Entertainment

ഈ കുട്ടി ഗോപിയുടെ അടുത്ത പാടാൻ പോയപ്പോൾ കൂടെ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ. ലൈഫ് മുഴുവൻ കൂടെ കാണും എന്ന് കരുതും.|abhaya hiranmayi replied comment section |

ഈ കുട്ടി ഗോപിയുടെ അടുത്ത പാടാൻ പോയപ്പോൾ കൂടെ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ. ലൈഫ് മുഴുവൻ കൂടെ കാണും എന്ന് കരുതും.|abhaya hiranmayi replied comment section |

നിരവധി ആരാധകരുള്ള ഒരു ഗായികയാണ് അഭയ ഹിരണ്മയി. അടുത്തകാലത്തായി സോഷ്യൽ മീഡിയ വളരെയധികം ചർച്ച ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് അഭയ ഹിരന്മയി. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ കുറിച്ചുള്ള ഗാനത്തിലൂടെയാണ് അഭയ കൂടുതലായും ശ്രദ്ധനേടുന്നത്. അതോടൊപ്പം തന്നെ സംഗീതസംവിധായകനായി ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗദർ ബന്ധവും താരത്തെ വാർത്തകളിൽ കൊണ്ടെത്തിച്ചിരുന്നത്. അടുത്ത സമയത്തായിരുന്നു ഗോപി സുന്ദർ ഗായികയായ അമൃത സുരേഷുമായി ഒരുമിച്ച് ഒരു ജീവിതം തുടങ്ങാൻ തീരുമാനിച്ചതിനു ശേഷം അഭയയുടെ പ്രതികരണത്തിന് വേണ്ടിയായിരുന്നു സോഷ്യൽ മീഡിയ കാത്തിരുന്നത്.

യാതൊരു വിധത്തിലും ഗോപി സുന്ദറിനെ കുറിച്ച് സംസാരിക്കുവാൻ അദ്ദേഹം തയ്യാറായില്ല എന്നതാണ് സത്യം. പലപ്പോഴും ഇത്തരം വാർത്തകളിൽ നിന്നും മാറി നിൽക്കാൻ ആയിരുന്നു അഭയ്ക്ക് താല്പര്യം. ഒരിക്കൽ ഒരു മാധ്യമപ്രവർത്തകർ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ഈ കാര്യത്തെപ്പറ്റി പറയാൻ താൽപര്യമില്ലാ എന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോൾ അഭയ ഹിരണ്മയി ഒരു ചിത്രത്തിന് താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നതാണ് ശ്രെദ്ധ നേടിയിരിക്കുന്നത്.

കമന്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്..ഈ കുട്ടി ഗോപിയുടെ അടുത്ത പാടാൻ പോയപ്പോൾ കൂടെ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ. ലൈഫ് മുഴുവൻ കൂടെ കാണും എന്ന് കരുതും, ഒക്കെ വെറുതെ ആണ് ആർക്കും ആരോടും ആത്മാർത്ഥമായി ഒന്നുമില്ല.ഇതിന് കൊടുത്ത മറുപടിയും വൈറൽ ആയി മാറിയിട്ടുണ്ട്. സത്യമാണോ നിങ്ങൾക്ക് എന്റെ ജീവിതം ഞാൻ വിശദീകരിക്കണമോന്ന് ആയിരുന്നു ചോദിച്ചത്. അതേസമയം സോഷ്യൽ മീഡിയയിൽ മോഡലിങ്ങു മറ്റുമായി തിരക്കിലാണ് അഭയ. തനിക്ക് എതിരെ വരുന്ന ഓരോ അമ്പുകളെയും നല്ല രീതിയിൽ തന്നെ പ്രതിരോധിക്കുന്നുമുണ്ട് താരം. താരത്തിന്റെ മറുപടികൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്.

അത്തരത്തിൽ ഈ ഒരു മറുപടിയും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. തന്റെ സുഹൃത്തിനോടൊപ്പം നിൽക്കുന്ന ഒരു പുതിയ ചിത്രമായിരുന്നു അഭയ പങ്കുവെച്ചിരുന്നത്. ഈ ചിത്രത്തിന് താഴെയാണ് ഇത്തരത്തിൽ ഒരു കമന്റ് വന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ കമന്റ് വൈറലായി മാറുകയും ചെയ്തിരുന്നു.
Story Highlights:abhaya hiranmayi replied comment section

To Top
$(".comment-click-14918").on("click", function(){ $(".com-click-id-14918").show(); $(".disqus-thread-14918").show(); $(".com-but-14918").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });