മിന്നൽ മുരളിക്ക് ശേഷം ബേസിൽ ചിത്രം ഒരുങ്ങുന്നു പ്രണവ് അല്ലെങ്കിൽ ദുൽഖർ സൽമാൻ നായകനാവും

മിന്നൽ മുരളി എന്ന സൂപ്പർഹിറ്റ് ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ആരാധകരെ നേടിയെടുക്കുകയും ചെയ്തു. ഒരു നടനും സംവിധായകനും ആണ് ബേസിൽ ജോസഫ്, മലയാള സിനിമയിൽ തന്നെ ആദ്യം സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി എന്ന ചിത്രം. ലോകത്തിൽ എല്ലാവരും വച്ച് കണ്ട ഒരു ചിത്രം തന്നെയായിരുന്നു പല ഭാഷങ്ങളിലായി ചിത്രം റിലീസ് ചെയ്തു.

റിലീസ് ആയ ചിത്രം വളരെ മികച്ച അഭിപ്രായം നേടി മിന്നൽ മുരളി എന്ന ചിത്രത്തിന് ശേഷം അടുത്ത ചിത്രത്തിന്റെ കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകരും ആരാധകരും ഒക്കെ പുറത്തു വരുന്ന റിപ്പോർട്ടുകൾ. അത്‌ അനുസരിച്ച് ബേസിൽ സംവിധാനം ചെയ്യുന്ന മലയാള സിനിമയിൽ ഇനി യുവതാരങ്ങളായ പ്രണവ് മോഹൻലാലും ദുൽഖർ സൽമാനും എന്നിവർ ഒരാൾ നായകനാകുമെന്നാണ്. മുൻ ചിത്രങ്ങളെ പോലെ അതിഗംഭീരം.

അതുപോലെ കുടുംബപ്രേക്ഷകർക്ക് ഒരേപോലെ കാണുവാനും ആസ്വദിക്കുവാനും ഉള്ള ഒരു ചിത്രമായിരിക്കുമെന്ന നായകനായ ദുൽഖർ സൽമാൻ, ഈ കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നുമൊക്കെയാണ് അറിയുന്നത്. ബേസിലിനൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളായ ദുൽഖർ, പ്രണവ് എത്തുകയാണെങ്കിൽ അത് ആരാധകർക്ക് ഒരു ദൃശ്യ വിസ്മയം തീർക്കുന്ന കാര്യം തന്നെ ആയിരിക്കും എന്നത് ഉറപ്പാണ്. കാരണം അത്രത്തോളം ഇഷ്ടമാണ് ആരാധകർക്ക്.

ബേസിൽ ഇനിയും ദുൽഖറിനെയും പ്രണവും മൂന്നുപേരും ശ്രമിക്കുകയാണെങ്കിൽ പിറക്കുന്നത് ഒരു വമ്പൻ ഹിറ്റ് ആയിരിക്കുമെന്ന് എല്ലാവർക്കും വിളിക്കാവുന്നതാണ്. അതുകൊണ്ടു തന്നെ ആരാധകരും കാത്തിരിക്കുകയാണ് ബ്രഹ്മാണ്ട ചിത്രത്തിന് വേണ്ടി. ബേസിൽ ഒരുക്കുന്ന ചിത്രം ഒരിക്കലും മോശമാവില്ല എന്ന് ആളുകൾക്ക് ഒരു വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ ഓരോരുത്തരും വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top