Entertainment

കെട്ടിയോളും കുട്ടിയോളുമുള്ള ഒരുവന്റെ വെപ്പാട്ടിയായി മുൻ ഭാര്യ ജീവിക്കുമ്പോൾ സ്ത്രീലമ്പടനായവനോടൊപ്പം തന്നോളം പോന്ന മകൾ മുട്ടിയുരുമി നിൽക്കുന്ന ഫോട്ടം കണ്ടിട്ട് ബാലയുടെ വികാരമെന്താണ്.? സംഗീത ലക്ഷമണ.

കെട്ടിയോളും കുട്ടിയോളുമുള്ള ഒരുവന്റെ വെപ്പാട്ടിയായി മുൻ ഭാര്യ ജീവിക്കുമ്പോൾ സ്ത്രീലമ്പടനായവനോടൊപ്പം തന്നോളം പോന്ന മകൾ മുട്ടിയുരുമി നിൽക്കുന്ന ഫോട്ടം കണ്ടിട്ട് ബാലയുടെ വികാരമെന്താണ്.? സംഗീത ലക്ഷമണ.

സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു വ്യക്തിത്വമാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ സംഗീത. സോഷ്യൽ മീഡിയയിൽ കൂടുതലായും ശ്രദ്ധനേടുന്ന മറ്റു രണ്ടുപേരാണ് ഇപ്പോൾ അമൃതാ സുരേഷും ഗോപി സുന്ദറും. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ചിത്രം ആണ് വലിയ ചർച്ചയായത്. ഈ സാഹചര്യത്തിൽ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ സംഗീത ഇരുവരെയും കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.ഈ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്..

ഗായിക അമൃതാ സുരേഷിന്റെ പുട്ടും മുട്ടക്കറിയും കണ്ടില്ലേ? കെട്ടിയോളും കുട്ടികളുമുള്ള ഗോപി സുന്ദറിനോടൊപ്പമിരുന്ന് പൊതുജനത്തെ വെല്ലുവിളിക്കുന്നത്? അവരുടെ ജീവിതം അവരുടെ സ്വകാര്യതയാണ് പോലും !
ഗോപിസുന്ദറിന്റെ ഭാര്യ പ്രിയയ്ക്കും അവരുടെ 2 ആൺമക്കൾക്കും ഗോപി സുന്ദറിനെ കുറിച്ചില്ലാത്ത വ്യാകുലത എനിക്ക് വേണ്ടതില്ല.
എന്നാൽ എനിക്ക് അറിയാൻ താൽപര്യമുള്ള ചില കാര്യങ്ങളുണ്ട്.
ബാലയിൽ ജനിച്ച കുഞ്ഞിനെ നടുവിൽ നിർത്തി ‘ചെറിയ അവിഹിതകുടുംബം സന്തുഷ്ട അവിഹിതകുടുംബം’ ഗൂരുവായൂർ അമ്പലത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം വലിയ വൈറലാണ് ഇപ്പോൾ.

അമൃതയുടെ മുൻഭർത്താവ് നടൻ ബാലയും നിർമ്മാതാവും നടനുമായ വിജയ് ബാബുവിന്റെ ഭാര്യയും തമ്മിലുള്ള ഒരു ഫോൺ സംഭാഷണ ഓഡിയോ ക്ലിപ്പ് ഒരിക്കൽ കേട്ടത് ഓർമ്മിക്കുന്നു. പിന്നെ അമൃത-ബാല വിവാഹത്തിലുണ്ടായ മകളെ കാണാൻ സമ്മതിക്കുന്നില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് ബാലയുടെ ലൈവ് അവളുടെ മറുപടി ലൈവ്…. ലൈവോട് ലൈവായിരുന്നു കുഞ്ഞിനെയൊന്ന് കാണാനും കാണിക്കാനും രണ്ടും കൂടി. ഇതൊക്കെ ഇവര് തന്നെ നമ്മളെ കാണിച്ചും കേൾപ്പിച്ചും ചിലതൊക്കെ മനസ്സിലാക്കിച്ചു തന്നതിൽ നിന്നാണ് എന്റെ സംശയങ്ങൾക്ക് ആധാരം.

ഒന്നാമത്; ഗോപി സുന്ദറിന്റെ വെപ്പാട്ടിയായി ജീവിക്കുന്നതിൽ എന്തെങ്കിലും പറയാനുണ്ടോ അമ്യതയുടെ അപ്പനും അമ്മയ്ക്കും അതോ അവര് മകളെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുവാണോ?രണ്ടാമത്; മുൻ ഭാര്യ ഇനി എങ്ങനെ ജീവിക്കണം എന്നത് തീരുമാനിക്കേണ്ടത് ബാലയല്ല. എന്നാൽ കെട്ടിയോളും കുട്ടിയോളുമുള്ള ഒരുവന്റെ വെപ്പാട്ടിയായി മുൻ ഭാര്യ ജീവിക്കുമ്പോൾ സ്ത്രീലമ്പടനായ അവനോടൊപ്പം തന്നോളം പോന്ന മകൾ മുട്ടിയുരുമി നിൽക്കുന്ന ഫോട്ടം കണ്ടിട്ട് ബാലയുടെ വികാരമെന്താണ്, ചിന്ത എന്താണ്? വളർന്നു വരുന്ന മകൾ വിവാഹബന്ധത്തെ കുറിച്ചും അവളുടെ അമ്മയുടെ വെപ്പാട്ടി ജീവിതത്തെ കുറിച്ചും അമ്മയുടെ ജീവിതത്തിലെ മാറി മാറി വരുന്ന കാമുകന്മാരെയുമൊക്കെ പരിചയിച്ചും പരിചരിച്ചും വളർന്നു വരുന്നത് ബാലയുടെ മകളുടെ സ്വഭാവരൂപീകരണത്തിന് നല്ലതോ? ബാല മറുപടി പറയണം. ലൈവ് വന്ന് മറുപടി പറയണം പ്ലീസ്.

Most Popular

To Top