ഓഡിയോ ക്ലിപ്പുകൾ പുറത്തു വരുന്നു…!ദിലീപിന്റെ സ്വസ്ഥത നഷ്ടം ആകുന്നു;വീഡീയോ

ഓട്ടം നിനച്ചിരിക്കാത്ത നേരത്താണ് ഹൈക്കോടതിയിൽ നിന്നും പ്രതികൂല വിധി ദിലീപിനെ തേടിയെത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണം ഊർജ്ജിതമാക്കി ഇരിക്കുകയാണ് ക്രൈംബ്രാഞ്ച്.

പല ഓഡിയോ ക്ലിപ്പുകൾ പുറത്ത് വരികയും ചെയ്യുന്നു. ഇതുവരെ എത്തിയ ഓഡിയോ ക്ലിപ്പുകൾ എല്ലാം ഒരു ടീസർ ആണെന്നും യഥാർത്ഥ ഓഡിയോ ക്ലിപ്പുകൾ ഒന്നും മാറിയിട്ടില്ല എന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. പോലീസിന് കൈമാറിയത് ഒന്നര പേജോളം വരുന്ന ഓഡിയോ ക്ലിപ്പാണ് കേട്ടാൽ സാധാരണക്കാരന് ഞെട്ടി പോകുമെന്നും അദ്ദേഹം പറയുന്നുണ്ട്. കാവ്യാമാധവൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുവാൻ വേണ്ടിയാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. അഭിഭാഷകരുമായി ഉള്ള ശബ്ദരേഖകൾ അടക്കം ചെയ്യുകയും ചെയ്തിരിക്കുന്നു.

കേസ് അന്വേഷണം അനിവാര്യമാണെന്ന് കോടതിക്ക് പോലും ബോധ്യപ്പെട്ടിരിക്കുന്നു. ദിലീപിനെയും പ്രതികളുടെയും ഫോണിൽ നിന്നും തിരഞ്ഞെടുത്ത ശബ്ദ സംഭാഷണങ്ങളും മെസ്സേജുകളും അന്വേഷണത്തെ അന്വേഷണസംഘത്തിന് ഏറ്റവും വലിയ പിടിവള്ളിയായി മാറിയിരിക്കുകയാണ്. മണിക്കൂറുകൾ ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പുകൾ പരിശോധിക്കാൻ വേണ്ടി മാത്രം 5 ക്രൈംബ്രാഞ്ച് സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആറായിരത്തിലധികം വരുന്ന ശബ്ദ സന്ദേശങ്ങൾ ആണ് ഇവർക്ക് പരിശോധിക്കേണ്ടത്. അന്വേഷണം പൂർത്തിയാകുന്നതോടെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

തുടരന്വേഷണത്തിന്റെ ഭാഗമായി ഉടനെ തന്നെ കാവ്യാ മാധവനെ ചോദ്യം ചെയ്യുമെന്നും അറിയാൻ സാധിക്കുന്നുണ്ട്. കാവ്യയ്ക്ക് വീണ്ടും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. വീടിനു പുറത്ത് എവിടെയെങ്കിലും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. കാവ്യ സാക്ഷിയായി തുടരുമോ അതോ പ്രതിയാകുമോ എന്നതിൽ ആശങ്കയുണ്ട്.

ദൃശ്യങ്ങൾ ചോർന്നത് പരാതിയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആളുകളെയും ക്ലർക്കിനെയുമൊക്കെ ഉടനെ തന്നെ ചോദ്യം ചെയ്യും എന്നാണ് മനസ്സിലാക്കാൻ പോകുന്നത്. എല്ലാം ഒന്ന് ശമിച്ചു എന്ന് വിശ്വസിച്ചിരുന്നപ്പോഴാണ് ദിലീപിൻറെ മുകളിലേക്ക് അശനിപാതം പോലെ ബാലചന്ദ്രകുമാറിൻറെ തെളിവുകൾ വന്നു പതിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top