Entertainment

നടൻ വിക്രം ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ ആശുപത്രിയിൽ.|Actor Vikram is in a critical condition in a hospital in Chennai|

നടൻ വിക്രം ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ ആശുപത്രിയിൽ.|Actor Vikram is in a critical condition in a hospital in Chennai|

തമിഴ് സിനിമ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനാണ് ചിയാൻ വിക്രം. വിക്രമിനോട് ഒരു പ്രത്യേക ഇഷ്ടമാണ് തമിഴ് പ്രേക്ഷകർ മനസ്സിൽ കാത്തുസൂക്ഷിക്കുന്നത്. തമിഴിൽ മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരാണ് വിക്രമിനു ഉള്ളത്. കഠിനാധ്വാനത്തിലൂടെ മാത്രമാണ് അദ്ദേഹം ഈ നിലയിലെത്തിയത് അത്രത്തോളം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അദ്ദേഹം അനുഭവിക്കേണ്ടിതായി വന്നിട്ടുണ്ടെന്നും അറിയാൻ സാധിക്കുന്നു. പലവട്ടം അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ യാത്രയായിരുന്നു തന്റെത് എന്ന്. തമിഴ് സിനിമാലോകത്ത് തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചു.

അദ്ദേഹത്തിലൂടെ പിറന്നത് എല്ലാം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. അന്യൻ എന്ന ഒറ്റ ചിത്രം മാത്രം മതി വിക്രം എന്ന നടനെ മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും ഒക്കെ ഓർത്തുവയ്ക്കാൻ. ഈ ഒരു ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചത് അത്രത്തോളം വലിയൊരു സ്വീകാര്യത ആയിരുന്നു പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തന്നെയായിരുന്നു ഈ ചിത്രം എത്തിയത്. ഇപ്പോഴിതാ വിക്രമിനെ സംബന്ധിച്ച് വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വിക്രം ആരാധകർക്ക് എല്ലാം തന്നെ വേദനയുണ്ടാക്കുന്ന ഒരു വാർത്തയാണ്. ഹൃദയസ്തംഭനം മൂലം വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നതാണ് ആ വാർത്ത. ആരാധകരെല്ലാം ഒന്നോടെ തകർന്നിരിക്കുകയാണ് എന്നതാണ് സത്യം.

ചെന്നൈയിലെ ആശുപത്രിയിലാണ് വിക്രമിന് പ്രവേശിപ്പിച്ചിരിക്കുന്നത്. സിനിമാപ്രേക്ഷകർക്ക് എല്ലാം ഒന്നോടെ ദുഃഖം ഉണ്ടാക്കുന്ന ഒരു വാർത്ത തന്നെയാണ് ഇതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 56 വയസ്സാണ് താരത്തിന് ഉള്ളത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് വിക്രമിനെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. വൈകുന്നേരം 6 മണിക്ക് ചെന്നൈയിൽ നടക്കാനിരിക്കുന്ന പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലെ ട്രെയിലർ ലോഞ്ചിംഗ് പങ്കെടുക്കേണ്ടതാണ്. അതിനിടയിലാണ് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായത് എന്ന് അറിയാൻ സാധിക്കുന്നത്. 1990 കളിൽ അഭിനയിച്ചു തുടങ്ങിയെങ്കിലും 99 ഡിസംബർ മുതലാണ് അദ്ദേഹം പ്രശസ്തനായി തുടങ്ങുന്നത്.

ആരാധകരെല്ലാം വലിയ പ്രാർത്ഥനയോടെ വിക്രമിന്റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട നടൻ ഒന്നും സംഭവിക്കില്ല എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.
Story Highlights:Actor Vikram is in a critical condition in a hospital in Chennai

To Top
$(".comment-click-14076").on("click", function(){ $(".com-click-id-14076").show(); $(".disqus-thread-14076").show(); $(".com-but-14076").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });