ഹൃദയം നിറയ്ക്കുന്ന കുടുംബചിത്രങ്ങളുമായി സ്നേഹ, എന്നും ഈ സ്നേഹം നിലനിൽക്കട്ടെയെന്ന് ആരാധകർ.!!

ഒരുകാലത്ത് തമിഴ് സിനിമയിലെ മലയാളത്തിലുമൊക്കെ നിറസാന്നിധ്യമായ നടിയായിരുന്നു സ്നേഹ. മലയാളത്തിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ്.

തുറുപ്പുഗുലാനെന്ന മമ്മൂട്ടി ചിത്രത്തിൽ മലയാള ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് സ്നേഹ. ഒരുകാലത്ത് തമിഴ് സിനിമയിലെ മലയാളത്തിലുമൊക്കെ നിറസാന്നിധ്യമായ നടിയായിരുന്നു സ്നേഹ. മലയാളത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. തുറുപ്പുഗുലാൻ മമ്മൂട്ടി ചിത്രത്തിൽ മലയാളത്തിലൂടെ മലയാള ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയിരുന്നു. ഇങ്ങനെ ഒരു നിലാപ്പക്ഷി എന്ന മലയാള സിനിമയിലൂടെ ആയിരുന്നു ആദ്യമായി സ്നേഹ അഭിനയിച്ചിരുന്നത്. ഇടയ്ക്ക് ഗ്ലാമർ വേഷങ്ങളിലും താരം തിളങ്ങിയിരുന്നു.

എന്നാൽ ഗ്ലാമറിന്റെ അതിപ്രസരമുള്ള വേഷങ്ങളിലും താരം എത്തിയിട്ടില്ല. ഇപ്പോൾ മോഡലിംഗ് രംഗത്തും സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളൊക്കെ ഇടയ്ക്ക് തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നു. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് വൈറൽ.

പുതുവർഷ ആശംസകൾ നേർന്നു കൊണ്ടാണ് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. ചിത്തിര മാസത്തിലെ ആദ്യ ദിനമാണ് തമിഴ്നാട്ടിൽ പുതുവർഷമായി ആഘോഷിക്കുന്നത്. വീടുകളിൽ കോലം വരച്ച് ക്ഷേത്രങ്ങൾ സന്ദർശിച്ച് ഒക്കെയാണ് തമിഴ് ജനതകൾ പുതുവർഷത്തെ വരവേൽക്കുന്നത്. ഭർത്താവ് പ്രസന്നയ്ക്ക് ഒപ്പമാണ് സ്നേഹ ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്.

കുടുംബത്തോടൊപ്പം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾക്ക് നിരവധി അഭിപ്രായങ്ങളുമായി ആളുകളെത്തി. പുതുവർഷ ആശംസകൾ നേർന്ന ചിത്രങ്ങൾ എത്ര ഭംഗിയുള്ളതാണെന്ന് ഒക്കെയാണ് കമൻറുകൾ. സാരിയുടുത്ത് മുല്ലപ്പൂചൂടി ഒരു തമിഴ് പെൺകൊടിയുടെ വേഷത്തിലാണ് താരം എത്തുന്നത്. പുതുവർഷ ആശംസകൾ നേർന്നു കൊണ്ടാണ് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. ചിത്തിര മാസത്തിലെ ആദ്യ ദിനമാണ് തമിഴ്നാട്ടിൽ പുതുവർഷം ആയി ആഘോഷിക്കുന്നത്. വീടുകളിൽ കോലം വരച്ചു ക്ഷേത്രങ്ങളും മറ്റും സന്ദർശിച്ചുമോക്കെയാണ് തമിഴർ പുതുവർഷത്തെ വരവേൽക്കുന്നത്.

ഭർത്താവ് പ്രസന്നയ്ക്ക് ഒപ്പമാണ് സ്നേഹ ചിത്രങ്ങളുമായി എത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾക്ക് നിരവധി അഭിപ്രായങ്ങളുമായി ആളുകളെത്തി തുടങ്ങി. എല്ലാരും പുതുവർഷ ആശംസകൾ നേർന്നു.ചിത്രങ്ങൾ എത്ര ഭംഗിയുള്ളത് ആണെന്ന് എന്നൊക്കെയാണ് കമൻറുകളിലൂടെ പറയുന്നത്. സാരിയുടുത്ത് മുല്ലപ്പൂ ചൂടി ഒരു തമിഴ് പെൺകൊടിയുടെ വേഷത്തിലാണ് താരം എത്തുന്നത്.

Leave a Comment

Your email address will not be published.

Scroll to Top