വീണ്ടും ബിക്കിനിയിൽ ക്യൂട്ട് ലുക്കിൽ അപർണയുടെ പുതിയ ചിത്രങ്ങൾ വൈറൽ |Again, Aparna’s new pictures in a cute bikini are viral

നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജീവയും അപർണ്ണയും. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ആരാധകരും നിരവധിയാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഇവർക്കുള്ളത്. ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് എല്ലാം വലിയ സ്വീകാര്യതയും സോഷ്യൽ മീഡിയയിൽ ലഭിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ അപർണ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. അപർണ പങ്കുവെച്ച് ചിത്രങ്ങളുടെ പ്രത്യേകത എന്നത് താരം ഈ ചിത്രങ്ങളിൽ ബിക്കിനിയിൽ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ്. യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് ഇടയിലേക്ക് വ്യത്യസ്തമായ പ്രമേയത്തിലുള്ള വിഡിയോയുമായി താരമേത്തിയുണ്ട്. വലിയ ആരാധകരാണ് താരത്തിന് ഈ ഒരു ചിത്രങ്ങളിലൂടെ ലഭിക്കാറുള്ളത്. താരത്തിന്റെ വീഡിയോകൾ പലപ്പോഴും ട്രെൻഡിങ്ങിൽ എത്തുന്നതും പതിവ് ആണ്.

ഇപ്പോൾ താരം പങ്കുവച്ചിരുന്ന ചിത്രങ്ങൾക്ക് സമ്മിശ്രമായ കമന്റുകൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മുൻപ് വസ്ത്രധാരണത്തിന്റെ പേരിൽ വലിയതോതിൽ വിമർശനം ഏൽക്കേണ്ടി വന്ന വ്യക്തി തന്നെയാണ് അപർണ. ആ സമയത്ത് രംഗത്തെത്തിയത് ഭർത്താവ് ജീവയായിരുന്നു. തന്റെ ഭാര്യ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിൽ തനിക്കില്ലാത്ത ബുദ്ധിമുട്ട് ആർക്കാണെന്ന് ചോദിച്ചു കൊണ്ടായിരുന്നു ജീവ രംഗത്ത് വന്നത്. ഒരു ഭർത്താവിനില്ലാത്ത ബുദ്ധിമുട്ട് നാട്ടുകാർക്ക് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നത് എത്ര ആലോചിച്ചിട്ടും തനിക്ക് മനസ്സിലാകുന്നില്ല എന്നും ജീവ പറഞ്ഞിരുന്നു. ഈ വാക്കുകളും വളരെയധികം ശ്രദ്ധ നേടിയത് ആയിരുന്നു.

ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങൾ തന്നെയാണ്. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവസാന്നിധ്യമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. യൂട്യൂബ് വീഡിയോയിൽ താര കൊണ്ടുവരുന്നത് വ്യത്യസ്ത പ്രമേയങ്ങൾ ആണ്. അതുകൊണ്ടുതന്നെ ആരാധകരും നിരവധിയാണ്.

അവതാരിക നടി മോഡൽ എന്നീ നിലകളിലെല്ലാം തന്നെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് അപർണ. അപർണയും ജീവയും ഒരുമിച്ച് എത്തുന്ന വീഡിയോകൾ കാണാൻ ആണ് ആരാധകർ കൂടുതൽ ഉണ്ടാവാറുള്ളത്.
Story Highlights:Again, Aparna’s new pictures in a cute bikini are viral
