Entertainment

പുതിയ ജീവിതത്തിലേക്ക് പോകാൻ അഭയ തീരുമാനിച്ചോ.? എന്തായാലും നന്നായിയെന്ന് പ്രേക്ഷകർ.|abhaya hiranmayi wedding look|

പുതിയ ജീവിതത്തിലേക്ക് പോകാൻ അഭയ തീരുമാനിച്ചോ.? എന്തായാലും നന്നായിയെന്ന് പ്രേക്ഷകർ.|abhaya hiranmayi wedding look|

സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ ഒരു ഗായികയാണ് അഭയ ഹിരണ്മയി. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ കുറിച്ചുള്ള ഗാനത്തിലൂടെയാണ് അഭയ ശ്രദ്ധനേടുന്നത്. പിന്നീട് നിരവധി ആരാധകരെ അഭയ സ്വന്തമാക്കുകയും ചെയ്തു. കൂടാതെ നാക്കു പെണ്ട നാക്കു ടാക്ക പോലെയുള്ള ചിത്രങ്ങളിലും താരത്തിന്റെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു. പിന്നീട് അഭയ ഹിരണ്മയി വാർത്തകളിൽ നിറഞ്ഞത്. ഗോപി സുന്ദറിന്റെ പേരിനോടൊപ്പം ആയിരുന്നു. ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയവും ലിവിങ് ടുഗദറും ഒക്കെ വളരെയധികം ശ്രദ്ധ നേടിയത് ആയിരുന്നു.

നിരവധി തവണ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഈ കാരണത്താൽ അഭയക്ക് വളരെയധികം വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തിട്ടുണ്ട്. വിമർശനങ്ങളെ ഒന്നും തന്നെ കൂസാതെ ആയിരുന്നു അഭയയുടെ ജീവിതം. 9 വർഷക്കാലത്തോളം ഇരുവരും ലിവിങ് ടുഗദറില്ലായിരുന്നു. അതിനുശേഷമാണ് രണ്ടുപേരും തമ്മിൽ പിരിഞ്ഞതും ഗോപി സുന്ദർ അമൃത സുരേഷുമായി പുതിയൊരു ജീവിതം ആരംഭിക്കുവാൻ തീരുമാനിക്കുന്നതും. ശേഷവും സോഷ്യൽ മീഡിയയിൽ വളരെയധികം വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു അഭയയ്ക്കു. തന്നെ തേടിയെത്തുന്ന വിമർശനങ്ങളിൽ ഒന്നും അടിപതറാതെ ആയിരുന്നു അഭയയുടെ ജീവിതമെന്നു പറയുന്നത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അഭയ തന്നെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കാറുണ്ടായിരുന്നു.അത്തരത്തിൽ താരം പങ്കുവയ്ക്കുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ടായിരുന്നു. തന്റെ ഫോട്ടോഷൂട്ടുകൾ ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന വ്യക്തിയാണ് അഭയ ഹിരണ്മയി. ഗ്ലാമർസ് മെമ്പോടിയുള്ള ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും പങ്കുവയ്ക്കാറുള്ളത്. താരത്തിന്റെ ചിത്രങ്ങൾക്കും പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് താരത്തിന്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഒരു വീഡിയോയാണ്.

ബ്രൈഡൽ ലുക്കിലാണ് ഈ വീഡിയോയിൽ അഭയയെ കാണാൻ സാധിച്ചിരിക്കുന്നത്. താരം വിവാഹിതയാവാൻ പോവുകയാണോ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ തന്നെ താരത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സൗമ്യ ഷൂട്ട് ഡേ എന്ന ക്യാപ്ഷനോട്‌ അഭയ്ക്കൊപ്പം ഉള്ള ചിത്രവും പങ്കുവെച്ച് എത്തിയിരുന്നു. ഫോട്ടോഷൂട്ടിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരുങ്ങിയത് എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത് പ്രവർത്തികം ആക്കി കൂടെ എന്നും, ഇനിയെങ്കിലും ഒരു കുടുംബജീവിതത്തെ കുറിച്ച് ചിന്തിച്ചു കൂടെയെന്നുമൊക്കെയാണ് ചിലർ ഇതിനെ കമന്റുകൾ ആയി ചോദിച്ചിരിക്കുന്നത്.
Story Highlights:abhaya hiranmayi wedding look

പുതിയ ജീവിതത്തിലേക്ക് പോകാൻ അഭയ തീരുമാനിച്ചോ.? എന്തായാലും നന്നായിയെന്ന് പ്രേക്ഷകർ.|abhaya hiranmayi wedding look|

Most Popular

To Top
$(".comment-click-15856").on("click", function(){ $(".com-click-id-15856").show(); $(".disqus-thread-15856").show(); $(".com-but-15856").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });