ശ്രീനിവാസൻ വെന്റിലേറ്ററിൽ എന്ന വാർത്തയുടെ സത്യം ഇതാണ്..

മലയാള സിനിമയിൽ മികച്ച ഒരുപിടി മനോഹരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് ശ്രീനിവാസൻ.

ശ്രീനിവാസന്റെ പേരിൽ ഒരു വ്യാജ വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. നടനും സംവിധായകനുമായ ശ്രീനിവാസൻ വെൻറിലേറ്ററിൽ ആണെന്നാണ് കേൾക്കുന്ന വ്യാജവാർത്ത. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് നടന്ന അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിലാണ് പരിചിരിച്ചിരുന്നു.

ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാവുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തു. ഇത്‌ ആശുപത്രി അധികൃതർ വഴി അറിയാൻ സാധിക്കുന്നത്. മാർച്ച് 30ന് നെഞ്ചുവേദനയെ തുടർന്ന് ശ്രീനിവാസൻ ആശുപത്രിയിലെത്തിച്ചത്. ആൻജിയോഗ്രാം പരിശോധനയും നടത്തിയാതായി കണ്ടെത്തി.

അതായത് രക്ത ധമനികളുടെ മുകളിലേക്ക് രക്തമൊഴുകുന്നതിനുള്ള തടസ്സത്തെ തുടർന്ന്, മാർച്ച് 31 വ്യാഴാഴ്ച ബൈപാസ് സർജറിക്ക് വിധേയനാക്കി. ശാസ്ത്രക്രിയയ്ക്കുശേഷം ശ്രീനിവാസനു അണുബാധ ഉണ്ടാകുകയും ചെയ്തു ഇപ്പോൾ ബൈപാസ് സർജറി കഴിഞ്ഞു വിശ്രമത്തിൽ ആണ്. യാതൊരു ആശങ്കയുമില്ല. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം.

Leave a Comment

Your email address will not be published.

Scroll to Top