Entertainment

കിടപ്പറയിൽ നിന്ന് ട്രെൻഡിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു നടൻ വിഷ്ണു. |Actor Vishnu shared trending pictures from the bedroom|

കിടപ്പറയിൽ നിന്ന് ട്രെൻഡിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു നടൻ വിഷ്ണു. |Actor Vishnu shared trending pictures from the bedroom|

ബോളിവുഡ് നടന്മാരുടെ എല്ലാം ഇപ്പോഴത്തെ ഒരു പ്രത്യേകത എന്നു പറയുന്നത് വ്യത്യസ്തമായ ചിത്രങ്ങൾ പങ്കു വയ്ക്കുക എന്നതാണ്.ഇപ്പോൾ കൂടുതലായും ന്യൂഡ് ഫോട്ടോഷൂട്ടുകൾക്ക് പ്രചാരമേറിയിരിക്കുന്നത്. അത്തരത്തിലുള്ള ചിത്രങ്ങൾ പങ്കു വച്ച് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ താരമാണ് രൺവീർ സിങ്. ഒരു ഫാഷൻ ഐക്കൺ കൂടിയായ രൺവീർ സിംഗ് അടുത്ത കാലത്തായിരുന്നു പെപ്പർ മാഗസിനുവേണ്ടി അത്തരത്തിലൊരു ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചിരുന്നത്. ചിത്രം വലിയതോതിൽ തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. അതേസമയം താരത്തിന് വലിയ തോതിലുള്ള പിന്തുണയും ഈ ചിത്രം പങ്കു വെച്ചതു മുതൽ ലഭിച്ചിരുന്നു.

എപ്പോഴും യൂണിക്ക് ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് രൺവീർ സിംഗ്. ഒരുപക്ഷേ ഇത്തരത്തിൽ ഒരു ഫോട്ടോഷൂട്ടിലേക്ക് അദ്ദേഹത്തെ നയിച്ചത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇതിനുപുറമേ പലരും ഇത്തരം ഫോട്ടോഷൂട്ട് ഒരു ട്രെന്റ് ആണെന്ന് കാണിച്ചിരിക്കുകയാണ്. അടുത്ത സമയത്ത് ഇറങ്ങിയ വിജയ് ദേവരകൊണ്ടയുടെ ഒരു ചിത്രത്തിന്റെ ട്രെയിലറിൽ റോസാപ്പൂ മാത്രം ഉപയോഗിച്ച് ന ഗ്ന ത മറച്ചിരിക്കുന്ന നടനെയാണ് കാണാൻ സാധിച്ചിരിക്കുന്നത്. അതുപോലെതന്നെ പല നടന്മാരും ഇത്തരത്തിൽ ന്യൂഡ് ഫോട്ടോ ഷൂട്ട് ചെയ്യാൻ തയ്യാറാവുന്നുണ്ട്. നായികമാർക്ക് പുറമേ ഇപ്പോൾ നടന്മാരും ഇത്തരത്തിലൊരു മാറ്റത്തിലേക്ക് എത്തിയിരിക്കുകയാണ്.

ഇപ്പോൾ ട്രെന്റിനൊപ്പം എന്ന ഒരു ക്യാപ്ഷനോടെ മറ്റൊരു നടന്റെ ന ഗ്ന ചിത്രം പങ്കുവച്ചതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് ഒരു ബോളിവുഡ് നടൻ അല്ല. തമിഴ് നടനായ വിഷ്ണു ആണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സമാനമായ ഒരു ഫോട്ടോ ഷൂട്ടിൽ ആണ് വിഷ്ണു വിശാൽ എത്തിയിരിക്കുന്നത്. കിടപ്പുമുറിയിൽ ബെഡ്ഷീറ്റിനൊപ്പം നഗ്നനായി നിൽക്കുന്ന ചിത്രങ്ങളാണ് വിഷ്ണു പങ്കുവെച്ചിരിക്കുന്നത്. ട്രെന്റിന് ഒപ്പം ചേരുകയാണ് എന്ന കുറിപ്പ് കൂടി താരം ഇതിൽ ചേർത്തിട്ടുണ്ട്. ഭാര്യ ജ്വാലഗുട്ടയാണ് ചിത്രങ്ങൾ പകർത്തിയത് എന്നും പറയുന്നു. വിഷ്ണു അഭിനയിക്കുന്ന സൈക്കോ ത്രില്ലർ ആയ മോഹൻദാസ് എന്ന ചിത്രവും അതോടൊപ്പം തമിഴിലും തെലുങ്കിലും ഒരേ പോലെ റിലീസിന് നിൽക്കുന്ന ഒരു ചിത്രവുമാണ് ഇനി അണിയറയിൽ.

ഈ ഒരു ചിത്രത്തിന്റെ റിലീസിന് ഇടയിലാണ് ഇത്തരത്തിൽ വിവാദപരമായ ഒരു ചിത്രവുമായി നടൻ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും തന്റെ മനോഹരമായ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവയ്ക്കാറുണ്ട്. നടൻ പങ്കുവെച്ച ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ നടന്റെ ഈ ന ഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു.
Story Highlights:Actor Vishnu shared trending pictures from the bedroom

To Top
$(".comment-click-15056").on("click", function(){ $(".com-click-id-15056").show(); $(".disqus-thread-15056").show(); $(".com-but-15056").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });