14 വർഷത്തെ അനുഭവങ്ങൾ തുറന്നു പറഞ്ഞു അഭയ ഹിരന്മയി, ഇത് ഗോപി സുന്ദറിനുള്ള മറുപടിയോ |Abhay Hiranmayi reveals 14 years of experience, is this the answer to Gopi Sundar?

14 വർഷത്തെ അനുഭവങ്ങൾ തുറന്നു പറഞ്ഞു അഭയ ഹിരന്മയി, ഇത് ഗോപി സുന്ദറിനുള്ള മറുപടിയോ |Abhay Hiranmayi reveals 14 years of experience, is this the answer to Gopi Sundar?

കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു വ്യക്തിയാണ് അഭയ ഹിരന്മയി. നിരവധി ആരാധകരെയും അഭയ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അടുത്തകാലത്ത് ഗോപി സുന്ദറുമായുള്ള അകൽച്ചയാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ അഭയെ ശ്രദ്ധേയയാക്കിയത് എന്നതാണ് സത്യം. അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ച് ഒരു ജീവിതം തുടങ്ങിയതോടെ അഭയയെ കുറിച്ച് വലിയ ചർച്ചകളാണ് സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ എത്തിയത്. എന്നാൽ പിന്നീട് ഗോപി സുന്ദറിനെ കുറിച്ച് ചോദിക്കുമ്പോഴും നോ കമന്റ്സ് എന്ന് പറഞ്ഞു അഭയ മാറുകയായിരുന്നു ചെയ്തത്.

എങ്കിലും ഇടയ്ക്ക് അഭയ പങ്കുവയ്ക്കുന്ന ചില കുറിപ്പുകൾ സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ അഭയയുടെ ഒരു പുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താൻ കടന്നുവന്ന വഴികളെ കുറിച്ച് ഒരു ചെറിയ കുറിപ്പ് പോലെ താരം പങ്കുവച്ചിരിക്കുന്നത്. ഈ കുറിപ്പ് ഇതിനോടകം തന്നെ വൈറൽ ആയി മാറുകയും ചെയ്തു. ആർക്കൊക്കെയോ വേണ്ടി ഉള്ള ഒരു മറുപടി ഉള്ളതു പോലെ പലപ്പോഴും തോന്നാറുണ്ട്..

ഈ ചിത്രം പോലെ ഫിൽട്ടർ ചെയ്യപ്പെടാത്തതും നിറഞ്ഞ സ്നേഹം !!എന്റെ പ്രിയപ്പെട്ടവരിൽ പലരോടും അവരുടെ പേരുകൾ ഉപയോഗിച്ച് എനിക്ക് നന്ദി പറയണം … എനിക്ക് വേണ്ട വിധിയില്ലാതെ ,ചോദ്യത്തിന്റെ ഛായയില്ലാതെ എന്നെ ഹൃദയത്തോട് ചേർത്തുനിർത്തിയ ആ മനുഷ്യർ ..എന്റെ നെറ്റിയിൽ ചുംബിച്ച് , ഇനി വിഷമിക്കേണ്ട നിനക്കായി ഞാനിവിടെയുണ്ട് എന്ന് പറഞ്ഞവരോട് .. എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന് !! ഇതാണ് നിങ്ങൾക്കുള്ള ആ ചിത്രം! രോഗശാന്തി. കഠിനമായി അദ്ധ്വാനിക്കുന്നു

ദിവസം തോറും തിളങ്ങുന്നു കല്ലുകളിലേക്കും പുതിയ കല്ലുകളിലേക്കും ചുവടുവെക്കുന്നു14 വർഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ….ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി
Story Highlights:Abhay Hiranmayi reveals 14 years of experience, is this the answer to Gopi Sundar?