പാഷനോട് ചെയ്യാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നുണ്ട്. മാടമ്പിക്ക് ശേഷം അത്തരത്തിലുള്ള ഒരു ലാലേട്ടനെ കാണാൻ കഴിയുന്ന ചിത്രമാണ് ആറാട്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നെയ്യാറ്റിൻകര ഗോപൻ ആയി മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവയ്ക്കാൻ ഉദ്ദേശിക്കുന്നത്.

Leave a Comment