Entertainment

ഗോപി സുന്ദറുമായി പിരിയാൻ ഉള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞു അഭയ ഹിരണ്മയി. |Abhaya Hiranmayi opens up about the reason for breaking up with Gopi Sundar.

ഗോപി സുന്ദറുമായി പിരിയാൻ ഉള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞു അഭയ ഹിരണ്മയി. |Abhaya Hiranmayi opens up about the reason for breaking up with Gopi Sundar.

ഒരു സമയത്ത് സോഷ്യൽ മീഡിയയിലെ എക്സ്ക്ലൂസീവ് കപ്പിൾ ഗോപീ സുന്ദറും അഭയ ഹിരന്മയിയും ആയിരുന്നു. ഇരുവരും ഒരുമിച്ച് ലിവിംഗ് ടുഗെദർ ബന്ധം ആരംഭിച്ച സമയത്ത് വലിയതോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിമർശനങ്ങളെ ഒന്നും തന്നെ ഗൗനിക്കാതെ ആയിരുന്നു മുന്നോട്ടുള്ള ജീവിതം എന്നതാണ്. സത്യം. പലപ്പോഴും പലരും പരിഹസിച്ചപ്പോഴും അവർ പരസ്പരം കൂടുതൽ പ്രണയിക്കുകയായിരുന്നു ചെയ്തത്. 9 വർഷക്കാലത്തോളം ഇരുവരും തമ്മിൽ ലിവിങ് ടുഗദറിലായിരുന്നു അതിനുശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. എന്നാൽ വേർപിരിയാനുള്ള കാരണം ഇപ്പോഴും ആളുകൾക്ക് വ്യക്തവുമല്ല.

ഇരുവർക്കുമിടയിൽ സംഭവിച്ചതാണ് എന്ന് പ്രേക്ഷകർക്ക് ഒന്നും തന്നെ അറിയില്ല. 9 വർഷക്കാലമായി അഭയ ഹിരണ്മയിയുമായി ലിവിങ് ടുഗദർ റിലേഷൻഷിപ്പിലാണ് താനെന്ന് ഗോപിസുന്ദർ തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. വിവാഹത്തിലേക്ക് എത്തിയിട്ടില്ല എങ്കിലും തങ്ങൾ തമ്മിലുള്ള ബന്ധം അത്രയ്ക്ക് ഇഷ്ടമാണ് എന്ന് തരത്തിലായിരുന്നു ഗോപി സുന്ദർ സംസാരിച്ചിരുന്നത്. തുടർന്നാണ് അമൃതാ സുരേഷുമായുള്ള ഗോപി സുന്ദറിന്റെ ജീവിതം ആരംഭിക്കുന്നത്. എല്ലാവരും അഭയയിലേക്ക് തന്നെ ഉറ്റ് നോക്കിയിരുന്നു. എന്നാൽ ഗോപി സുന്ദറിനെ പറ്റി ഒരു വേദിയിലും പറയാൻ തയ്യാറായില്ല എന്നതാണ്.

ഗോപി സുന്ദറിനെ കുറിച്ച് ചോദിച്ചപ്പോൾ നോ കമന്റ്സ് എന്ന് പറഞ്ഞ് മാറുകയായിരുന്നു അഭയ ചെയ്യുന്നത്. ഇപ്പോൾ എംജി ശ്രീകുമാർ അവതാരകനായി എത്തിയ പറയാം നേടാമെന്ന പരിപാടിയിലും അഭയ എത്തിയിരിക്കുകയാണ്. ഈ പരിപാടി ഗോപി സുന്ദറിനെക്കുറിച്ച് അഭയാ തുറന്നു പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗോപി സുന്ദറുമായി എംജി ശ്രീകുമാർ ചോദിക്കുമ്പോൾ പറയുന്നത്, ഞങ്ങൾ ഒരുമിച്ച് 14 വർഷം ഉണ്ടായിരുന്നു എന്നാണ്. പിന്നെ എന്താണ് ഇരുവരും തമ്മിൽ പിരിയാൻ ഉണ്ടായ കാരണം എന്ന് ചോദിക്കുന്നുണ്ട് എന്നാൽ ഇതിനുള്ള അഭയയുടെ മറുപടി മാത്രം വീഡിയോയിൽ കാണിക്കുന്നില്ല. അതിനു പകരമായി ഒരു പാട്ട് പാടുന്നത് ആണ് കാണിക്കുന്നത്. എന്ത് കാരണം കൊണ്ടാണ് ഇരുവരും തമ്മിൽ പിരിഞ്ഞത് എന്ന് പരിപാടി ടെലികാസ്റ്റ് ചെയ്യുന്ന സമയത്ത് അഭയ തുറന്നു പറയുന്നു. ഇതിനെ കുറിച്ച് ഉണ്ടാകുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഈ പരിപാടിയുടെ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ എന്നതാണ് സത്യം.
Story Highlights: Abhaya Hiranmayi opens up about the reason for breaking up with Gopi Sundar.

ഗോപി സുന്ദറുമായി പിരിയാൻ ഉള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞു അഭയ ഹിരണ്മയി. |Abhaya Hiranmayi opens up about the reason for breaking up with Gopi Sundar.

Most Popular

To Top