Entertainment

ആക്ഷൻ കിംഗ് സുരേഷ് ഗോപിയും ലേഡി സൂപ്പർ സ്റ്റാർ അനുഷ്കയും ഒരുമിക്കുകയാണ്. ഒറ്റക്കോമ്പനെ കുറിച്ച് സുരേഷ് ഗോപി.|Action king Suresh Gopi and lady superstar Anushka are coming together. Suresh Gopi about Ottakompan.|

ആക്ഷൻ കിംഗ് സുരേഷ് ഗോപിയും ലേഡി സൂപ്പർ സ്റ്റാർ അനുഷ്കയും ഒരുമിക്കുകയാണ്. ഒറ്റക്കോമ്പനെ കുറിച്ച് സുരേഷ് ഗോപി.|Action king Suresh Gopi and lady superstar Anushka are coming together. Suresh Gopi about Ottakompan.|

മലയാള പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു നടനാണ് സുരേഷ് ഗോപി. ആക്ഷൻ കിങ് എന്ന രീതിയിൽ ഏറ്റവും കൂടുതൽ ആ അംഗീകാരം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയും സുരേഷ് ഗോപി തന്നെയാണ്. ഇപ്പോൾ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ പാപ്പാൻ റിലീസിന് തിരിക്കുകയാണ് ഈ ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത് കുറെ കാലങ്ങൾക്ക് ശേഷം സുരേഷ്ഗോപി വീണ്ടും സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന ചിത്രം കൂടിയാണ് പാപ്പാൻ എന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ഇതിനോടകം പല കാര്യങ്ങളെക്കുറിച്ചും സുരേഷ് ഗോപി വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.

അക്കൂട്ടത്തിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞു. അത്തരത്തിൽ ചില കാര്യങ്ങളാണ് ഒറ്റകൊമ്പൻ എന്ന ചിത്രത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ആയിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. പ്രധാനമായി പറഞ്ഞ കാര്യം ഒറ്റക്കൊമ്പനെ കുറിച്ചായിരുന്നു. അഞ്ച് മക്കളുടെ അമ്മയായി അഭിനയിക്കേണ്ട നായിക വേണ്ട ഒരു ചിത്രമാണ് ഒറ്റക്കൊമ്പൻ. അതുകൊണ്ടുതന്നെ പല നായികമാരും അതിന് സമ്മതിക്കണം എന്നില്ല. അനുഷ്ക ഷെട്ടിയാണ് നിലവിൽ സിനിമയിലെ നായികയായി തീരുമാനിച്ചിരുന്നത്. എന്തെങ്കിലും മാറ്റം വരുമോ എന്ന് അറിയില്ല കഥയുടെ പേര് ഒറ്റക്കൊമ്പൻ ആണെങ്കിലും അത് അഭിനയിക്കുന്നത് സുരേഷ് ഗോപി ആണല്ലോ 5 എന്നുള്ളത് നാല് ആക്കുവാൻ യാതൊരു നിർവാഹവുമില്ല.

5 ഇൽ കുറച്ചു പുള്ളി പുള്ളി തൃപ്തിപ്പെടില്ല എന്നും രസകരമായ രീതിയിൽ സുരേഷ് ഗോപി പറയുന്നു. ആക്ഷൻ കിംഗ് സുരേഷ് ഗോപിയും ലേഡി സൂപ്പർ സ്റ്റാർ അനുഷ്കയും ഒരുമിക്കുകയാണ് എങ്കിൽ അത് ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നിറയ്ക്കുന്ന വാർത്തയാണ് എന്നാണ് ആരാധകർ ഒരേപോലെ പറയുന്നത്. നിരവധി ആരാധകരാണ് ഈ ഒരു വാർത്ത ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുന്നത്. അനുഷ്കയുടെ വരവ് ചിത്രത്തിന് വലിയൊരു രീതിയിൽ തന്നെ ഗുണം ചെയ്യുമെന്നും പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സുരേഷ് ഗോപിക്ക് വളരെയധികം ചേരുന്ന ഒരു നായിക തന്നെയായിരിക്കും അനുഷ്കഷെട്ടി എന്നും ഇതിനോടകം തന്നെ ആരാധകർ പറഞ്ഞു കഴിഞ്ഞു.

പ്രത്യേകതകൾ ഏറെയുള്ള ഒറ്റക്കൊമ്പന് വേണ്ടി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും. വ്യത്യസ്തകളാൽ ഒറ്റക്കൊമ്പൻ എന്ന ചിത്രം മറ്റൊരു റേഞ്ചിൽ ആയിരിക്കും എത്തുക എന്ന് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിച്ചു.
Story Highlights:Action king Suresh Gopi and lady superstar Anushka are coming together. Suresh Gopi about Ottakompan.

To Top
$(".comment-click-15290").on("click", function(){ $(".com-click-id-15290").show(); $(".disqus-thread-15290").show(); $(".com-but-15290").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });