Entertainment

വെള്ള ബിക്കി നിയിൽ അതീവ ഗ്ലാമറസായി വേദികയുടെ ചൂടൻ ചിത്രങ്ങൾ വൈറൽ.|Actress Vedika’s pictures in white bik ini glamorous photo |

വെള്ള ബിക്കി നിയിൽ അതീവ ഗ്ലാമറസായി വേദികയുടെ ചൂടൻ ചിത്രങ്ങൾ വൈറൽ.മലയാളി അല്ലാതിരുന്നിട്ടു പോലും നിരവധി ആരാധകരുള്ള ഒരു മലയാളി താരമാണ് വേദിക.ശൃംഗാരവേലൻ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് വേദിക തന്റെ അഭിനയജീവിതം ആരംഭിക്കുന്നത് മലയാളത്തിൽ

മലയാളി അല്ലാതിരുന്നിട്ടു പോലും നിരവധി ആരാധകരുള്ള ഒരു മലയാളി താരമാണ് വേദിക.ശൃംഗാരവേലൻ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് വേദിക തന്റെ അഭിനയജീവിതം ആരംഭിക്കുന്നത് മലയാളത്തിൽ. പിന്നീട് മലയാളത്തിലെ ഒരുപിടി ചിത്രങ്ങളിൽ വേദിക നിറസാന്നിധ്യമായി മാറി. മലയാളി അല്ലാതിരുന്നിട്ടും മലയാള തനിമയാർന്ന മുഖമാണ് വേദികയെ എന്നും മറ്റു നായികമാരിൽ നിന്നും വേറിട്ടു നിർത്തിയത്. ശൃങ്കാരവേലൻ ജെയിംസ് ആൻഡ് ആലീസ് വെൽക്കം ടു സെന്റർ ജയിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ വേദിക മലയാളത്തിലേക്ക് സ്ഥാനം ഉറപ്പിക്കുകയായിരുന്നു ചെയ്തത്.

ജെയിംസ് ആൻഡ് ആലിസ് എന്ന ചിത്രത്തിലെ വേദികയുടെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഡലിംഗ് രംഗത്ത് നിന്നുമാണ് വേദിക സിനിമയിലേക്ക് എത്തുന്നത്. നിരവധി പരസ്യ കമ്പനികളുടെ മോഡലായും വേദിക നിറഞ്ഞു നിന്നിട്ടുണ്ട്. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ്. വേദികയുടെ ഓരോ ചിത്രങ്ങൾക്കും ആരാധകരും ഏറെയാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കു വെക്കാനുള്ളത്. എല്ലാ ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പുതിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഈ ചിത്രത്തിൽ അധികവും ഗ്ലാമർ വേഷത്തിലാണ് താരം എത്തുന്നത്. അതിനാൽ തന്നെ ഈ ചിത്രം വളരെ പെട്ടെന്ന് ശ്രെദ്ധനേടുകയും ചെയ്തു. വെള്ളനിറത്തിലുള്ള ബിക്കിനി അണിഞ്ഞ് കൊണ്ടാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടി മലയാള സിനിമയിൽ കാണുവാനാണ് ആരാധകർക്ക് ഇഷ്ടം. എങ്കിലും ചില മോഡേൺ ചിത്രങ്ങളും നടിയുടെ പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട്. ഈ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കുകയായിരുന്നു ചെയ്തത്. മികച്ച കമന്റുകൾ ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇതിനോടകം തന്നെ ചിത്രങ്ങൾക്ക് ഒരുലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഹോട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത് എന്നാണ് കൂടുതലാളുകളും കമന്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ അതിമനോഹരമാണ് എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സും താരത്തിനുണ്ട്.


Story Highlights: Actress Vedika’s pictures in white bik ini glamorous photo

To Top
$(".comment-click-15338").on("click", function(){ $(".com-click-id-15338").show(); $(".disqus-thread-15338").show(); $(".com-but-15338").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });